Font size
WorksheetsCHAPTER 9
Total questions: 10
Worksheet time: 20mins
യേശുവിന്റെ കാലത്ത് ഇസ്രായേൽക്കാർ ആരുടെ കീഴിലായിരുന്നു?
യഹൂദരുടെ
റോമാക്കാരുടെ
അസീരിയക്കാരുടെ
ബാബിലോൺകാരുടെ
ഇസ്രായേലിന്റെ അടിമത്തത്തിന് കാരണമെന്ത്?
വിഗ്രഹാരാധന
സാമൂഹിക അനീതി
ദൈവത്തോടുള്ള അവിശ്വസ്തത
യുദ്ധങ്ങൾ
സോളമന്റെ കാലശേഷം ഇസ്രായേൽ എത്രയായി വിഭജിക്കപ്പെട്ടു?
2
4
5
6
വടക്കൻ ഇസ്രായേൽ രാഷ്ട്രം അസീറിയൻ വിപ്രവാസത്തിൽ ആയ വർഷം ഏത്?
ബി. സി. 587
ബി. സി. 931
ബി. സി. 521
ബി. സി. 722
യൂദാ രാജ്യത്തിന്റെ ആകർഷണകേന്ദ്രം ഏത്?
ജെറുസലേം ദേവാലയം
കാള കുട്ടികളുടെ പ്രതിഷ്ഠ
വിഗ്രഹാരാധന
വിപ്രവാസം
ബാബിലോൺ വിപ്രവാസം അവസാനിച്ചത് ആരുടെ കാലത്ത്?
റഹോബോവാം
യേശു
സൈറസ്
സോളമൻ
"ജെസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും, അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടികിളിർക്കും. കർത്താവിന്റെ ആത്മാവ് അവന്റെമേൽ ആവസിക്കും" വചനഭാഗം ഏത്?
ഏശയ്യ 7: 14
ഏശയ്യ 11: 1-2
സാമൂ. 7: 12-14
സാമൂ. 8:19
പ്രവാസത്തിലും ദൈവം തന്റെ ജനത്തെ ---------- വഴി ധൈര്യപ്പെടുത്തുകയും വരാനിരിക്കുന്ന രക്ഷകനെ കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു.
പ്രവാചകന്മാർ വഴി
രാജാക്കന്മാർ വഴി
റോമാക്കാർ വഴി
യഹൂദർ വഴി
"ഞാൻ സ്വർഗ്ഗത്തിലേക്ക് നോക്കുമ്പോൾ ഭൂമി എനിക്ക് വിരസമായി തോന്നുന്നു." ആരുടെ വാക്കുകൾ?
വിശുദ്ധ അത്തനേഷ്യസ്
വിശുദ്ധ അഗസ്റ്റിൻ
വിശുദ്ധ ഇഗ്നേഷ്യസ്
വിശുദ്ധ ബർണാഡ്
ഇസ്രായേൽ ജനതയുടെ വിപ്രവാസം -------- വെളിപ്പെടുത്തലായിരുന്നു
വിഗ്രഹാരാധനയുടെ
ദൈവനീതിയുടെ
സാമൂഹിക നീതിയുടെ
ഉടമ്പടി ലംഘനത്തിന്റെ
