wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Thazawud group ب🌼

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കഅ്ബ പൊളിക്കാൻ സൈന്യവുമായി വന്നത് ആരായിരുന്നു?

a)

Namrood

b)

Najjashi

c)

Abrahath

d)

Firaoun

2.

എന്താണ് كيد എന്ന പദത്തിന്റ അർത്ഥം?

a)

തന്ത്രം

b)

കൂട്ടം

c)

കുതന്ത്രം

3.

സൂറത്തുൽ ഫീൽ അവതരണം എവിടെ?

a)

Mekka

b)

Madheena

4.

വിശുദ്ധ ഖുർആനിലെ എത്രാമത്തെ അദ്ധ്യായമാണ് سورة القريش?

a)

106

b)

110

c)

101

d)

100

5.

സൂറത്തുൽ ഖുറൈശിൽ

പറയപ്പെടുന്ന രണ്ട് വ്യത്യസ്ത കാലങ്ങൾ ഏതൊക്കെ?

a)

ഉഷ്ണ കാലം, മഴ കാലം

b)

ഉഷ്ണ കാലം, ശൈത്യ കാലം

c)

മഴ കാലം, ശൈത്യ കാലം

6.

സൂറത്തുൽ ഖുറൈശിൽ എത്ര സൂക്തങ്ങളുണ്ട്?

a)

6

b)

4

c)

5

d)

8

7.

നമസ്കരിക്കുന്നവർക്ക് നാശം എന്ന് പറയുന്നത് എന്തുകൊണ്ട്?

a)

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യുന്നതുകൊണ്ട്

b)

നമസ്ക്കാരത്ത കുറിച്ച് അശ്രദ്ധരായതുകൊണ്ട്

c)

A&B

8.

ഉപകാരം എന്ന് അർത്ഥം വരുന്ന അറബി പദം ഏത്?

a)

أبتر

b)

كَوْثَر

c)

مَاعُون

9.

എന്താണ് كوثر എന്ന പദത്തിന്റ അർത്ഥം?

a)

ധാരാളം നന്മ

b)

കല്ല്

c)

കൂട്ടം

10.

വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ അദ്ധ്യായം ഏത്?

a)

سورة الكوثر

b)

سورة الناس

c)

سورة العصر

d)

سورة الإخلاص

11.

സൂറത്തുൽ കൗസറിൽ എന്ത് രണ്ട് കാര്യങ്ങൾ ചെയ്യാനാണ് അല്ലാഹു നബിയോട് ആവശ്യപ്പെടുന്നത്?

a)

നമസ്കരിക്കാനും നോമ്പ് അനുഷ്ഠിക്കിനും

b)

നമസ്കരിക്കാനും ഹജ്ജ് ചെയ്യാനും

c)

നമസ്കരിക്കാനും ബലി അർപ്പിക്കാനും

12.

Y"مسكين" എന്നാൽ ആര്?

a)

ദരിദ്രൻ

b)

അഗതി

13.

സൂറത്തുൽ കാഫിറൂനിൽ എത്ര സൂക്തങ്ങളുണ്ട്?

a)

5

b)

6

c)

7

d)

8

14.

എന്താണ് "لا اعبد ما تعبدون" എന്നതിന്റെ അർത്ഥം ?

a)

ഞാൻ ആരാധിക്കുന്നതിനെ നിങ്ങൾ ആരാധിക്കുന്നില്ല

b)

നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം

c)

നിങ്ങൾ ആരാധിക്കുന്നവയെ ഞാൻ ആരാധിക്കുന്നില്ല

15.

അനാഥക്ക് എന്താണ് അറബിയിൽ പറയുന്നത്?

a)

مسكين

b)

كافر

c)

يتيم