NEW
Font size
S
M
L
XL
WorksheetsQuiz-10
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ലോക ഭൗമദിനം എന്നാണ്?
a)
മെയ് 2
b)
ഏപ്രിൽ 22
c)
മാർച്ച് 21
d)
ജൂൺ 5
2.
ഡെങ്കിപ്പനി പരത്തുന്ന കൊതുക്.
a)
ഈഡീസ്
b)
അനോഫിലസ്
c)
ക്യൂലക്സ്
d)
മാൻസോണിയ
3.
ഭാരത രത്ന നേടിയ ആദ്യ സംഗീതജ്ഞ.
a)
ലതാ മങ്കേഷ്കർ
b)
കെ.എസ്. ചിത്ര
c)
എം. എസ്. സുബ്ബലക്ഷ്മി
d)
ആശാ ബോസ്ലെ
4.
പക്ഷികളെ കുറിച്ചുള്ള പഠനശാഖ.
a)
ഓർണിത്തോളജി
b)
എന്റന്മോളജി
c)
ഇക്കോളജി
d)
ഓഫിയോളജി
5.
പ്ലാച്ചിമട സമരത്തിലൂടെ പ്രശസ്തയായ വനിത
a)
റാബിയ
b)
മയിലമ്മ
c)
കമലം
d)
സി. കെ. ജാനു
6.
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്?
a)
എം.എസ്. സ്വാമിനാഥൻ
b)
ആർ. ഹേലി
c)
ചിദംബരനാഥ്
d)
കെ. എസ്. രാമകൃഷ്ണൻ
7.
കേരളത്തിൽ കർഷക ദിനം എന്നാണ്?
a)
നവംബർ 1
b)
ചിങ്ങം 1
c)
സെപ്തംബർ 5
d)
ഒക്ടോബർ 31
8.
പ്രസവിക്കുന്ന പാമ്പ് ഏത്?
a)
രാജവെമ്പാല
b)
മൂർഖൻ
c)
ചേര
d)
അണലി
9.
മലബാറിലെ ഔഷധങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം?
a)
ഔഷധസസ്യങ്ങൾ
b)
ഇരപിടിയൻ സസ്യങ്ങൾ
c)
സസ്യലോകം
d)
ഹോർത്തൂസ് മലബാറിക്കസ്
10.
മഞ്ഞപ്പിത്തം ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
a)
കരൾ
b)
ഹൃദയം
c)
ശ്വാസകോശം
d)
വൻകുടൽ
Reset
