NEW
Font size
WorksheetsExam
Total questions: 10
Worksheet time: 5mins
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കുഞ്ചൻ നമ്പ്യാർ
ഹെർമൻ ഗുണ്ടർട്ട്
എഴുത്തച്ഛൻ
ചെറുശ്ശേരി
കേരള സംസ്ഥാനം രൂപീകൃതമായത് എപ്പോഴാണ് ?
1965 നവംബർ 1
1965 ജനുവരി 1
1956 ജനുവരി 1
1956 നവംബർ 1
ഗാന്ധിജി ജനിച്ചത് എപ്പോഴാണ് ?
1869 നവംബർ 2
1896 ഒക്ടോബർ 2
1969 ഒക്ടോബർ 2
1869 ഒക്ടോബർ 2
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല ഏതാണ് ?
കണ്ണൂർ
കാസർകോട്
തിരുവനന്തപുരം
വയനാട്
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട് ?
34
42
44
54
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ് ?
ഇന്ത്യയെ കണ്ടെത്തൽ
അഗ്നിച്ചിറകുകൾ
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഗീതാഞ്ജലി
ഗാന്ധിജി മരണമടഞ്ഞത് എപ്പോഴാണ് ?
1984 ജനുവരി 30
1948 ജനുവരി 31
1949 ജനുവരി 30
1948 ജനുവരി 30
കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?
നെയ്യാർ
പെരിയാർ
മഞ്ചേശ്വരം പുഴ
ചന്ദ്രഗിരി പുഴ
കേരള സംസ്ഥാനം രൂപീകൃതമാപ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?
4
5
8
6
ഗാന്ധിജിയുടെ സമാധിസ്ഥലം അറിയപ്പെടുന്ന പേര് ?
വീർഭൂമി
രാജ്ഘട്ട്
ശാന്തിവനം
ശക്തിസ്ഥൽ
