NEW
Font size
WorksheetsEnteGramamAruvappulamQuiz
Total questions: 50
Worksheet time: 17mins
2021, രസതന്ത്ര നൊബെലിനു അർഹനായ ബെഞ്ചമിൻ ലിസ്റ്റ് ഏത് രാജ്യത്തെ പൗരൻ ആണ്?
ഉക്രൈൻ
ജർമ്മനി
ബ്രസീൽ
ന്യൂ സീലൻഡ്
ഫിടെ ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ രാജ്യം
ജർമ്മനി
അമേരിക്ക
റഷ്യ
ഇന്ത്യ
ഇന്ത്യ ടുഡേ ഹെൽത്ത്ഗിരി പുരസ്‌കാരം ലഭിച്ച സംസ്ഥാനം
കേരളം
മഹാരാഷ്ട്ര
ഹിമാചൽ പ്രദേശ്
ഒറിസ്സ
മുംബയിൽ NCB റെയ്ഡ് ചെയ്ത,11നിലകൾ ഉള്ള, രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ
ഇമന്ഷിയ
ക്ലീപ്പാട്ര
കോർഡിലിയ
ബിജിലിയ
ആഫ്രിക്കയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ മൗണ്ട് കിളിമാഞ്ചാരോ കീഴടക്കിയ 9 വയസ്സുകാരി
തനുജ പ്രിയദർശിനി
അനൗഷ്ക ഫസൽ
രാജേശ്വരി ശുക്ല
ഋതിക ശ്രീ
റപ്ലർ എന്ന ന്യൂസ് വെബ്സൈറ്റെയിന്റെ സഹ സ്ഥാപക ആയ വനിത
മരിയ റേസ
അന്ന കൂയ്മൻ
സൂസൻ ലി
Brooke ബാൽദ്‌വിൻ
റോയൽ വൈറ്റ് ഫേൽക്കൻ എന്ന് അർത്ഥം വരുന്ന ചുഴലി കാറ്റ്
Habana
ഷഹീൻ
യാസ
താഖിട്ടെ
സമൂഹ മാധ്യമം ആയ ഇൻസ്റ്റാഗ്രാമിൽ 250മില്യൺ ഫോള്ളോവെർസ് സ്വന്തം ആക്കിയ ആദ്യ വ്യക്തി
വിരാട് കൊഹ്‌ലി
രോഹിത് ശർമ്മ
ലിയോണെൽ മെസ്സി
ക്രിസ്ത്യാനോ റൊണാൾഡോ
ഇന്ത്യയും, ശ്രീലങ്കയും തമ്മിലുള്ള ഏട്ടമത്തെ സൈനിക അഭ്യാസത്തിന്റെ വേദി
ജാർഖണ്ഡ്
സിഗിരിയ
അമ്പാര
Mirrisa
സ്റ്റീൽ അതോറിറ്റി of ഇന്ത്യയുടെ പ്രഥമ വനിത ചെയർപേഴ്സൺ
സോമ മണ്ഡോൾ
അനിത ചക്രവർത്തി
ആനി ആന്റണി
നസ്രിയ ബീവി
ഏഷ്യയിലെ മികച്ച തൊഴിലാളി സൗഹൃദ ലിസ്റ്റിൽ ഇടം പിടിച്ച കേരളത്തിലെ കമ്പനി
HMT, കളമശ്ശേരി
കണ്ണൻ ദേവൻ ടീ ഫാക്ടറി
ഹാരിസൺസ് മലയാളം
ഹിന്താൽക്കോ, കൊച്ചി
സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പുതിയ മേധാവി
ആനി ശിവ
ADGP ബി സന്ധ്യ
ശ്രീലേഖ IPS
മെറിൻ ജോസഫ്
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നോർമൻ ബോർലോഗ് പുരസ്‌കാരം 2021നേടിയത്
Dr T V സോമരജ്
തൃലോക്കാൻ മോഹപാത്ര
കാജൽ ചക്രവർത്തി
ദിയ ഘോഷ്
ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ വനിത താരം
മിതാലി രാജ്
ഹർമൻപ്രീറ്റ് കൗർ
ഹാർളീൻ ദിയോൾ
സ്മൃതി മന്ദന
രാജ്യത്തെ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഹെൽപ്‌ലൈൻ അറിയപ്പെടുന്നത്
സാഥ് സാഥ്
ജീവൻ സാഥ്
ഹാമേശാ സാഥ്
മദദ് ഹാത്
2021 ഐക്യ രാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ സ്ഥാനത്തേക് ഉള്ള ഇന്ത്യൻ വംശജ ആയ മത്സരാർഥി
ആമിനാറ്റ വാട്ട്
സ്റ്റെഫി മോർഗൻ
സ്മിത റീചാർഡ്
ആരോറാ ആകാൻഷാ
എന്റെ ONV അറിവുകൾ, അനുഭവങ്ങൾ, ഓർമ്മപ്പെടുത്തലുകൾ ആരുടെ കൃതി?
