NEW
Font size
S
M
L
XL
Worksheetsadichu mone
Total questions: 5
Worksheet time: 3mins
Name
Class
Date
1.
നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ ദേശീയഅവാർഡ് നേടിയ നടി ആരാണ്?
a)
ഉർവശി
b)
മോനിഷ
c)
ശാരദ
d)
പാർവതി
2.
ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ ഏതാണ്?
a)
കിലുക്കം
b)
പുലിമുരുകൻ
c)
വടക്കൻ വീരഗാഥ
d)
മണിച്ചിത്രത്താഴ്
3.
കിരീടം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെന്താണ്?
answer choices
a)
ജോജി
b)
സണ്ണി
c)
സേതുമാധവൻ
d)
ആടുതോമ
4.
ഗാനരചനക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്?
answer choices
a)
വയലാർ
b)
ഓ എൻ വി കുറുപ്പ്
c)
ശ്രീകുമാരൻ തമ്പി
d)
ഗിരീഷ് പുത്തഞ്ചേരി
5.
മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം ഏതാണ് ?
answer choices
a)
ലിസ
b)
കടമറ്റത്ത് കത്തനാർ
c)
ഭാർഗവിനിലയം
d)
കള്ളിയാങ്കാട്ട് നീലി
Reset
