wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

IHIR

Total questions: 10

Worksheet time: 7mins

Name
Class
Date
1.

മക്കയിൽ മദീനയിലേക്ക് പാലായനം ചെയ്തവരെ ഏത് പേരിൽ അറിയപ്പെടുന്നു?

a)

الأنصارين

b)

المهاجرين

c)

الاجئين

d)

None of these

2.

നബിയെയും സംഘത്തെയും മദീനയിൽ സ്വീകരിച്ചവരെ ഏത് പേരിൽ അറിയപ്പെടുന്നു?

a)

മുഹാജിറുകൾ

b)

അൻസാരികൾ

c)

സ്വീകരിച്ചവർ

d)

None of these

3.

من هو مؤلف لكتاب الموطأ ؟

a)

إمام شافعي

b)

إمام مالك

c)

أبو داوود

d)

None of these

4.

What is the meaning of " the then time"

a)

അടുത്ത സമയം

b)

അന്നത്തെ സമയം

c)

None of these

5.

പാവങ്ങൾ എന്ന് പുസ്തകത്തിന്റെ രചയിതാവ് ആര്?

a)

ഗാരി ലാമൻ

b)

ബീതോവൻ

c)

വിക്ടർ ഹ്യൂഗോ

d)

ചാൾസ് ടിക്കൻസ്

6.

15 + 25 = X

25 - X = Y

What is Y ?

a)

15

b)

-15

c)

0

d)

-25

7.

Which is the correct one?

a)

സാഷ്ഠാഗം

b)

സാഷ്ടാംഗം

c)

സാഷ്ടാങ്കം

d)

സാഷ്ഠാങ്കം

8.

കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി?

a)

8

b)

9

c)

10

d)

11

9.

" ما معنى " الظن

a)

വിചാരം

b)

ഊഹം

c)

ഓർമ

d)

None of these

10.

إساءة

a)

നന്മ

b)

ദേഷ്യം

c)

തിന്മ

d)

വിനയം