wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Uss5

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഒരു നിശ്ചിത തുക 2 വർഷം കഴിഞ്ഞപ്പോൾ പലിശയടക്കം 1392 രൂപയായി( സാധാരണ പലിശ).ഇതേ തുക അഞ്ചുവർഷം കഴിഞ്ഞപ്പോൾ 1680 രൂപയായി. എങ്കിൽ വാർഷിക പലിശ നിരക്ക് എത്ര?

a)

10%

b)

8%

c)

12%

d)

4.8%

2.

20% സാധാരണ പലിശ കണക്കാക്കുന്ന ധനകാര്യ സ്ഥാപനത്തിൽ അസീസ് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നു. ഈ തുക ഇരട്ടിയാക്കാൻ എത്ര വർഷം എടുക്കും

a)

7

b)

20

c)

5

d)

10

3.

ഒരാൾ പത്തു രൂപയ്ക്ക് 12 പെൻസിൽ എന്ന നിരക്കിൽ വാങ്ങി.10 പെൻസിലിന് 12 രൂപ എന്ന നിരക്കിൽ വിൽക്കുന്നു. ഈ കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം?

a)

4%

b)

4.4%

c)

5%

d)

5.5%

4.

രണ്ട് സമാന്തര രേഖകളെ മൂന്നാമതൊരു രേഖ മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന കോണുകളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ്

a)

സമാന കോണുകൾ തുല്യമാണ്

b)

മറു കോണുകൾ അനുപൂരകങ്ങളാണ്

c)

ബാഹ്യ കോണുകൾ അനുപൂരകങ്ങളാണ്

d)

ആന്തരസഹകോണുകളുടെ തുക 180 ഡിഗ്രിയാണ്

5.

ഒരു ലിറ്റർ ഉള്ളളവുള്ള ഒരു പാത്രത്തിൽ 5 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയും 10 സെന്റീമീറ്റർ ഉയരവുമുള്ള ചതുരാകൃതിയിലുള്ള ഒരു പാത്രം ഉപയോഗിച്ച് വെള്ളം നിറക്കുകയാണ്. ചെറിയ പാത്രം ഉപയോഗിച്ച് കുറഞ്ഞത് എത്ര തവണ വെള്ളം ഒഴിച്ചാൽ വലിയ പാത്രം നിറയും

a)

40

b)

30

c)

50

d)

45

6.

തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 48 ആയാൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?

a)

12

b)

14

c)

16

d)

18

7.

ഒരു മത്സര പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും രണ്ട് മാർക്കും തെറ്റുതരത്തിന് മൈനസ് ഒരു മാർക്കും നൽകുന്നു 100 ചോദ്യമുള്ള ഈ പരീക്ഷയിൽ എല്ലാം ചോദ്യത്തിനും ഉത്തരമെഴുതിയ ഒരു കുട്ടിക്ക് 122 മാർക്ക് ലഭിച്ചു എങ്കിൽ ആ കുട്ടി എഴുതിയ ശരിയുത്തരങ്ങളുടെ എണ്ണം എത്ര

a)

74

b)

75

c)

73

d)

70

8.

ബാലു വടക്കോട്ട് 12 കിലോമീറ്റർ സഞ്ചരിച്ചു. എന്നിട്ട് 90 ഡിഗ്രി വലത്തോട്ട് തിരിഞ്ഞ് ആറ് കിലോമീറ്ററൂം വീണ്ടും 90 ഡിഗ്രി വലത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിച്ചു. ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലം പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ്

a)

22 km

b)

16 km

c)

20km

d)

10 km

9.

72 km/hr സഞ്ചരിക്കുന്ന 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു പോസ്റ്റ് കടന്നു പോകുന്നതിന് എത്ര സമയം എടുക്കും

a)

5 സെക്കന്റ്‌

b)

4സെക്കന്റ്‌

c)

7 സെക്കന്റ്‌

d)

6 സെക്കന്റ്‌

10.

താഴെ കൊടുത്തിരിക്കുന്നവയിൽ അനഘ സംഖ്യ (Perfect number) ഏത്

a)

27

b)

28

c)

29

d)

30

11.

ഒരു സമചതുരത്തിന്റെ ഒരു വശം മറ്റൊരു സമചതുരത്തിന്റെ വികർണമായി വന്നാൽ ആദ്യ സമചതുരത്തിന്റെ യും രണ്ടാമത്തെ സമചതുരത്തിന്റെയും പരപ്പളവുകളുടെ അംശബന്ധം എന്ത്

a)

✅2:1

b)

4:1

c)

4:3

d)

2:1

12.

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ് 12. ടീച്ചറെയും കണക്കിലെടുത്താൽ ക്ലാസിലെ ശരാശരി വയസ് 1 കൂടുന്നു എങ്കിൽ ടീച്ചറുടെ വയസ് എത്ര?

a)

52

b)

48

c)

51

d)

53

13.

ക്രിസ്തുമസ് മേളയോടനുുബനുബന്ധിച്ച് ഒരു കടയിൽ 2 സ്കൂൾ ബാഗുകൾ ഒരേ വിലയ്ക്ക് വിറ്റു. ഒന്നിന് 20 % ലാഭവും രണ്ടാമത്തേതിന് 20% നഷ്ടവും ഉണ്ടായി. എങ്കിൽ ഈ കച്ചവടത്തിൽ വ്യാപാരിക്ക് ലാഭമോ നഷ്ടമോ എത്ര ശതമാനം ?

a)

3%

b)

4%

c)

5%

d)

10%

14.

4 കൊല്ലം മുമ്പ് അച്ഛന്റെ വയസ് മകന്റെ വയസിന്റെ 7മടങ്ങായിരുന്നു. ഇപ്പോൾ അച്ഛന്റെ വയസ് മകന്റെ വയസിന്റെ 5 മടങ്ങിനേക്കാൾ 6 കുറവാണ് എങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ് എത്ര.

a)

9

b)

8

c)

10

d)

7

15.

ഒരു ബസ് രാവിലെ 7 മണിക്ക് യാത്ര പുറപ്പെട്ട് ശരാശരി 36 Km/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ബസ് പുറപ്പെട്ട അതേ സ്ഥലത്ത് നിന്ന് അരമണിക്കൂറിന് ശേഷം ഒരാൾ കാറിൽ 45 km/ മണിക്കൂർ വേഗതയിൽ ബസ് പോയ ദിശയിൽ യാത്രെ ചെ ചെയ്യുന്നു. കാർ എത്ര സമയം കൊണ്ട് ബസിന്റെ ഒപ്പം എത്തും

a)

30 മിനുറ്റ്

b)

ഒരു മണിക്കൂർ

c)

2 മണിക്കൂർ

d)

3 മണിക്കൂർ

16.

ഒരു കാറിന് ഡിമാന്റ് കൂടിയപ്പോൾ കമ്പനി 15% വില കