wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

JRC Quiz

Total questions: 20

Worksheet time: 20mins

Name
Class
Date
1.

1.പച്ച, നീല എന്നീ നിറങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണം

(a)  

2.

2)GPS ന്റെ പൂർണ്ണ രൂപം

(a)  

3.

3) ഐക്യരാഷ്ട്ര സഭ രൂപീകരിച്ച വർഷം

(a)  

4.

4) മിഠായിപ്പൊതി എന്ന പുസ്തകം രചിച്ചതാര്

(a)  

5.

5) നോൺസ്റ്റിക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർത്ഥമാണ്

(a)  

6.

6) ഭൂമിക്ക് ഉപഗ്രഹങ്ങളില്ല എന്ന പ്രസ്താവന ശരിയാണ്/ തെറ്റാണ്

(a)  

7.

7) മദ്യപിച്ച് വാഹനമോടിച്ചാൽ ഈടാക്കുന്ന പിഴ പരമാവധി -------- രൂപയാണ്

(a)  

8.

8) റോഡിലെ സൂചകങ്ങളായ (a)   നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളെ സൂചിപ്പിക്കുന്നു

9.

9) ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് (a)  

10.

10) ഡിസംബർ 14 (a)   ദിനമായി ആചരിക്കുന്നു

11.

11) മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി എന്നറിയപ്പെടുന്നു

(a)  

12.

12) മംഗളവനം സ്ഥിതി ചെയ്യുന്ന ജില്ല

(a)  

13.

13) 2021 ലെ ഖേൽ രത്ന അവാർഡ് നേടിയ വ്യക്തി

(a)  

14.

14) ഏത് നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ

(a)  

15.

15) കേരളത്തിലെ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല

(a)  

16.

16) വാഹനങ്ങളിൽ ഹോണിന് അനുവദനീയമായ ശബ്ദ പരിധി

(a)  

17.

17) ചന്ദ്രയാൻ1 വിക്ഷേപണം നടത്തിയ സ്ഥലം

(a)  

18.

18)2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മറ്റി അദ്ധ്യക്ഷയായ നടി

(a)  

19.

19)2021 ടോക്കിയോ ഒളിമ്പിക്സ് - ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ കായിക താരം

(a)  

20.

20) കാറ്റിന്റെ വേഗം അളക്കാനുള്ള ഉപകരണം

(a)