wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

November Special Quiz 15-11-2021

Total questions: 50

Worksheet time: 8mins

Name
Class
Date
1.

സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

a)

നേപ്പാൾ

b)

മലേഷ്യ

c)

സിങ്കപ്പൂർ

d)

ബെൽജിയം

2.

'ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

a)

എൻ. കൃഷ്ണപിള്ള

b)

പൂന്താനം

c)

അയ്യപ്പപ്പണിക്കർ

d)

ചെറുശ്ശേരി

3.

ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്‌ "വര്‍ഷ"...?

a)

മഹാരാഷ്ട്ര

b)

തമിഴ്‌നാട്‌

c)

പശ്ചിമബംഗാള്‍

d)

ഹരിയാന

4.

ഹിപ്നോട്ടിസത്തിനായി ഉപയോഗിക്കുന്ന ആസിഡ്...?

a)

ഒക്സാലിക് ആസിഡ്

b)

ബാര്‍ബിട്യൂറിക്ക് ആസിഡ്

c)

പ്രൂസിക് ആസിഡ്

d)

ടാര്‍ടാരിക് ആസിഡ്

5.

പത്മഭൂഷന്‍ പുരസ്ക്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം...?

a)

സി കെ നായിഡു

b)

കപില്‍ ദേവ്

c)

എം എസ് ധോണി

d)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

6.

ബ്രഹ്മോസ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?

a)

കെ.ശിവൻ

b)

ജി.മാധവൻ നായർ

c)

ശിവതാണു പിള്ള

d)

അബ്ദുൽ കലാം

7.

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ പദ്ധതി ?

a)

ചങ്ങാതി

b)

അറിവ്

c)

സൗഹൃദം

d)

ആവാസ്

8.

5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ് ?

a)

65.7°

b)

67.5°

c)

47.5°

d)

52.5°

9.

ഒക്ടോബർ 10-)o തീയ്യതി വ്യാഴാഴ്ച ആണെങ്കിൽ അതേവർഷം സെപ്തംബർ 10-)o തീയതി ഏത് ആഴ്ചയാണ് ?

a)

ഞായർ

b)

ചൊവ്വ

c)

തിങ്കൾ

d)

വ്യാഴം

10.

ഒരു സംഖ്യയുടെ 20%, 480-ന്റെ 60%-ന് തുല്യമാണെങ്കിൽ സംഖ്യ കാണുക ?

a)

144

b)

1440

c)

288

d)

360

11.

ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം:

a)

മുംബൈ

b)

മർമ്മഗോവ

c)

ഹാൽഡിയ

d)

കണ്ട്ല

12.

നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം:

a)

ചിന്നാർ

b)

തേക്കടി

c)

നെയ്യാർ

d)

സൈലന്റ് വാലി

13.

He belongs to a ______ family.

a)

gentil

b)

genteel

c)

gentile

d)

gentle

14.

The feminine gender of ‘lad'

a)

lady

b)

lier

c)

laid

d)

lass

15.

ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?

a)

വിലപ്പെട്ടതെല്ലാം; പണം, സ്വർണം, ടി.വി അവർ കൊണ്ടു പോയി.

b)

വിലപ്പെട്ടതെല്ലാം, പണം, സ്വർണം, ടി.വി, അവർ കൊണ്ടു പോയി.

c)

വിലപ്പെട്ടതെല്ലാം - പണം, സ്വർണം, ടി.വി - അവർ കൊണ്ടു പോയി.

d)

വിലപ്പെട്ടതെല്ലാം: പണം, സ്വർണം, ടി.വി; അവർ കൊണ്ടു പോയി.

16.

പുർണവിരാമം ചുരുക്കെഴു ത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത്?

a)

രോധിനി

b)

ബിന്ദു

c)

അങ്കുശം

d)

ഭിത്തിക

17.

Father of 'cloning' :

a)

Griger Mendel

b)

Har Govind Khorana

c)

Ian Wilmutt

d)

Watson

18.

The young one of a ‘pigeon’ is called:

a)

cygnet

b)

squab

c)

foal

d)

bunny

19.

The scientific study of ‘interpretation’ is :

a)

Semantics

b)

Morphology

c)

Phonetics

d)

Hermeneutics

20.

From which country Delhi Metro has received its first driverless train ?

a)

Russia

b)

Japan

c)

China

d)

South Korea

21.

World Biodiversity Day is

a)

29-Dec

b)

22-May

c)

16-Sep

d)

05-Jun

22.

ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാ

a)

തോംസൺ ഇഫക്റ്റ്

b)

മ്യൂച്ചൽ ഇൻഡക്ഷൻ

c)

സെൽഫ് ഇൻഡക്ഷൻ

d)

ഇവയൊന്നുമല്ല

23.

ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ

a)

ഫിന്‍ലന്‍ഡ്-സ്വീഡന്‍

b)

യു.എസ്.എ-കാനഡ

c)

റഷ്യ-ഫ്രാന്‍സ്

d)

ഫ്രാന്‍സ്-ജര്‍മനി

24.

മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?

a)

8

b)

7

c)

6

d)

9

25.

Which of the following will be the middle digit of the highest number?

a)

7

b)

2

c)

4

d)

3

26.

