Free Printable Worksheets
Font size
More settings
പ്രവാചകൻ മുഹമ്മദ് നബിയുടെ മാതാവ്
ആമിന ബീവി
ഖദീജ ബീവി
ഫാത്തിമ ബീവി
താഴെ പറയുന്നവയിൽ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് ഏത്
അന്ത്യ പ്രവാചകനാണ്
മക്കയിലാണ് ജനനം
മദീനയിലേക്ക് ഹിജ്റ പോയി
ക്രി: 623 ൽ ജനനം
ചിത്രം തിരിച്ചറിയുക
സൗർ ഗുഹ
ഹിറ ഗുഹ
അറഫ
View all
8 questions
Islamic
Worksheet
•
4th Grade