Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Household Jan

Total questions: 14

Worksheet time: 7mins

Name
Class
Date
1.

അവർ എന്ത് സമർപ്പിച്ഛ് അവനെ ആരാധിച്ചു ?

a)

കാണിക്കകൾ

b)

കാഴ്ചകൾ

c)

സ്‌തുതികൾ

2.

വിചിന്തനത്തിൽ പറയുന്ന ഡോക്ടറുടെ ഗുണം ഏതുരീതിയിൽ രോഗികളെ കേൾക്കുന്നതാണ്?

a)

ക്ഷമയോടും അനുകമ്പയോടും

b)

ക്ഷമയോടും അനുഭാവത്തോടും

c)

ക്ഷമയോടും സ്നേഹത്തോടും

3.

വിചിന്തനത്തിൽ പറയുന്ന ഡോക്ടർ ക്രിസ്തുവിന്റെ _______ ആണ് ?

a)

ഉപകരണം

b)

മിഷനറി

c)

അനുയായി

4.

ജ്ഞാനികളുടെ ക്രിസ്തു ദർശനത്തിന്റെ ഓർമ്മ പുതുക്കുന്ന തിരുനാൾ?

a)

പ്രത്യക്ഷവത്കരണത്തിരുനാൾ

b)

പെസഹാതിരുനാൾ

c)

ഇതൊന്നുമല്ല

5.

കിഴക്കുനിന്നുള്ള ജ്ഞാനികളിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള ________ ആയിരുന്നു

a)

ബെൽത്താസർ

b)

മെൽക്കിയോർ

c)

ഗാസ്‌പർ

6.

വിചിന്തനത്തിൽ Jesus Youth മുന്നേറ്റത്തെ ഉപമിക്കുന്നത്?

a)

ദിവ്യതാരകമായി

b)

പൂൽത്തൊട്ടി

c)

നയിക്കുന്ന ആശയം

7.

ഈ വിചിന്തനത്തിൽ ഇല്ലാത്ത ഒരു വാക്ക് ?

a)

അജപാലനം

b)

രക്ഷാദൗത്യം

c)

ആന്തരികസൗഖ്യo

8.

പുരോഹിതശുശ്രുഷയെ സൂചിപ്പിക്കുന്നത്

a)

മീറ

b)

കുന്തിരിക്കം

c)

സ്വർണ്ണം

9.

വിചിന്തനപ്രകാരം നമ്മുടെ വിളി ആധുനികകാലത്തെ _______ അകാൻ ആണ്

a)

ജ്ഞാനികൾ

b)

വിശുദ്ധർ

c)

മിഷണറി

10.

തീക്ഷ്ണമായ മിഷണറി ജീവിതം രൂപപ്പെടുന്നത് ആഴമേറിയ _______ നിന്നാണ് .

a)

വിശ്വാസത്തിൽനിന്നും

b)

സ്നേഹത്തിനിന്നും

c)

പ്രാർത്ഥനയിൽനിന്നും

11.

അറിയപ്പെടുന്ന പ്രകാരം ആദ്യത്തെ ക്രിസ്തുമസ് ആഘോഷം ഒരാഘോഷമായി നടന്നത് ----?

a)

AD 136

b)

AD 236

c)

AD 336

12.

യേശു ജനിച്ഛ് എത്രമത്തെ ദിവസമാണ് അവന് Jesus എന്ന് പേരിട്ടത്

a)

5

b)

8

c)

11

13.

യേശുവിന്റെ ജനനസമയത്ത് റോമൻ ചക്രവർത്തി ആരായിരുന്നു?

a)

നീറോ

b)

കൈസർ

c)

സൈമോർ

14.

ജനുവരി 7ന് ക്രിസ്തുമസ് ആഘോഷിക്കുന്ന രാജ്യo

a)

ഓസ്ട്രിയ

b)

റഷ്യ

c)

ചിലി