NEW
Font size
WorksheetsKEYI SAHIB TRAINING COLLEGE CURRENT AFFAIRS APRIL 1-10
Total questions: 10
Worksheet time: 5mins
ദേശീയ സമുദ്രദിനം
APRIL 1
APRIL 3
APRIL 4
APRIL 5
ഇന്ത്യയിൽ ആദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ചെടുത്ത ഗിർ പശു
nandini
Ganga
soma
chithra
100 ശതമാനം വൈദ്യതീകരിച്ച റെയിൽവേ ശ്രുംഖലയുള്ള ഇന്ത്യയിയിലെ ആദ്യത്തെ സംസ്ഥാനം
KARNATAKA
BIHAR
MAHARASHTRA
HARIYANA
U S വിദേശകാര്യ ഉപ സെക്രെട്ടറിയയായി നിയമിതനായ ഇന്ത്യൻ വംശജൻ
റിച്ചാർഡ് വർമ
റിഷി സുനക്
അഷിത് വർമ
ഗീത ഗോപിനാഥ്
സ്ത്രീകളുടെ സ്വയ രക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വേണ്ടി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതി
ജ്വാല
ധീരo
അവൾ
റാണി
ഏഴുവർഷത്തെ ശത്രുത അവസാനിപ്പിച്ചു പരസ്പരം എംബസികൾ തുറക്കാൻ ധാരണയായ ലോക രാജ്യങ്ങൾ
ഇറാൻ- ഖത്തർ
ഇറാൻ- ഇസ്രായേൽ
ഇറാൻ- സൗദി അറേബ്യാ
ഇറാൻ- ഒമാൻ
ആറുവർഷത്തിന് ശേഷം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം
FRANCE
ARGENTINA
GERMANY
ENGLAND
ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടിന്റെ രൂപരേഖയിൽ എഴുത്തുപരീക്ഷകൾ ഏത് ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്കാണ് ശുപാർശ ചെയ്യുന്നത്
1
2
3
4
രാജ്യത്തെ ഏറ്റവും മികച്ച ഊർജോല്പാദന കോർപ്പറേഷനായി കേന്ദ്ര ഊർജമന്ത്രാലയം തിരഞ്ഞെടുത്തത്
KSEB ( KERALA )
KPTCL (KARNATAKA)
TRANTRANSCO
( TAMILNADU)
WBPDCL ( WEST BENGAL)
രാജ്യത്തെ കടുവകളുടെ സംരക്ഷണാർഥം കേന്ദ്ര സർക്കാർ ആരംഭിച്ച പ്രൊജക്റ്റ് ടൈഗർ പദ്ധതിയുടെ എത്രാമത്തെ വാർഷികമാണ് 2023 എപ്രിൽ 1
50
25
100
10
