wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

National Education Policy

Total questions: 17

Worksheet time: 9mins

Name
Class
Date
1.

ഇന്ത്യയിൽ ആദ്യത്തെ ദേശിയ വിദ്യാഭ്യാസനയം നിലവിൽ വന്ന വർഷം

a)

1965

b)

1966

c)

1968

d)

1967

2.

1968 ലെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച പ്രധാനമന്ത്രി ആര്?

a)

ഇന്ദിരാഗാന്ധി

b)

ജവഹർലാൽ നെഹ്റു

c)

രാജീവ് ഗാന്ധി

d)

ലാൽ ബഹദൂർ ശാസ്ത്രി

3.

ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത് ഏത് കമ്മീഷൻ അടിസ്ഥാനമാക്കിയാണ്?

a)

സർവ്വകലാ ശാല കമ്മീഷൻ

b)

സെക്കൻഡറി കമ്മീഷൻ

c)

കോത്താരി കമ്മീഷൻ

d)

ആചാര്യ രാമമൂർത്തി കമ്മീഷൻ

4.

1968 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും നിലവിൽ വന്ന വിദ്യാഭ്യാസ ഘടന ഏത്?

a)

10+2+3

b)

10+3+3

c)

10+2+2

d)

10+3+2

5.

NPE 1968 അനുസരിച്ച് സ്കൂൾതലത്തിൽ നിർബന്ധമാക്കിയ രണ്ട് വിഷയങ്ങൾ ഏതൊക്കെയാണ് ?

a)

ശാസ്ത്രം, ഗണിതം

b)

ഗണിതം, ചരിത്രം

c)

സയൻസ്, ചരിത്രം

d)

സയൻസ്, പ്രവർത്തിപരിചയം

6.

NPE 1968ൽ പ്രൈമറി തലത്തിൽ എത്ര ഭാഷകൾ പഠിക്കണം എന്നാണ് ആവശ്യപ്പെടുന്നത്?

a)

1

b)

2

c)

3

d)

4

7.

താഴെപ്പറയുന്ന പ്രസ്താവനകളിൽ NPE 1968 ൽ സൂചിപ്പിക്കാത്ത കാര്യമേത്?

a)

വയോജന വിദ്യാഭ്യാസം

b)

ഹിന്ദി ഭാഷ ഉയർത്തിക്കൊണ്ടു വരിക

c)

അദ്ധ്യാപകരുടെ യോഗ്യതയും പരിശീലനവും

d)

പ്രൈമറി തലം എന്നത് നാലുവർഷം ആക്കുക

8.

രണ്ടാമത്തെ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം ഏത്?

a)

1990

b)

1988

c)

1986

d)

1984

9.

NPE 1986 പ്രഖ്യാപിച്ച പ്രധാനമന്ത്രി ആര്?

a)

ഇന്ദിരാ ഗാന്ധി

b)

രാജീവ് ഗാന്ധി

c)

മൊറാർജി ദേശായി

d)

ചരൺസിംഗ്

10.

നവോദയ സ്കൂളുകൾ ആരംഭിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയം ഏത്?

a)

NPE 1968

b)

NPE 1986

11.

10+2 ന് പകരം 2020 ൽ പുതിയതായി കൊണ്ടുവന്നിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഏത്?

a)

5+5+2

b)

5+3+3+4

c)

5+4+3+2

d)

5+3+4+2

12.

ഏത് വിദ്യാഭ്യാസ കാലഘട്ടമാണ് 'മിഡിൽ സ്റ്റേജ് ' ( മധ്യഘട്ടം ) എന്ന് അറിയപ്പെടാൻ പോകുന്നത്?

a)

11yrs to 14 yrs

b)

8yrs to 11yrs

c)

14 yrs to 18 yrs

d)

5yrs to 8 yrs

13.

NPE 2020 പ്രകാരം പ്രീ സ്കൂൾ കാലഘട്ടം അവസാനിക്കുന്നത് ഏത് ക്ലാസിലാണ്?

a)

1

b)

2

c)

4

d)

5

14.

NPE 2020ൽഏത് ക്ലാസ് വരെയുള്ള പഠനമാണ് മാതൃഭാഷയിൽ വേണമെന്ന് നിഷ്കർഷിക്കുന്നത്?

a)

2

b)

5

c)

7

d)

4

15.

ദേശീയ വിദ്യാഭ്യാസ നയം 2020 കരട് രേഖ തയ്യാറാക്കിയ കമ്മിറ്റി തലവൻ ആര്

a)

മഹേഷ് ഗുപ്ത

b)

E V നായിഡു

c)

കസ്തൂരിരംഗൻ

d)

എ. ചന്ദ്രബാബു

16.

ഏതു നയത്തിന്റെ ഭാഗമായാണ് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്?

a)

NPE 1968

b)

NPE 1986

17.

ഇന്ത്യയിൽ ആദ്യത്തെ ദേശിയ വിദ്യാഭ്യാസനയം നിലവിൽ വന്ന വർഷം

a)

1965

b)

1966

c)

1968

d)

1967