രവി കിളിമാനൂർ
പിരപ്പൻകോഡ് മുരളി
MK സാനു
M മുകുന്ദൻ
ഇക്ക് യുടെ 3 ക്രിക്കറ്റ് ഫോർമാറ്റുകളിലും 50 മത്സരം കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം
റോബിൻ ഉത്തപ്പാ
വിരാട് കൊഹ്‌ലി
രവീന്ദ്ര ജഡേജ
M S ധോണി
2021 ജനുവരി മാസം സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിലുള്ള 2-ആം വാട്ടർ ടാക്സി സർവീസ് നിലവിൽ വന്നത്
ചേർത്തല
പാറശ്ശിനികടവ്
കുണ്ടറ
മഞ്ചേശ്വരം
അമേരികയുടെ അസോസിയേറ്റ് ആറ്റോർണി ജനറൽ ആയി നിയമിത ആയ ഇന്ത്യൻ വംശജ
ഹൃദ്യ മാലിക്
വനിത ഗുപ്ത
ഗോപിക മുഖർജി
സൃയ ഗുപ്ത
2021 ദേശിയ റോഡ് സുരക്ഷ വാരാചരണ പ്രമേയം
സേവ് യുവർസെല്ഫ് ഡ്രൈവ് സേഫ്
സേവ് യുവർസെല്ഫ് to സേവ് യുവർ ഫാമിലി
സേവ് യുവർസെല്ഫ് to സീ യുവർ മദർ എഗൈൻ
ഡ്രൈവ് safely to മീറ്റ് യുവർ ഫാമിലി
2020 ബഷീർ അവാർഡ് ലഭിച്ചത്
M മുകുന്ദൻ
സച്ചിദാനന്ദൻ
M K സാനു
ബെന്യാമിൻ
നാതുറാം ഗോഡ്‌സെ യുടെ പേരിൽ ലൈബ്രറി ആരംഭിക്കുകയും, ജില്ലാ ഭരണകൂടം ഇടപെട്ട് അടച്ചു പൂട്ടുകയും ചെയ്ത സ്ഥലം
ബുവനേശ്വർ
ചണ്ഡിഗഹ്
ഗ്വളിയാർ
വിശാഖപട്ടണം
കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് വൃത്തി ഉള്ളതും സുരക്ഷിതവും ആയ താമസം ഒരുക്കുന്ന പദ്ധതി
അപ്ന ഗൃഹ്
ആലയ്
സാഫ് ഖർ
സാഫ് ഖോംസല
2021 ജൂലൈ ഇൽ അന്തരിച്ച മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവും ആയ വ്യക്തി
ദിനേശ് കുമാർ ശർമ
ജോർജ് തോമസ്
പ്രകാശ് പദ്കോൺ
നന്ദു നട്ടേക്കർ
ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷ കൌൺസിലിന്റെ (2021 ഓഗസ്റ്റ് മാസം) അധ്യക്ഷത വഹിച്ച രാജ്യം
ചൈന
റഷ്യ
ഇന്ത്യ
അമേരിക്ക
വ്യത്യസ്‌തമായ 17 പുസ്തകങ്ങൾ രചിച്ചു അവ ഒരുമിച്ചു പ്രകാശനം ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇൽ ഇടം നേടിയ മലയാളി
അനുപമ നായർ
ബ്രിന്ദ
K R മീര
അപർണ രാധാകൃഷ്ണൻ
ഉത്തർ പ്രദേശിലെ ജാൻസി റയിൽവേ സ്റ്റേഷൻ പുതിയ പേര്
ജാൻസി റാണി റെയിൽവേ സ്റ്റേഷൻ
വാരിയർ റാണി
വീരാംഗന ലക്ഷ്മിഭായ്
ലെജൻഡ് ലക്ഷ്മിഭായ്
ദേശിയ വനിത കമ്മിഷൻ അധ്യക്ഷ
സതി ദേവി
രേഖ ശർമ്മ
റാണി ശർമ്മ
അനുപം ശർമ്മ
2021 ഓഗസ്റ്റിൽ സ്ഫോടനം നടന്ന ഇൻഡോനേഷ്യൻ അഗ്നി പർവതം
പിനേടുബോ
ദമവന്റ്
മേറാപ്പി
മയോൺ
ഇന്ത്യയിൽ ആദ്യമായ് വാട്ടർ വില്ലകൾ നിലവിൽ വരുന്നത്
ഗോവ
ആന്റമാൻ
ലക്ഷദ്വീപ്
ശ്രീനഗർ
ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഏകീകൃത പരാതി പരിഹാര സംവിധാനം
റെയിൽ പരിഹർ
റെയിൽ മദദ്
റെയിൽ യാത്രി മദദ്
ജൻ യാത്ര മദദ്
കേദാർനാഥ് ശങ്കരാചര്യ സമാധി ശില്പി
