NEW
Font size
WorksheetsKerala History
Total questions: 40
Worksheet time: 13mins
മലബാർ കലാപം ആസ്പദമാക്കി ഉറൂബ് എഴുതിയ കൃതി
അണിയറ
ചുഴിക്ക് പിമ്പേ ചുഴി
ഉമ്മാച്ചു
സുന്ദരികളും സുന്ദരന്മാരും
തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിര്ത്തലാക്കിയത് ആര് ?
സേതു പാർവതി ഭായ്
സേതു ലക്ഷ്മി ഭായ്
ചിത്തിര തിരുനാൾ ബലരാമ വർമ്മ
ശ്രീമൂലം തിരുന്നാൾ
തോൽവിറക് സമരം നടന്ന ജില്ല
പാലക്കാട്
കണ്ണൂർ
കാസർഗോഡ്
കോഴിക്കോട്
തോൽവിറക് സമര നായിക എന്നറിയപ്പെടുന്ന വനിത?
കുട്ടിമാളു അമ്മ
കാർത്യായനി അമ്മ
കണ്ടക്കൈ കുഞ്ഞാക്കമ്മ
കെ ദേവയാനി
1697 ൽ കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിറ്റിഷുകാർ സ്വന്തമാക്കിയതിൽ പ്രതിഷേധിച്ചു നടന്ന കലാപം
കുട്ടംകുളം സമരം
കരിവെള്ളൂർ സമരം
കുറിച്യ കലാപം
അഞ്ചുതെങ്ങു കലാപം
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമ്മിച്ചത് ആര്?
ആയില്യം തിരുന്നാൾ
ശ്രീ ചിത്തിര തിരുന്നാൾ
ശ്രീമൂലം തിരുന്നാൾ
സ്വാതി തിരുന്നാൾ
കോട്ടയം ചെപ്പേട് എന്നറിയപ്പെടുന്ന ശാസനം
തിരുവിതാംകോട് ശാസനം
വാഴപ്പള്ളി ശാസനം
മാമ്പള്ളി ശാസനം
തരിസാപ്പള്ളി ശാസനം
മണ്ണാപ്പേടി , പുലപ്പേടി എന്നി ദുരാചാരങ്ങൾ നിരോധിച്ച ശാസനം ഏതാണ് ?
തിരുവതി ശാസനം
തിരുവിതാംകോട് ശാസനം
മാമ്പള്ളി ശാസനം
ഹജൂർ ശാസനം
വാസ്‌കോഡ ഗാമ എന്ന സ്ഥലം എവിടെയാണ്
കൊച്ചി
കോഴിക്കോട്
ഗോവ
നിലമ്പൂർ
ദന്തസിംഹാസനം എന്ന ബുക്ക് എഴുതിയത് ആര്
ശശി തരൂർ
പുനത്തിൽ കുഞ്ഞബ്ദുള്ള
N മാധവൻ
മനു എസ് പിള്ളൈ
1921 ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിന് എതിരെ ശക്തമായി പോരാടിയ വനിത
കമ്മത്ത് ചിന്നമ്മ
പാപ്പാല ചിരുത
അക്കാമ്മ ചെറിയാൻ
അന്നമ്മ ഷാജി
അഞ്ചുതെങ്ങ് പണ്ടകശാല നിർമിക്കാൻ അനുവാദം നൽകിയ ഭരണാധികാരി ആര്?
മാർത്താണ്ഡ വർമ
രവി വർമ
ഉമയമ്മ റാണി
ആദിത്യ വർമ തിരുവടി
ബ്രിട്ടീഷ്കാർക്ക് എതിരായി കേരളത്തിലെ ജനങ്ങൾ നടത്തിയ ആദ്യ സംഘടിത കലാപം
ആറ്റിങ്ങൽ കലാപം
കുറിച്യർ കലാപം
പഴശ്ശി കലാപം
മാപ്പിള ലഹള
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് ഇരുമ്പഴിക്കുള്ളിൽ എന്ന book എഴുതിയത് ആര്?
സി കേശവൻ
വി എ കേശവൻ നായർ
കെ പി കേശവ മേനോൻ
സി കൃഷ്ണൻ
കുട്ടംകുളം സമരം നടന്ന സ്ഥലം
മാവേലിക്കര
കാഞ്ഞിരപ്പള്ളി
ചാലക്കുടി
ഇരിഞ്ഞാലക്കുട
തുലാം 10 സമരം എന്നറിയപ്പെടുന്നത്
ആറ്റിങ്ങൽ കലാപം
ചന്നാർ ലഹള
പുന്നപ്ര വയലാർ സമരം
ഗുരുവായൂർ സത്യാഗ്രഹം
വയലാർ സ്റ്റാലിൻ എന്നറിപ്പെടുന്ന നേതാവ്
വയലാർ രാമവർമ
ബഷീർ
കെ ശങ്കര നാരായണൻ തമ്പി
സി കെ കുമാരപണിക്കർ
മധ്യകാല കേരളത്തിൽ ഉണ്ടായിരുന്ന സുറിയാൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങൾ അറിയപ്പെട്ടിരുന്ന പേര്
മണിഗ്രാമം
അഞ്ചുവണ്ണം
വളഞ്ചിയാർ
നാനദേശികൾ
കേരളത്തിൽ നിന്നും കണ്ടെടുത്ത ഏറ്റവും പഴയ ശാസനം
വാഴപ്പള്ളി ശാസനം
തരുസാപ്പള്ളി ശാസനം
മാമ്പള്ളി ശാസനം
ഹജൂർ ശാസനം
1967 ൽ കേരള ലോട്ടറി ആരംഭിച്ച സമയത്ത് ലോട്ടറി ടിക്കറ്റിന്റെ വില എത്രയായിരുന്നു
50 പൈസ
1 രൂപ
1 രൂപ 50 പൈസ
75 പൈസ
ആരെയാണ് ഗാന്ധിജി "തിരുവിതാംകൂറിന്റെ ജാൻസിറാണി "എന്ന് വിശേഷിപ്പിച്ചത്?
