Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Reading Day Quiz 2023

Total questions: 13

Worksheet time: 7mins

Name
Class
Date
1.

ആരുടെ ഓർമയ്ക്കായാണ് ജൂൺ 19 വായനദിനമായി ആചരിക്കുന്നത്?

a)

കുമാരനാശാൻ

b)

പി. എൻ. പണിക്കർ

c)

എഴുത്തച്ഛൻ

2.

ജൂൺ 19 വയനാദിനമായി ആചരിക്കാൻ തുടങ്ങിയത് ഏതു വർഷം?

a)

1996

b)

1997

c)

1999

3.

" നിയമങ്ങൾ മാറ്റൂ നിങ്ങൾ അല്ലെങ്കിൽ അവർ നിങ്ങളെ മാറ്റും "എന്ന വരികൾ ആരെഴുതിയതാണ് ?

a)

വള്ളത്തോൾ

b)

പി എൻ പണിക്കർ

c)

കുമാരനാശാൻ

4.

'രമണൻ' എന്ന പ്രസിദ്ധമായ കവിത എഴുതിയതാര് ?

a)

ചങ്ങമ്പുഴ

b)

വള്ളത്തോൾ

c)

കുമാരനാശാൻ

5.

'നീർമാതളം പൂത്ത കാലം ' എന്ന കൃതി ആരുടേത്?

a)

സാവിത്രി

b)

കെ ആർ മീര

c)

മാധവിക്കുട്ടി

6.

'ഇ വായനയിൽ ' ഇ സൂചിപ്പിക്കുന്നത് എന്ത്?

a)

ഇലക്ട്രിക്കൽ

b)

ഇലക്ട്രോണിക്

7.

'India Wins Freedom' ആരുടെ ആത്മകഥയാണ്?

a)

Mahathma Gandhi

b)

Jawaharlal Nehru

c)

Abdul Kalam Azad

8.

'ആരാച്ചാർ ' എന്ന നോവൽ എഴുതിയതാര്?

a)

കമല സുരയ്യ

b)

കെ ആർ മീര

c)

സാവിത്രി

9.

എന്നാണ് ദേശിയ ലൈബ്രേറിയൻ ദിനം?

a)

September 09

b)

August 12

c)

December 05

10.

മലയാളത്തിലെ വിപ്ലവ കവി?

a)

ഉള്ളൂർ

b)

വയലാർ രാമവർമ്മ

c)

എഴുത്തച്ഛൻ

11.

കുമാരനാശാന്റെ അവസാന കൃതി?

a)

നളിനി

b)

കരുണ

c)

മണിമാല

12.

'ഖസാക്കിന്റെ ഇതിഹാസം' എഴുതിയതാര്?

a)

ജി ശങ്കരക്കുറിപ്പ്

b)

ഒ വി വിജയൻ

c)

വൈക്കം മുഹമ്മദ്‌ ബഷീർ

13.

മലയാള സാഹിത്യ ചരിത്രം രചിച്ച കവി ആര്?

a)

ഉള്ളൂർ

b)

വയലാർ

c)

വള്ളത്തോൾ