NEW
Font size
WorksheetsLesson 1 - Lesson 6
Total questions: 15
Worksheet time: 5mins
അവന്‍റെ സഹോദരങ്ങൾ അവനെ പിന്തുടർന്നപ്പോൾ യിഫ്താഹ് എങ്ങോട്ട് ഓടിപ്പോയി?
ഗിലെയാദ്
മലയിലേക്ക്
തോബ് ദേശത്ത്
യോര്‍ദാനില്‍
ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണർന്നു, പാട്ടുപാടുക. എഴുന്നേൽക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്‍റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.
ന്യായാധിപന്മാർ 5:12
ന്യായാധിപന്മാർ 6:12
ന്യായാധിപന്മാർ 6:11
ന്യായാധിപന്മാർ 5:13
പാളയത്തിൽ ഗിദയോനോടൊപ്പം പോയ ബാല്യക്കാരനാര്‍?
യായേല്‍
മാനോഹ
പൂര
തിമ്നാ
ദെബോരാ എന്ന പേരിന്‍റെ അര്‍ത്ഥം പറയുക ?
കൊതുക്
ഈച്ച
പൂവ്
സൂര്യന്‍
വീട്ടിൽ തിരിച്ചെത്തിയ യിഫ്താഹിനെ കാണാൻ ആരാണ് പുറപ്പെട്ടത്?
മകന്‍
ഭാര്യ
മകള്‍
അമ്മ
ശിംശോന്‍റെ പിതാവിന്‍റെ പേര് എന്താണ് ?
യിഫ്താഹ്
മാനോഹ
ബരാക്
ഹോബെര്‍
സീസെര എങ്ങനെയാണ് ഓടിപ്പോയതു ?
രഥത്തില്‍
കാല്‍നടയായി
കുതിര പുറത്ത്
പതിയെ പതിയെ
ന്യായാധിപന്മാരുടെ പേര് അവരുടെ കാലക്രമത്തില്‍ പറയുക ?
ഗിദെയോന്‍ , യിഫ്താഹ് ,ദെബോരാ , ശിംശോന്‍
ഗിദെയോന്‍ , ദെബോരാ , ശിംശോന്‍, യിഫ്താഹ് ,
ദെബോരാ , ഗിദെയോന്‍ , യിഫ്താഹ് , ശിംശോന്‍
ദെബോരാ , ഗിദെയോന്‍ , ശിംശോന്‍, യിഫ്താഹ്
ഗിദയോനും കൂട്ടരും പാളയമിറങ്ങിയതെവിടെ?
മോരെ കുന്നിനരികെ താഴ്വരയിൽ
ഒഫ്ര
ഗസ്സാ
ഹാരോദ് ഉറവിനരികെ
ശിംശോന്‍ എത്ര കുരുകന്‍മാറരെ ആണ് ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടത് ?
400
300
200
10
ഇസ്രയേല്‍ ജനം യിഫ്താഹിനു എന്ത് സ്ഥാനം നൽകാൻ ആഗ്രഹിച്ചു?
തലവനും സേനാപതിയും
ന്യായാധിപന്‍
രാജാവ്
പുരോഹിതന്‍
ഗിദെയോൻ എന്ന പേരിന്‍റെ അര്‍ത്ഥം എന്താണ് ?
ന്യായാധിപന്‍
കാര്യസ്ഥന്‍
സഹോദരന്‍
വെട്ടുകാരൻ
ശിംശോന്‍ സ്നേഹിച്ച സ്ത്രീയുടെ പേരു എന്തായിരുന്നു ?
ദെബോരാ
ഓര്‍പ്പ
ദെലീലാ
മറിയാ
ഗിദെയോൻ എത്ര അളവ് മാവാണ് കർത്താവിനുവേണ്ടി അപ്പം ഉണ്ടാക്കാൻ ഉപയോഗിച്ചത്?
ഒരു എഫാ
രണ്ടു എഫാ
15 കിലോ
17 കിലോ
കർത്താവിനുവേണ്ടി താൻ നിർമ്മിച്ച യാഗപീഠം ഗിദെയോൻ എന്താണ് വിളിച്ചത്?
യഹോവ നിസ്സി
യഹോവ ശാലോം
യഹോവ യീരെ
യഹോവ റാഫാ