എ വി കുട്ടിമാളുവമ്മ
ആര്യ പള്ളം
ലളിത പ്രഭു
അക്കാമ്മാ ചെറിയാൻ
1812 ൽ തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലക്കാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി
റാണി സേതുലക്ഷ്മി ഭായി
ഗൗരി പാർവതി ഭായ്
ചിത്തിര തിരുന്നാൾ ബാലരാമ വർമ
റാണി ഗൗരി ലക്ഷ്മി ഭായി
കൊല്ലവർഷം ആരംഭിച്ചത് എന്ന്
A D 725
A D 825
A D 815
A D 850
1503 ൽ പോർട്ടുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു
കാസർഗോഡ്
എറണാകുളം
കോഴിക്കോട്
കണ്ണൂർ
'ആനയച്ച്' ഏത് ഭരണാധികാരികളുടെ സ്വർണ നാണയം ആയിരുന്നു
ചോളന്മാർ
സാമൂതിരി
പാണ്ഡ്യന്മാർ
ചേരന്മാർ
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം ആയി കണക്കാക്കപ്പെടുന്നത്?
റിയർ
ചക്രം
ശാലിപ്പണം
രാശി
പൊതിയൽമല ഇപ്പോൾ അറിയപ്പെടുന്ന പേര്
അഗസ്ത്യാർകൂടം
നെയ്യാർ
കുറവൻ മല
പാമ്പാടുംപാറ
ദക്ഷിണ നളന്ത എന്നറിയാപ്പെടുന്നത്
തിരുവല്ല ശാല
കാന്തളൂർ ശാല
മൂഴിക്കുളം ശാല
പാർഥിവപുരം ശാല
ആയ് രാജവംശം സ്ഥാപിച്ചത് ആരാണ്?
തീതിയൻ
അന്തിരൻ
വിക്രമാദിത്യ വരഗുണൻ
കരുനന്തടക്കൻ
മൂഷക രാജവംശത്തിന്റെ തലസ്ഥാന എവിടെയായിരുന്നു
ഏഴിമല
നഞ്ചിനാട്
കൊടുങ്ങലൂർ
തെന്മല
ഭാസ്കര രവിവർമൻ ജൂതശാസനം പുറപ്പെടുവിച്ച വർഷം
A D 1100
A D 1200
A D 900
A D 1000
കൊച്ചി ഭരിച്ച ഒരേയൊരു വനിത ഭരണാധികാരി
ഉമയമ്മ റാണി
സേതു ലക്ഷ്മി ഭായ്
റാണി ഗംഗാധര ലക്ഷ്മി
പാർവതി ഭായ്
മീൻപിടുത്തം പ്രധാന തൊഴിൽമേഖല ആയി വരുന്ന തിണ
കുറിഞ്ചി
പാലൈ
മുല്ലൈ
നെയ്തൽ
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജിമ ചെയ്തത് ആര്
അർനോസ് പാതിരി
അഞ്ചേലോ ഫ്രാൻസിസ്
കെ എസ് മണിലാൽ
അയ്യപ്പൻ കുഞ്ഞ്
സൗന്ദര്യ ലഹരി ആരുടെ കൃതിയാണ്
ശങ്കരാചാര്യൻ
ശ്രീ നാരായണ ഗുരു
കുമാരനാശൻ
കാളിദാസൻ
കൂനൻകുരിശ്ശ് സത്യാഗ്രഹം നടന്ന വർഷം
1578
1653
1853
1812
മാമാങ്കം എത്ര ദിവസം നീണ്ടു നിന്നിരുന്നു
14
7
30
28
ശകവർഷത്തിലെ ആദ്യ മാസം
ഫാൽഗുനം
ചിങ്ങം
വൈശാഖം
ചൈത്രം
തച്ചോളി ഒതേനന്റെ ജന്മ സ്ഥലം
ഇരിട്ടി
വടകര
പുനലൂർ
നിലമ്പൂർ
മാഹി ആരുടെ കോളനിയായിരുന്നു
പോർച്ചുഗീസ്
ഡച്ച്
ബ്രിട്ടീഷ്
ഫ്രഞ്ച്
