WorksheetsAdichu monae
Total questions: 10
Worksheet time: 5mins
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ പണിക്കർ ജനിച്ച വർഷം?
1909
1908
1907
1906
ഏതു തിരുവിതാംകൂർ രാജാവിന്റെ സഹായത്തോടെയാണ് 1829 ൽ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയത്?
അവിട്ടം തിരുനാൾ
സ്വാതിതിരുനാൾ
ചിത്തിര തിരുനാൾ
മാർത്താണ്ഡ വർമ്മ
കേരളത്തിലെ ആദ്യത്തെ ലൈബ്രറി എവിടെയാണ് സ്ഥാപിച്ചത്?
ആലപ്പുഴ
കോട്ടയം
തിരുവനന്തപുരം
കൊല്ലം
ഗ്രന്ഥശാല പ്രവർത്തകനായ പി.എൻ പണിക്കർ ജനിച്ച സ്ഥലം?
പത്തനംതിട്ട
ആലപ്പുഴ
തിരുവനന്തപുരം
കോട്ടയം
എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?
കൊല്ലം
തിരുവനന്തപുരം
മലപ്പുറം
കോട്ടയം
മലയാളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ഏതാണ്?
നവോദയ
ഉദയ
ജെമിനി
ഭരണി
കൈ വിട്ട ആയുധം... വാ വിട്ട വാക്ക്.. രണ്ടും തിരിച്ചെടുക്കാനാവില്ല.. ഇത് ഏതു സിനിമയിലെ ഡയലോഗ് ആണ്?
നരസിംഹം
പുലിമുരുകൻ
ആറാംതമ്പുരാൻ
നരൻ
കിലുക്കം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് എന്താണ്?
സണ്ണി
ജോജി
ജോർജൂട്ടി
ജോണി
ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത മലയാള സിനിമ ഏതാണ്?
മതിലുകൾ
വിധേയൻ
പൊന്തന്മാട
യാത്ര
സുരേഷ്ഗോപിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?
ഡ്രീംസ്
തെങ്കാശിപ്പട്ടണം
കളിയാട്ടം
പത്രം