ആദിത്യ രവികുമാർ
ആശ്വാൻ കപൂർ
അരുൺ യോഗിരാജ്
മനു മദ്വീപ്
കോവിഡിന് എതിരെ ഗുളികകൾ വികസിപ്പിച്ച ആദ്യ രാജ്യം
ഇറ്റലി
ചൈന
ഇന്ത്യ
യു കെ
നാമാമി ഗംഗേ മിഷന്റെ ഔദ്യോഗിക ചിന്ഹം
ചാച്ചാ നെഹ്‌റു
ചാച്ചാ നവരുജി
ചാച്ചാ ചൗധാരി
ചാച്ചാ ഷർമ്ജി
2021ഇൽ തീ പിടുത്തം മൂലം ഭാഗികമായി തകർന്ന ഒന്നര നൂറ്റാണ്ടിൽ അധികം പഴക്കമുള്ള റോമിലെ ചരിത്ര പ്രധാനമായ പാലം
പുയെന്റെ റൊട്ടോ
മിൽവിയോ
പൊന്റെ ഫാബ്രിക്കോ
ഇൻഡസ്ട്രി
കേരളത്തിൽ ആദ്യ സമ്പൂർണ ശുചിത്വ തദ്ദേശ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്
ആലുവ
പന്തളം
വടകര
തൃക്കാക്കര
പൊതു ഗതാഗതത്തിനായി റോപ്പ് വേ സംവിധാനം നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ നഗരം
വാരാണസി
ഇൻഡോർ
അംബികപൂർ
വിജയവാടാ
ബഹിരകാശത്തു ചലച്ചിത്ര നിർമാണത്തിന് ഒരുങ്ങുന്ന ആദ്യ രാജ്യം
അമേരിക്ക
ചൈന
റഷ്യ
ഇറ്റലി
കേരള ഗാന്ധി കെ കേളപ്പന്റെ അൻപതാം ചരമ വാർഷികത്തോട് അനുബന്ധിച്ചു പ്രതിമ അനശ്ചാദനം ചെയ്യ പെട്ടത്
മാനന്തവാടി
തുറയൂർ
തിരുവല്ലം
പൈനാവ്
2021 സാഹിത്യ നൊബെലിനു അർഹനായത്
ആർനെ ഗർബോർഗ്
അബ്ദുൽ റസാക് ഗർണഹ്
ഫ്രാൻകോസ് കോർപ്പ്
മൗറീസ് മറ്റെർലിംക്ക്
ICC T 20 ലോകകപ്പ് 2021 അമ്പയർ പാനലിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ
K N ആനന്ദപദ്മനാഭൻ
C K നന്ദൻ
നിധിൻ മേനോൻ
വിനീത് കുൽകാർണി
രാജ്യത്തെ ആദ്യ ഈ ഫിഷ് മാർക്കറ്റ് ആപ്പ് ഏത്?,പുറത്തിറക്കിയ സംസ്ഥാനം ഏത്?
ഫിഷ് വാലെ, അസം
ഫ്രഷ് മച്ചലി, അസം
ഫിഷ് വാലെ,ഗുജറാത്
ഫ്രഷ് മച്ചലി, ഗുജറാത്
സംസ്ഥാന സർക്കാരിന്റെ വനം -വന്യജീവി ഫോട്ടോഗ്രഫി അവാർഡ് (2021)നേടിയത്
Dr. അപർണ രാധാകൃഷ്ണൻ
വിഘ്‌നേഷ് ബി ശിവൻ
അജു അർജുൻ
മനോജ് നാരായൺ
ആർക്കോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഗുപ്ത കാലഘട്ടത്തിലെ ക്ഷേത്രവശിഷ്ടങ്ങളിലെ പടവുകളിൽ കണ്ടെത്തിയ ലിപി
ശംഘ
ഖറോസ്തി
ഗുപ്ത
ശരദ
2023 G -20 ഉച്ചകോടി വേദി
ചെന്നൈ
ബാംഗ്ലൂർ
ജയിപ്പൂർ
ന്യൂ ഡൽഹി
IPL 2021 ഫെയർ പ്ലേ അവാർഡിന് അർഹരായ ടീം
രാജസ്ഥാൻ റോയൽസ്
മുംബൈ ഇന്ത്യൻസ്
കൽക്കട്ട വാരിയർസ്
ചെന്നൈ സൂപ്പർ കിങ്‌സ്
അടുത്തിടെ പുറത്തിറങ്ങിയ ജീവിതമൃതം ആരുടെ ആത്മകഥ
സുഭാഷ് ചന്ദ്രൻ
ഓ രാജഗോപാൽ
ഉണ്ണി R
റഫീഖ് അഹമ്മദ്
2022 ബിർമിങ്ഹം കോമൺ വെൽത്ത് ഗെയിംസ് ഹോക്കി മത്സരത്തിൽ നിന്ന് പിന്മാറിയ രാജ്യം
ബെൽജിയം
നദർലാൻഡ്സ്
അർജെന്റിന
ഇന്ത്യ
53ആമത്തെ ലോക തപാൽ ദിന പ്രമേയം
ടുഗെതർ ടു സെന്റ്
റിക്കവറിങ് പോസ്റ്റൽസ്
ഇന്നോവറ്റ് ടു റിക്കവർ
ഇന്നോവഷൻ, ഇന്ക്ല്യൂഷൻ, ഇന്റഗ്രേഷൻ
