wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചോദ്യക്കളരി

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച എത്രാമത്തെ ഭാഷയാണ് മലയാളം?

a)

3

b)

5

c)

4

d)

6

2.

കേരളത്തിൻറെ ഔദ്യോഗിക ചിത്രശലഭം ഇവയിൽ ഏതാണ് ?

 

a)

കൃഷ്ണശലഭം

b)

ബുദ്ധമയൂരി 

c)

ഗരുഡശലഭം 

d)

പീതനീലി

3.

കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം

 

 

 

 

a)

പാമ്പാടുംചോല

b)

സൈലൻറ് വാലി

c)

അഗസ്ത്യവനം

d)

ഇരവികുളം

4.

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

  

a)

ടി .കെ . രാമകൃഷ്ണൻ നായർ

b)

കെ കരുണാകരൻ

c)

ഇ . എം . എസ് നമ്പൂതിരിപ്പാട്

d)

പി ടി ചാക്കോ

5.

കേരളത്തിലെ ആദ്യത്തെ പത്രം

 

a)

രാജ്യസമാചാരം

b)

ദീപിക

c)

കേരളപത്രിക

d)

കേരളദർപ്പണം

6.

കേരളത്തിൽ അവസാനമായി രൂപംകൊണ്ട ജില്ല

a)

കാസർഗോഡ്

b)

പത്തനംതിട്ട 

c)

മലപ്പുറം

d)

വയനാട്

7.

കേരളത്തിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം

a)

മിശ്രഭോജനം

b)

വൈക്കം സത്യാഗ്രഹം

c)

ചാന്നാർ ലഹള

d)

ക്ഷേത്രപ്രവേശന വിളംബരം

8.

കേരളത്തിലെ ആദ്യ സമ്പൂർണ സാക്ഷരതാ ജില്ല

a)

കോഴിക്കോട്

b)

കൊച്ചി

c)

കോട്ടയം

d)

കണ്ണൂർ

9.

കേരളപ്പിറവി സമയത്ത് കേരളത്തിലെ ഗവർണർ ആരായിരുന്നു

a)

വി. വി. ഗിരി

b)

ബി . രാമകൃഷ്ണ റാവു

c)

പി. ശിവശങ്കർ

d)

സ്വരൂപ് സിങ്

10.

കേരളത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഏറ്റവും പഴയ കൃതി ഏതാണ് 

a)

അകനാനൂറ്

b)

ഐതരേയ ആരണ്യകം

c)

മണിമേഖല

d)

ദിനാരം

11.

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം

 

 

a)

പറമ്പിക്കുളം

b)

പെരിയാർ

c)

നെയ്യാർ

d)

പേപ്പാറ

12.

പുകയില ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല

a)

കാസർകോഡ്

b)

ഇടുക്കി

c)

വയനാട്

d)

കണ്ണൂർ

13.

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

a)

പയ്യന്നൂർ

b)

ഗുരുവായൂർ

c)

വിയ്യൂർ

d)

വൈക്കം

14.

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്?

a)

കഥകളി

b)

കൂടിയാട്ടം

c)

മോഹിനിയാട്ടം

d)

തിരയാട്ടം

15.

കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

a)

കേരള സർവകലാശാല

b)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

c)

കണ്ണൂർ സർവ്വകലാശാല

d)

മഹാത്മാഗാന്ധി സർവ്വകലാശാല

16.

കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്?

a)

പത്തനംതിട്ട

b)

വയനാട്

c)

ഇടുക്കി

d)

ആലപ്പുഴ

17.

1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം.

a)

2

b)

3

c)

4

d)

5

18.

കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

a)

പീച്ചി

b)

ഇടമലയാർ

c)

ഇടമലയാർ

d)

മലമ്പുഴ

19.

കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇൻ ബീച്ച് ഏതു ജില്ലയിലാണ് സ്ഥിതി ചെയുന്നത്

a)

കോഴിക്കോട്

b)

തിരുവനന്തപുരം

c)

എറണാകുളം

d)

കണ്ണൂർ

20.

പമ്പയുടെ ദാനം എന്ന് അറിയപെടുന്ന പ്രദേശം

a)

കായംകുളം

b)

കുട്ടനാട്

c)

തിരുവല്ല

d)

ഇരവിപേരൂർ