wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

PYPA Bible Quiz 10.06.2023 ICori 11-15

Total questions: 10

Worksheet time: 3mins

Name
Class
Date
1.

സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി എന്ത് ചെയ്യട്ടെ?

a)

പിന്നിയിടട്ടെ

b)

പൊന്നുകൊണ്ടു പൊതിയട്ടെ

c)

അലങ്കരിക്കട്ടെ

d)

കത്രിച്ചുകളയട്ടെ

2.

ദൂതന്മാർ നിമിത്തം സ്ത്രീക്കു തലയ്ക്ക് ഉണ്ടായിരിക്കേണ്ടതെന്ത്?

a)

ലജ്ജ

b)

ഭയം

c)

അധീനതാലക്ഷ്യം

d)

മൂടുപടം

3.

ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം എന്ത് ചെയ്യുന്നു?

a)

മറക്കുന്നു

b)

അധികം മാനം അണിയിക്കുന്നു

c)

ഛേദിക്കുന്നു

d)

നീക്കുന്നു

4.

ആത്മാവിന്റെ പ്രകാശനം ആരുടെ പ്രയോജനത്തിന്നായി നല്കപ്പെടുന്നു?

a)

സഭയുടെ പ്രയോജനത്തിന്നായി

b)

പൊതുപ്രയോജനത്തിന്നായി

c)

അവനവന്റെ പ്രയോജനത്തിന്നായി

d)

വ്യക്തികളുടെ പ്രയോജനത്തിന്നായി

5.

പൂർണ്ണമായതു വരുമ്പോൾ നീങ്ങിപ്പോകുന്നതെന്ത്?

a)

അംശമായത്

b)

നിഴലായത്

c)

വെളിപ്പെട്ടത്

d)

പൊരുളായത്

6.

സ്നേഹം അനീതിയിൽ സന്തോഷിക്കാതെ എന്തിൽ സന്തോഷിക്കുന്നു?

a)

സത്യത്തിൽ

b)

ദൈവത്തിൽ

c)

നീതിയിൽ

d)

വിശ്വാസത്തിൽ

7.

പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നതാര്?

a)

ഉപദേഷ്ടാക്കന്മാർ

b)

അപ്പൊസ്തലന്മാർ

c)

പ്രവാചകന്മാരുടെ ആത്മാക്കൾ

d)

വിശ്വാസികൾ

8.

ഏത് കാര്യത്തിലാണ് നാം ശിശുക്കൾ ആയിരിക്കേണ്ടത്?

a)

സ്നേഹത്തിൽ

b)

തിന്മയ്ക്ക്

c)

പാപത്തിൽ

d)

അറിവിൽ

9.

എവിടെവെച്ചാണ് പൌലൊസ് മൃഗയുദ്ധം ചെയ്തു എന്ന് പറഞ്ഞിരിക്കുന്നത്?

a)

കൊരിന്തിൽ

b)

എഫേസോസിൽ

c)

തെസ്സലോനിക്യയിൽ

d)

ഫിലിപ്പ്യയിൽ

10.

ആർക്കാണ് യേശു ആദ്യം പ്രത്യക്ഷനായത്?

a)

യാക്കോബിന്

b)

യോഹന്നാന്

c)

മത്തായിക്ക്

d)

കേഫാവിന്