WorksheetsThareeq
Total questions: 10
Worksheet time: 5mins
اٰمِنَ بِيوِ وَپهٰتّٰيَتْ اۧوِڊۧ وۧجّْ
( ആമിന ബീവി വഫാത്തായത് എവിടെവച്ച് )
اَبَوٰهْ [ അപവാഹ് )
مَكَّ മക്ക
മദീന مَدِينَ
സിറിയ سِرِي
نَبِ جَنِچَّتْ اۧوِڊۧ
നബി ജനിച്ചത് എവിടെ
اَبَوٰهْ [ അപവാഹ് )
مَكَّ മക്ക
മദീന مَدِينَ
സിറിയ سِرِي
اۧتْڔَ وَرْۺَمٰڹْ نَبِسَلَّلّٰهُ اَلۧيۡهِ وَسَلَّمَ پِتٰمَهَنْرۧ سَمْڔَكْۺَڹَتِّلْ كَژِڿَتْ
( എത്ര വർഷമാണ് നബി സല്ലല്ലാഹു അലൈവസല്ലമ പിതാമഹന്റെ സംരക്ഷണത്തിൽ കഴിഞ്ഞത് )
وَرْۺَكّٰلَمْ 3
وَرْۺَكّٰلَمْ 2
وَرْۺَكّٰلَمْ 4
وَرْۺَكّٰلَمْ 5
اٰمِنٰبِيوِ نَبِ سَلَّلّٰهُ اَلۧيۡهِ وَسَلَّمَ تَۼَّضْكّْ اۧتْڔَكٰلَمْ مُلَ كٗڊُتُّ
ആമിനാബീവി നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് എത്ര കാലം മുല കൊടുത്തു
اۧيتٰنُمْ دِوَسَمْ
نٰلُوَرْۺَمْ
اۧيژُ دِوَسَمْ
ڔَنْڊُ وَرْۺَمْ
مُونّْ پۧيڔْ وَنّْ نَبِيُڊۧ نۧڿْجّْ پِۻَرْتِّيَپّٗوضْ نَبِيُڊۧ كُوڊۧيُنْڊٰيِڔُنَّتْ اٰڔْ
മൂന്നു പേര് വന്ന് നബിയുടെ നെഞ്ച് പിളർത്തിയപ്പോൾ നബിയുടെ കൂടെ ഉണ്ടായിരുന്നത് ആര്
سُوۧيۡبَتُّلْ اَسْلَمِيَّ
اٰمِنٰبِيوِ
ۻَمْرَتّْ
اَلِيمٰ بِيوِ
اِسْمٰيِلْ نَبِ وِوٰهَمْ كَژِچَّ گٗوتْڔَمْ
ഇസ്മായിൽ നബി വിവാഹം കഴിച്ച ഗോത്രം
جُرْهُمْ
كُهرۧيۡۺْ
بَنُو هٰۺِمْ
نَبِ تَۼَّۻُڊۧ اِڔُپَتٰمَتّۧ پِتٰمَهَنْرۧ پۧيڔْ اۧنْتْ
നബി തങ്ങളുടെ ഇരുപതാമത്തെ പിതാമഹൻ ആര്
اَبْدُلْ مُتَّلِبْ
اَبُوتْوٰلِبْ
اِبْڔٰهِمْ نَبِ
اَدْنٰنْ
نَبِسَلَّلّٰهُ اَلۧيۡهِ وَسَلَّمَ جَنِچَّتْ كْڔِسْتٰبْدَمْ .................. لٰڹْ
നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ചത് ക്രിസ്താബ്ദം ................ ലാണ്
217
357
517
571
نَبِيُڊۧ پِتٰوْ مَڔَڹَپّۧڊَّتْ
നബിയുടെ പിതാവ് മരണപ്പെട്ടത്
كُڿْڿْ جَنِكُّنَّتِنْرۧ 7 مٰسَمْ مُمْپْ
نَبِكّْ ڔَنْڊُ وَيَسّٰيَپّٗوضْ
نَبِكّْ اٰرُ وَيَسّٰيَپّٗوضْ
اٰڔُڊۧ كٰلَتُّنْڊٰيَ وۧضَّپّٗكَّتِّلٰڹْ كَا്َبٰ شَڔِيپْه تَكَرْنَّتْ
ആരുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ആണ് കഅ്ബ ശരീഫ് തകർന്നത്
اِبْڔٰهِمْ نَبِ
اٰدَمْ نَبِ
مُهَمَّدْ نَبِ
نُوهْ نَبِ
