wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Alphonsa Quiz - 8

Total questions: 10

Worksheet time: 5mins

Name
Class
Date
1.

തനിക്ക് വേദനകൾ കുറഞ്ഞുപോകുമ്പോൾ അൽഫോൻസാമ്മയുടെ ചിന്ത എന്തായിരുന്നു?

a)

ദൈവം തന്നെ സ്നേഹിക്കുന്നില്ല

b)

ദൈവം തൻെറ പ്രാർത്ഥന കേൾക്കുന്നു

c)

ദൈവം തന്നെ സ്നേഹിക്കുന്നു

d)

ദൈവം തന്നെ സ്വന്തം മകളായ് സ്വികരിച്ചിരിക്കുന്നു

2.

ഇടക്ക് ഇടക്ക് പൊട്ടുന്ന വ്രണത്തിൻറെ വേദനയിൽ നാലഞ്ചു വർഷം കഴിഞ്ഞിരുന്നപ്പോഴും അൽഫോൻസാമ്മ എന്താണ് പറഞ്ഞിരുന്നത്?

a)

തനിക്ക് മാത്രം ക്ലേശങ്ങളൊന്നുമില്ലന്ന്

b)

തനിക്ക് കുരിശുകൾ കുറവാണെന്ന്

c)

തനിക്ക് മാത്രം വേദനകളൊന്നുമില്ലെന്ന്

d)

തൻെറ വേദനകളിൽ നിന്ന് ആശ്വാസം നൽകണമെന്ന്

3.

ആദ്യഘട്ടത്തിൽ എപ്പോഴൊക്കെ ആണ് അൽഫോൻസാമ്മയ്ക്ക് മരണവേദന അല്ലെങ്കിൽ പരവശ്യം അനുഭവപെട്ടിരുന്നത് ?

a)

വെള്ളിയാഴ്ച്ചതോറും

b)

ഇടക്കിടക്ക്

c)

തിങ്കളാഴ്‌ച്ചകളിൽ

d)

വെള്ളിയാഴ്ച്ചയും തിങ്കളാഴ്ച്ചയും

4.

ആരുടെ അസുഖമാണ് അൽഫോൻസാമ്മ സ്വയം ഏറ്റെടുത്തത്?

a)

ബ. ത്രേസ്യാമ്മ

b)

ബ. മറിയാമ്മ

c)

നവസന്യാസിയുടെ

d)

ജെയിംസ് അച്ഛന്റെ

5.

ആർക്കൊക്കെ വേണ്ടിയാണ് അൽഫോൻസാമ്മ കൂടുതൽ സഹിക്കാൻ തയാറായത്?

a)

ലോകത്തിനും വൈദികർ, സന്യാസിനികൾ

b)

ലോകത്തിനും സഹവാസികൾക്കും

c)

ലോകത്തിലെ വൈദികർ, സന്യാസിനികൾ

d)

ലോകത്തിലെ സകല ആളുകൾക്കും

6.

പനി ഏറ്റെടുക്കാൻ തയാറാണന്ന് അറിഞ്ഞ പിതാവ് എന്താണ് കൊടുത്തയച്ചത് ?

a)

കത്തും സിൽക്ക് റിബൺ ചാർത്തിയ പടവും

b)

കത്തും വിശുദ്ധ കൊച്ചുത്രേസ്യായുടെ പടവും

c)

കത്തും സഹനക്രിസ്തുവിന്റെ പടവും

d)

കത്തും ചാവറയച്ചന്റെ പടവും

7.

അൽഫോൻസാമ്മയുടെ സ്വർഗ്ഗിയ മദ്ധ്യസ്ഥയുടെ പേര് ?

a)

കൊച്ചുത്രേസ്യ

b)

മറിയംത്രേസ്യാ

c)

എവുപ്രാസ്യ

d)

വി. അൽഫോൻസ്

8.

ശരീരത്തിൽ ഇതല്ല ഇതിലപ്പുറം വന്നാലും സാരമില്ല. പക്ഷേ എന്ത് നഷ്ടപെടരുതെന്നാണ് അൽഫോൻസാമ്മ ആഗ്രഹിച്ചത്?

a)

മനസമാധാനം

b)

ക്രിസ്തുവിലുള്ള വിശ്വാസം

c)

സ്നേഹിക്കുവാനുള്ള അനുഗ്രഹം

d)

മനശുദ്ധി

9.

എന്നുമുതലാണ് അൽഫോൻസാമ്മയ്ക്ക് മലേറിയ പിടിപെട്ടത് ?

a)

പെസഹാബുധനാഴ്‌ച്ച

b)

വലിയശനിയാഴ്ച്ച

c)

ദുഃഖവെള്ളിയാഴ്ച്ച

d)

പെസഹാവ്യാഴാഴ്ച്ച

10.

അൽഫോൻസാമ്മയെ സംബന്ധിച്ച് എന്തിനെതിരായ വാക്കുകളാണ് ചിലപ്പോൾ ഘനമായ പാപമാകാവുന്നത് ?

a)

പരസ്നേഹം

b)

പരസഹായം

c)

ദൈവസ്നേഹം

d)

ദൈവവിശ്വാസം