wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

grade 3 l13

Total questions: 4

Worksheet time: 2mins

Name
Class
Date
1.

വാഴക്കുല- എന്ന കവിത എഴുതിയത് ആരാണ്?

a)

ഉള്ളൂർ

b)

കുമാരനാശാൻ

c)

ചങ്ങമ്പുഴ

2.

മാടത്തിന്റെ മുറ്റത്ത് ആരാണ് വാഴ നട്ടത്?

a)

മലയൻ

b)

അഴകി

c)

കുട്ടികൾ

3.

എന്തിനെപ്പോലെയാണ് വാഴയെ അഴകി ഓമനിച്ചത്?

a)

വാഴയെ

b)

ദൈവത്തെ

c)

അരുമക്കിടാങ്ങളെ

4.

ആരാണ് പാട്ടുപാടിയത്?

a)

കുയിൽ

b)

മാടത്ത

c)

കാക്ക