I am extremely sorry I cant talk to you now, I am....

a)

without time

b)

pressed for time

c)

behind the times

d)

lost in time

27.

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത്:

In Travancore, The Temple Entry Proclamation was made in:

a)

1938

b)

1931

c)

1940

d)

1936

28.

ശൈലിയുടെ അർഥമെന്ത്? 'അക്കപ്പോർവലിച്ചുകൂട്ടുക'

a)

വെറുതെ യുദ്ധംചെയ്യുക.

b)

പ്രശ്നം വഷളാക്കുക.

c)

ഉപദ്രവമുണ്ടാക്കി വെക്കുക

d)

വേണ്ടാത്ത കാര്യങ്ങൾ പറയുക

29.

My mother asked me ____ I had not finished the work

a)

why

b)

whether

c)

how

d)

when

30.

Which of the following is not a compound noun ?

a)

horse-power

b)

shoe-maker

c)

cross-examine

d)

master-piece

31.

The idiomatic expression 'head over heels' means

a)

excited

b)

intelligent

c)

nonsense

d)

proud

32.

The browning occurring in cut apples on aeration is due to the presence of:

a)

Polyhydrogenases

b)

Oxidoreductases

c)

Polymeric oxidases

d)

Polyphenolases

33.

---------------is used for testing the effectiveness of bleeding of carcass.

a)

Sodium nitrate

b)

Malachite green

c)

Sodium ascorbate

d)

All of the above

34.

The Concept of Liberty, Equality and Fraternity enshrined in the Indian Constitution is inspired from :

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ആശയം എവിടെ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്

a)

U.S. Constitution

b)

Irish Constitution

c)

French Constitution

d)

U.K. Constitution

35.

Right to Education Act was passed by the Indian Parliament on?

Options :

a)

August 4, 2009

b)

April 1, 2000

c)

April 1, 2012

d)

August 4, 2011

36.

The right to the constitutional remedies guaranteed under Art 33 is available to

ആർട്ടിക്ക് 33 പ്രകാരം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം ലഭ്യമാണ്

a)

All natural persons, citizens and non citizens

b)

All Indian citizens and foreign ambassadors

c)

People of India

d)

Only Indian Citizens

37.

ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട് -ആരുടെ വാക്കുകളാണിത്

a)

കാറൽ മാർക്സ്

b)

തോമസ് അൽവാ എഡിസൺ

c)

റെനെ റെക്കാർത്തെ

d)

സിഗ്മണ്ട് ഫ്രോയിഡ്

38.

ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ സ്പോഞ്ചീഫോം എൻസഫ്ലോപ്പതി'?

a)

ഭ്രാന്തിപ്പശു രോഗം

b)

പക്ഷിപ്പനി

c)

പന്നിപ്പനി

d)

മാനസിക വിഭ്രാന്തി

39.

ഏറ്റവും വലുത് ഏത് ?

a)

13/17

b)

21/25

c)

7/11

d)

3/7

40.

The first National Park established in India was

a)

Gir

b)

Jin Corbett

c)

Kaziranga

d)

Bandipur

41.

Author of the book 'After the First Three Minutes"

a)

E.C.G. Sudarsan

b)

A.P.J. Abdul Kalam

c)

Thanu Padmanabhan

d)

Govind Khurana

42.

സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണ് ഉള്ളത്?

a)

പ്രധാനമന്ത്രി

b)

ഹൈക്കോടതി

c)

ഗവർണർ

d)

സുപ്രീംകോടതി

43.

എത്രാമത്തെ ഭേഗതിയിലൂടെയാണ് ‘സോഷ്യലിസം' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?

a)

40-)o ഭേദഗതി

b)

42-)o ഭേദഗതി

c)

43-)o ഭേദഗതി

d)

41-)o ഭേദഗതി

44.

ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?

a)

Cabbage

b)

Green Chilly

c)

Cauliflower

d)

Wheat

45.

ഡി' എന്ന വ്യവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു ?

a)

അണുനാശിനി

b)

കീടനാശിനി

c)

കളനാശിനി

d)

ഇവയൊന്നുമല്ല

46.

വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ:

a)

Pepsin

b)

Gralin

c)

Dallin

d)

Trypsin

47.

ഏറ്റവും ഭാരം ഉള്ള മൂലകം?

a)

ലിഥിയം

b)

ടങ്സ്റ്റൺ

c)

ഓസ്മിയം

d)

ഇതൊന്നുമല്ല

48.

ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴ ക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരം ഭിച്ച സ്ഥലത്തുനിന്നും എന്ത കലത്തിലാണ്?

a)

10 മീ.

b)

7 മീ.

c)

14 മീ.

d)

9 മീ.

49.

പാറ്റാഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?

a)

ഈഥൽ ആൽക്കഹോൾ

b)

നാഫ്ത്തലിൻ

c)

ബൻസീൻ

d)

എഥനോൾ

50.

ബെനഡിക്റ്റ് ടെസ്റ്റിലൂടെ നിര്‍ണ്ണയിക്കുന്ന രോഗം...?

a)

മഞ്ഞപ്പിത്തം

b)

മലേറിയ

c)

പ്രമേഹം

d)

എയ്ഡ്സ്