wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

quiz

Total questions: 20

Worksheet time: 15mins

Name
Class
Date
1.

തെറ്റായ ജോഡി കണ്ടെത്തുക

a)

ഗതാഗത നിയമം 1760

b)

സ്റ്റാമ്പ് ആക്ട് 1765

c)

ടൗൺഷൻ ആക്ട് 1764

d)

നാവിക നിയമം 1783

2.

സ ഫ്രാഗറ്റി പ്രസ്ഥാനം ഏതു രാജ്യത്തെ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി രൂപം കൊണ്ടതാണ്

a)

ഫ്രാൻസ്

b)

റഷ്യ

c)

ചൈന

d)

ഇംഗ്ലണ്ട്

3.

ബ്രിട്ടീഷ് പാർലമെന്റ് പിരിച്ചുവിട്ട ഇംഗ്ലണ്ടിലെ ഭരണാധികരി

a)

ചാൾസ് 1

b)

ജെയിംസ് 1

c)

ചാൾസ് 2

d)

ജെയിംസ് 2

4.

പിൽഗ്രിം ഫാതേൾസ് അമേരിക്കയിലേക്ക് സഞ്ചരിച്ച കപ്പൽ

a)

സാന്റാ മരിയ

b)

മെയ് ഫ്ലവർ

c)

നൈന

d)

പിന്റ

5.

മനുഷ്യനു ചില മൗലികാവകാശങ്ങളുണ്ട്. അത് ഹനിക്കുവാൻ ഒരു ഗവൺമെന്റിനും അവകാശമില്ല.

ഇത് ആരുടെ വാക്കുകൾ ആണ്

a)

ജോൺ ലോക്

b)

തോമസ് പൈൻ

c)

ജോൺ ആഡoസ്

d)

തോമസ് ജഫേഴ്സൺ

6.

സൂചനകൾ പരിശോധിച്ച് ചിന്തകനെ തിരിച്ചറിയുക

1. ദേശിയ പരമാധികാരം എന്ന ആശയം മുന്നോട്ട് വെച്ചു.

2. വിപ്ലത്തിന്റെ പ്രവാചകൻ

3. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം .

4 . വിപ്ലവം സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസ ധാർശനികൻ

a)

വോൾടയർ

b)

നപ്പോളിയൻ

c)

റൂസോ

d)

മൊണ്ടസ്ക്യു

7.

നപ്പോളിയനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക

a)

ആധുനിക ഫ്രാൻസിന്റെ ജസ്റ്റിനിയൻ

b)

മാൻ ഓഫ് ഡെസ്റ്റിനി

c)

ജനാധിപത്യത്തേയും റിപ്പബ്ളികിനേയും പ്രേത്സാഹിപ്പിച്ച ചിന്തകൻ

d)

ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു

8.

ശരിയായ ജോഡി കണ്ടെത്തുക

a)

ഡയലോഗ് - വോൾട്ടയർ

b)

വേർഡ് ഹിസ്റ്ററി - ജോൺ റിഡ്

c)

അമ്മ - മാക്സിം ഗോർകി

d)

ലോകത്തെ പിടിച്ചുലക്കിയ പത്തു ദിവസം - റൂസോ

9.

സാർ ചക്രവർത്തിമാർ ഉൾപ്പെട്ട രാജവംശം

a)

ബൂർബൻ

b)

സ്റ്റുവേർട്ട്

c)

റൊമാനോവ്

d)

മാൻജു

10.

ചിയാൻ കൈശക്കിനെതിരെ മാവോ സെ തുങ് ലോങ് മാർച്ച് നടത്തിയ വർഷം

a)

1935

b)

1934

c)

1925

d)

1924

11.

ജനകീയ ചൈന നിലവിൽ വന്നത് എന്ന്

a)

1949 ഒക്ടോബർ 1

b)

1949 സെപ്തംബർ 1

c)

1949 നവംബർ 1

d)

1949 ഓഗസ്റ്റ് 1

12.

ഫെബ്രുവരി വിപ്ലവം നടന്നതെന്ന്

a)

1912 മാർച്ച് 12

b)

1912 ഫെബ്രുവരി 12

c)

1912 ജനുവരി 12

d)

1912 മാർച്ച് 13

13.

രണ്ടാം ലോക മഹായു ദ്ധത്തെ പരാമർശിക്കുന്നതിൽ തെറ്റായ ജോഡി

a)

ദ ഗ്രൈറ്റ് ഡിക്ക്ടാറ്റർ - ചാർലി ചാപ്ലിൻ

b)

കനാൽ - ഏണസ്റ്റ് ഹമിoഗ് വേ

c)

ആശസ് ആന്റ് ഡയമണ്ട്സ് - ആന്ത്രേ വൈത

d)

ശിന്റി ലേഴ്സ് ലിസ്റ്റ് - സ്റ്റീവൻ സ്പിൽബർഗ്

14.

വ്യവസായിക വിപ്ലത്തിനു അടിത്തറ പാകിയ കണ്ടുപിടുത്തം

a)

ലോ കോമോട്ടീവ്

b)

ഫ്ലൈയിംഗ് ഷട്ടിൽ

c)

സ്പിന്നിംഗ് ജെനി

d)

ആവി യന്ത്രം

15.

ഒന്നാം ലോകയുദ്ധം അധാരമാക്കി സ്റ്റാന്റലി കുബ്റിക്ക് സംവിദാനം ചെയ്ത സിനിമ

a)

ആൾ കൊയറ്റ് ഓൺ ദെ വെസ്റ്റേൺ ഫ്രണ്ട്

b)

ഗ്രാന്റ് ഇല്യൂഷൻ

c)

കിംഗ് ആന്റ് കൺന്റി

d)

പാത്ത് ഓഫ് ഗ്രോറി

16.

വോൾടയറിന്റെ കൃതികളിൽ പെടാത്തത്

a)

കാന്റിഡ്

b)

വേർഡ് ഹിസ്റ്ററി

c)

ദ പ്രിൻസസ് ഓഫ് ബാബിലോൺ

d)

സ്പിരിറ്റ് ഓഫ് ലൊ

17.

വ്യവസായ വിപ്ലവത്തെ കളിയാക്കുന്ന ചാർലി ചാപ്ലിൻ സിനിമ

a)

മോഡേൺ ടൈംസ്

b)

എ ഡോഗ്സ് ലൈഫ്

c)

ബൈ ദ സി

d)

ലൈം ലൈറ്റ്

18.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ ആര്

a)

ലെനിൻ

b)

ചിയാങ് കൈഷക്

c)

സൺയാത് സെൻ

d)

മാവോ സേതുങ്

19.

സൈമൺ ബൊളീവർ മോചിപ്പിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഏതെല്ലാം ?

1 - വെനസ്വേല 2- ഇക്വഡോർ 3 - അർജന്റീന 4- പെറു 5- ചിലി 6 - കൊളംബിയ

a)

1, 2, 4, 6 ശരി

b)

1,2,3 ശരി

c)

4, 5 ശരി

d)

എല്ലാം ശരി

20.

സെപ്തംബർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവനയേത്

a)

രാജ പക്ഷ കാരായ പുരോഹിതൻ മാരേയും പ്രഭുക്കൻ മാരേയും കൊന്നൊടുക്കിയ സംഭവം

b)

1793 ൽ ഫ്രാൻസിൽ നടന്നു

c)

റോബസ് പിയർ നേതൃത്വം നൽകി

d)

ഗില്ലറ്റിൻ ഉപയോഗിച്ചു