NEW
Font size
WorksheetsIslamika vishwasangal (quiz)
Total questions: 10
Worksheet time: 5mins
സ്രഷ്ട്ടാവിനും സംരക്ഷകനും അല്ലാഹു മാത്രമാണെന്നും അതിൽ അവന് പങ്കുകാരനില്ലെന്നും വിശ്വസിക്കൽ
توحيد الألوهية
توحيد الربوبية
توحيد الأسماء والصفات
بَصير
കേൾക്കുന്നവൻ
കാണുന്നവൻ
അറിയുന്നവൻ
وَلَمْ يَكُن لَّهُ كُفُوًا أَحدٌ
അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആകുന്നു
അവനു തുല്യനായി യാതൊന്നും തന്നെയില്ല
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്
അവധി എത്തിക്കഴിഞ്ഞാൽ പിന്നെ അവൻ ആരെയും പിന്തിക്കുകയില്ല
അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു
ഈ ഘട്ടത്തിൽ മുഴുവൻ സുഖദുഃഖങ്ങളും അനുഭവിക്കുന്നത് ആത്മാവാണ്
പാരത്രികം
ബർസഖ്
ഐഹികം
اَمُوتُ وَأَحْيَا___________
الحمد لله اَحْيَانَا
بِاسْمِكَ رَبّي وضَعْتُ جَنبي
َّبٍسْمِكَ اللّهم
അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രാധാന്യം കൽപ്പിച്ചിട്ടുള്ള നാമം ഏത്
الرحمن
السَّمِيع
الله
توحيد
( അർത്ഥം തിരഞ്ഞെടുക്കുക)
അല്ലാഹുവിനെ മാത്രം ആരാധിക്കുക
ഏകത്വം
ആരാധനയിലുള്ള ഏകത്വം
توحيد الأسماء والصفات
ആരാധനയിലുള്ള ഏകത്വം
സൃഷ്ടി കർത്താവിലുള്ള ഏകത്വം
നാമവിശേഷണങ്ങളിലുള്ള ഏകത്വം
ഈ ഘട്ടത്തിൽ ശരീരം പ്രകടമായും ആത്മാവ് അദൃശ്യമായിരിക്കുകയും ചെയ്യുന്നു
ബർസഖ്
പാരത്രികം
ഐഹികം
