wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

April 30

Total questions: 26

Worksheet time: 13mins

Name
Class
Date
1.

ഏത് ദിവസമാണ് ലോക ആരോഗ്യ ദിനമായി (World Health Day) ആചരിക്കുന്നത് ?

a)

മാർച്ച് 7

b)

മെയ് 7

c)

ഏപ്രിൽ 7

d)

ഏപ്രിൽ 17

2.

ഇന്ത്യയുടെ ആദ്യത്തെ വനിത രാഷ്ട്രപതി ആരാണ് ?

a)

ഇന്ദിരാഗാന്ധി

b)

ദ്രൗപതി മുർമു

c)

സരോജിനി നായിഡു

d)

പ്രതിഭാ പാട്ടിൽ

3.

ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരാണ് ?

a)

ജവഹർലാൽനെഹ്റു

b)

ഡോ. രാജേന്ദ്ര പ്രസാദ്

c)

അംബേദ്കർ

d)

ഡോ. രാധാകൃഷ്ണൻ

4.

ഏത് ദിവസമാണ് അധ്യാപക ദിനമായി ആചരിക്കുന്നത് ?

a)

ജൂൺ 5

b)

സെപ്റ്റംബർ 5

c)

ഒക്ടോബർ 5

d)

മെയ് 5

5.

ആരുടെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത് ?

a)

സി. വി. രാമൻ

b)

അംബേദ്കർ

c)

ഡോ. രാധാകൃഷ്ണൻ

d)

ഡോ. രാജേന്ദ്ര പ്രസാദ്

6.

കേരളത്തിന്റെ സംസ്ഥാന പക്ഷി ഏതാണ് ?

a)

മയിൽ

b)

ചിത്തിര

c)

മലമുഴക്കി വേഴാമ്പൽ

d)

കഴുകൻ

7.

കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ് ?

a)

കരിമീൻ

b)

അയല

c)

ഡോൾഫിൻ

d)

നെമ്മീൻ

8.

ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏതാണ് ?

a)

ഇരുമ്പ്

b)

വജ്രം

c)

ഉരുക്ക്

d)

കരിങ്കല്ല്

9.

മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏതാണ് ?

a)

നഖം

b)

എല്ല്

c)

ഇനാമൽ

d)

മുടി

10.

ഇലകൾക്ക് പച്ച നിറം നൽകുന്ന വസ്തു ഏതാണ് ?

a)

ഹരിതകം

b)

ഹീമോഗ്ലോബിൻ

c)

കെരാറ്റിൻ

d)

മെലാനിൻ

11.

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?

a)

1

b)

2

c)

3

d)

4

12.

രക്തത്തിന് ചുവന്ന നിറം നൽകുന്ന വസ്തു ഏതാണ് ?

a)

ക്ലോറോഫിൽ

b)

ഹീമോഗ്ലോബിൻ

c)

മെലാനിൻ

d)

കെരാറ്റിൻ

13.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?

a)

ജവഹർലാൽനെഹ്റു

b)

അംബേദ്കർ

c)

മഹാത്മാ ഗാന്ധി

d)

ഡോ. രാജേന്ദ്ര പ്രസാദ്

14.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആരാണ് ?

a)

ഡോ. എസ്. രാധാകൃഷ്ണൻ

b)

പ്രതിഭാ പാട്ടിൽ

c)

ലാൽ ബഹദൂർ ശാസ്ത്രി

d)

എ. പി. ജെ. അബ്ദുൾ കലാം

15.

ഏത് ദിവസമാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് ?

a)

ജനുവരി 18

b)

ഫെബ്രുവരി 28

c)

മാർച്ച് 21

d)

ഏപ്രിൽ 17

16.

നോബൽ സമ്മാനം ലഭിച്ച രണ്ടാമത്തെ ഇന്ത്യക്കാരൻ ആരാണ് ?

a)

സി. വി. രാമൻ

b)

ജഗദീഷ് ചന്ദ്ര ബോസ്

c)

അംബേദ്കർ

d)

മഹാത്മാ ഗാന്ധി

17.

സി. വി. രാമന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമാണ് ?

a)

1928

b)

1913

c)

1930

d)

1932

18.

ഏത് ദിവസമാണ് ലോക മാതൃഭാഷ ദിനമായി ആചരിക്കുന്നത് ?

a)

ഫെബ്രുവരി 12

b)

ഫെബ്രുവരി 21

c)

മാർച്ച് 21

d)

മെയ് 21

19.

മാതൃ ഭാഷാ ദിനം ആദ്യമായി ആചരിച്ചത് ഏത് രാജ്യക്കാരാണ് ?

a)

ഇന്ത്യ

b)

പാകിസ്ഥാൻ

c)

അമേരിക്ക

d)

ബംഗ്ലാദേശ്

20.

വിമാനം കണ്ടുപിടിച്ചത് ആരാണ് ?

a)

തോമസ് ആൽവാ എഡിസൻ

b)

ഗ്രഹാംബെൽ

c)

റൈറ്റ് സഹോദരന്മാർ

d)

ജയിംസ് വാട്ട്

21.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എപ്പോഴാണ് ?

a)

1947 ആഗസ്റ്റ് 15

b)

1948 ആഗസ്റ്റ് 15

c)

1950 ആഗസ്റ്റ് 15

d)

1950 ജനുവരി 26

22.

ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോഴാണ് ?

a)

1947 ആഗസ്റ്റ് 15

b)

1950 ആഗസ്റ്റ് 15

c)

1950 നവംബർ 26

d)

1950 ജനുവരി 26

23.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുവാനുള്ള കാരണം എന്താണ് ?

a)

സി. വി. രാമന്റെ ജന്മദിനം

b)

സി.വി. രാമന്റെ ചരമദിനം

c)

സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച ദിവസം

d)

സി.വി. രാമൻ "രാമൻ ഇഫക്ട് " കണ്ടുപിടിച്ച ദിവസം

24.

സെപ്റ്റംബർ 5 എന്ന ദിവസത്തിന്റെ പ്രത്യേകത എന്താണ് ?

a)

ദേശീയ വായനാ ദിനം

b)

ദേശീയ അധ്യാപക ദിനം

c)

ദേശീയ വിദ്യാഭ്യാസ ദിനം

d)

ദേശീയ ശാസ്ത്ര ദിനം

25.

ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ ഏതാണ് ?

a)

ജനശതാബ്ദി എക്സ്പ്രസ്സ്

b)

രാജധാനി എക്സ്പ്രസ്സ്

c)

വിവേക് എക്സ്പ്രസ്സ്

d)

വന്ദേഭാരത് എക്സ്പ്രസ്സ്

26.

ഏത് ദിവസമാണ് ലോക വനിതാ ദിനമായി ആചരിക്കുന്നത് ?

a)

മെയ് 8

b)

മെയ് 18

c)

മാർച്ച് 8

d)

മാർച്ച് 18