Free Printable Worksheets
Font size
More settings
ദാദാസാഹിബ് പാൽക്കെ അവാർഡ് ഏത് മേഖലയ്ക്ക് നൽകുന്നു.
സിനിമ
സാഹിത്യം
ആരോഗ്യം
കായികം
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള നടൻ
തിക്കുറിശ്ശി
സത്യൻ
പ്രേംനസീർ
ജയൻ
കയ്യൂർ സമരത്തെ ആസ്പദമാക്കി ചെയ്ത മലയാള സിനിമ
ലാൽ സലാം
1921
മീന മാസത്തിലെ സൂര്യൻ
രക്ത സാക്ഷികൾ സിന്ദാബാദ്
ഇന്ത്യയിലെ സിനിമ വ്യവസായത്തിന്റ കേന്ദ്രം
ഡൽഹി
മദ്രാസ്
മുംബൈ
കൊൽക്കത്ത
മലയാളത്തിലെ ആദ്യ വടക്കൻ പാട്ട് ചിത്രം
തോമശ്ലീഹാ
ജീസസ്സ്
സ്നാപക യോഹന്നാൻ
ജ്ഞാന സുന്ദരി
View all
10 questions
Adichu monae
Worksheet
•
University
5 questions
അടിച്ചു മോനേ..ബംബർ
12th Grade - University