wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Thazawud Group أ🌼

Total questions: 15

Worksheet time: 8mins

Name
Class
Date
1.

യൂസഫ് നബിയുടെ ഉമ്മയുടെ പേര്?

a)

ആസ്യ

b)

രാഹേൽ

c)

ഹവ്വ

2.

2- അല്ലാഹു ഭൂമിയിൽ പ്രവാചകൻമാരെ നിയോഗിച്ചത് എന്തിന് ?

a)

അല്ലാഹുവിന്റെ ആശയങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ

b)

ഇബിലീസിനെ തടയിടാൻ

c)

ഭൂമിയിൽ സുഖമായി ജീവിക്കാൻ

3.

നൂഹ് നബിയുടെ കപ്പൽ അവസാനമായി എത്തിയ പർവ്വതത്തിന്റെ പേര്?

a)

ഹിറാ ഗുഹ

b)

ജൂതി പർവ്വതം

c)

സഫ കുന്ന്

4.

ഇസ്ലാം സ്വീകരിച്ച ആദ്യ വനിത ആര്?

a)

ഖദീജ ബീവി

b)

ഹാജറ ബീവി

c)

ആമിനാ ബീവി

5.

മുഹമ്മദ് നബിയുടെ ഏറ്റവും ഇളയ മകളുടെ പേരെന്ത്?

a)

റുഖ്യ

b)

ഫാത്തിമ

c)

ഉമ്മുഖുൽസു

6.

ഭൂമിയിൽ ആദ്യത്തെ മനുഷ്യൻ ആരായിരുന്നു ?

a)

മലക്കുകൾ

b)

ജിന്നുകൾ

c)

ആദം നബി

7.

കുട്ടികളിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത്?

a)

അലി

b)

അബൂബക്കർ

c)

ഉസ്മാൻ

8.

ഈജിപ്തിലേക്ക് ധാന്യങ്ങൾ വാങ്ങാൻ പോയ യൂസഫിന്റെ സഹോദരന്മാരിൽ ആരുടെ ചാക്കിൽ നിന്നാണ് മോഷണംപോയ അളവ് പാത്രം കണ്ടെടുത്തത്?

a)

യുസുഫ്

b)

ബിന്യാമിൻ

c)

റാഹേൽ

9.

ആദം നബിയെ സൃഷ്ടിച്ചത് എന്തിൽ നിന്ന്?

a)

തീ

b)

മണ്ണ്

c)

പ്രകാശം

10.

നബിയുടെ എത്രാമത്തെ വയസ്സിലാണ് ഉമ്മ മരിച്ചത്?

a)

8

b)

10

c)

6

11.

ആദം നബിക്ക് ഇണയായി അല്ലാഹു സൃഷ്ടിച്ചത് ആരെയാണ്?

a)

ഹവ്വ

b)

മറിയം

c)

ആസ്യ

12.

ഇസ്ലാം സ്വീകരിച്ച ആദ്യ പുരുഷൻ?

a)

അബ്ദുള്ള

b)

അബ്ദുൽ മുത്തലിബ്

c)

അബൂബക്കർ

13.

യൂസഫ് നബിയുടെ പിതാവിൻറെ പേര്?

a)

ഇബ്രാഹിം

b)

ഇസ്ഹാഖ്

c)

യഅഖൂബ്

14.

ആദ്യമായി നുബൂവത്ത് ലഭിച്ചപ്പോൾ പരിഭ്രാന്തനായി ഹിറാ ഗുഹയിൽ നിന്നും ഓടിവന്നു ഖദീജയോട് നബി പറഞ്ഞത് എന്താണ്?

a)

എന്നെ പുതപ്പിക്കൂ

b)

അല്പം വെള്ളം തരൂ

c)

വാതിൽ അടക്കൂ

15.

ഹിറാ ഗുഹയിൽ നടന്ന സംഭവം നബിയിൽ നിന്നും ചോദിച്ചറിഞ്ഞ് ഖദീജ പോയത് ആരുടെ അടുത്തേക്കാണ്?

a)

അബ്ദുൽ മുത്തലിബ്

b)

അബൂത്വലിബ്‌

c)

വറഖത്ത് ബിൻ നൗഫൽ

Similar Resources on Wayground