NEW
Font size
WorksheetsKeralappiravi
Total questions: 20
Worksheet time: 10mins
കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്
തുലാം
വൃശ്ചികം
കർക്കിടകം
കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന്
1956നവംബർ 1
1958നവംബർ 14
1975 ജനുവരി 1
കേരളത്തിൻറെ ഔദ്യോഗിക പക്ഷി ഏത്
വേഴാമ്പൽ
തത്ത
മയിൽ
2021 ൽ കേരളത്തിന് എത്ര വയസ്സായി
65
75
70
കേരളത്തിൽ ആകെ എത്ര ജില്ലകൾ ഉണ്ട്
14
20
10
കേരളത്തിൻറെ തലസ്ഥാനം ഏത്
തിരുവനന്തപുരം
എറണാകുളം
തൃശൂർ
ഏതു നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിതിരിക്കുന്നത്
മുല്ലയാർ
പമ്പ
ചാലിയാർ
പഴയകാല നഗരമായ മുസിരിസ് ഏതു താലൂക്കിലാണ്
കൊടുങ്ങല്ലൂർ
പറവൂർ
ഇരിങ്ങാലക്കുട
പ്രസിദ്ധമായ ബേക്കൽ കോട്ട ഏത് ജില്ലയിലാണ്
കാസർഗോഡ്
വയനാട്
മലപ്പുറം
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ഏത്
കരിമീൻ
മത്തി
സ്രാവ്
പ്രാചീന കാലത്ത് കേരളത്തിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം ഏതാണ്
തൃശൂർ
കോവളം
മുസിരിസ്
കേരളത്തിലെ ആകെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര
140
120
510
പശ്ചിമഘട്ടം പൂർവ്വഘട്ടവുമായി ചേരുന്നത് എവിടെയാണ്
നീലഗിരി
പാലക്കാട്
മൂന്നാർ
കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
മലപ്പുറം
കോഴിക്കോട്
കണ്ണൂർ
നീലക്കുറിഞ്ഞി ക്കുവേണ്ടി നിലവിൽവന്ന ദേശീയഉദ്യാനം ഏത്
ഇരവികുളം ദേശീയ ഉദ്യാനം
തേക്കടി
സൈലൻറ് വാലി
കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ഏത്
മുല്ലപ്പെരിയാർ
മലമ്പുഴ
ഇടുക്കി
കശുവണ്ടി വ്യവസായത്തിന് പേരുകേട്ട ജില്ല ഏത്
കൊല്ലം
പാലക്കാട്
പത്തനംതിട്ട
“പുഴയോരത്തെ ഭവനങ്ങളുടെ നിര” എന്ന് അർത്ഥമുള്ള ജില്ല ഏത്
പത്തനംതിട്ട
തിരുവനന്തപുരം
കൊല്ലം
ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏത്
കാസർഗോഡ്
ഇടുക്കി
തൃശ്ശൂർ
കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്
എറണാകുളം
ആലപ്പുഴ
തൃശൂർ
