WorksheetsRev 13 - 15
Total questions: 10
Worksheet time: 3mins
കുഞ്ഞാടും മുദയേറ്റ 144000 പേരും നിൽക്കുന്നതായി കണ്ടത് എവിടെ ?
Where was the lamb and 144,000 seen?
സീനായി മലയിൽ
Mount Sinai
ഒലിവു മലയിൽ
Mount of Olives
സീയോൻ മലയിൽ
Mount Zion
ഹെബ്രോൻ മലയിൽ
Mount Hebron
മൃഗത്തിന് പ്രവർത്തിപ്പാൻ അധികാരം കിട്ടിയത് എത്ര നാളത്തേക്കാണ്?
For how long did the beast have the power to act?
12 മാസം
12 months
42 മാസം
42 months
42 ദിവസം
42 days
3 വർഷം
3 years
നാലു ജീവികളിലൊന്ന് ദൂതന്മാരുടെ കൈവശം കൊടുത്തത് എന്ത്?
What did one of the four living creatures gave to the seven angels?
തുറന്ന പുസ്തകം
Open book
നിത്യ സുവിശേഷം
The eternal gospel
പൊൻ കലശം
Golden bowls
വീണ
Flute
വിൽക്കുവാനും വാങ്ങുവാനും കഴിയാത്തത് ആർക്ക്?
Who cannot buy or sell?
എതിർ ക്രിസ്തുവിന്റെ മുദ്രയേൽക്കാത്തവർക്ക്
For those who do not bear the seal of the Antichrist
ദൈവ സഭയിലുള്ളവർക്ക്
To those in the Church of God
ദരിദ്രന്മാർക്ക്
Poor
കുഞ്ഞാടിന്റെ മുദ്രയേൽക്കാത്തവർക്ക്
For those who do not have the seal of the Lamb
വീണുപോയി എന്ന് ദൂതൻ പറഞ്ഞത് എന്തിനെപ്പറ്റി ?
What did the angel say has fallen?
നക്ഷത്രങ്ങൾ
Stars
മഹാ സർപ്പം
The great serpent
ബാബിലോൺ
Babylon the Great
യെരുശലേം
Jerusalem
പളുങ്ക് കടലിന്നരികെ നിൽക്കുന്നതായി ലേഖകൻ കണ്ടത് ആരെയാണ്?
Whom did the author see standing beside the sea of glass?
കുഞ്ഞാട്
Lamb
ദൂതൻ
Angel
ജയിച്ചവർ
Winners
യോഹന്നാൻ
John
മൃഗത്തിൻ്റെ പ്രതിമയുണ്ടാക്കുവാൻ പറഞ്ഞത് ആരോട്?
Who was told to make the statue of the beast?
ഭൂവാസികളോട്
To the inhabitants of the earth
പ്രധാന ശിൽപ്പിയോട്
To the main sculptor
യോഹന്നാനോട്
To John
നാലു ജീവികളിലൊന്നിനോട്
To one of the four creatures
നിത്യ സുവിശേഷം സകല ജാതികളോടും അറിയിപ്പാൻ ലഭിച്ച ദൂതൻ പറഞ്ഞത് എന്ത്?
What did the angel flying with an eternal gospel proclaim?
സിഷ്ടിതാവിനെ നമസ്കരിപ്പിൻ
Worship the Creator
ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുപ്പിൻ
Fear God and give Him glory
ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു
The hour of his judgment has come
a,b &c
രണ്ടാമത്തെ മൃഗം കയറി വന്നത് എവിടെ നിന്ന്?
Where did the second beast come from?
അഗാധ കൂപത്തിൽ നിന്ന്
From the abyss
ഭൂമിയിൽ നിന്ന്
From the earth
സമുദ്രത്തിൽ നിന്ന്
From the sea
മരു ഭൂമിയിൽനിന്ന്
From desert land
മൃഗത്തെ നമസ്കരിക്കുന്നവർക്ക് ഒടുവിൽ ലഭിക്കുന്ന പ്രതിഫലം എന്ത്?
What is the ultimate reward for those who worship the beast?
ദേശങ്ങളുടെ ആധിപത്യം
Dominance of nations
രാവും പകലും അസ്വസ്ഥത
Discomfort day and night
നിത്യ ദണ്ഡനം
Eternal punishment
b & c
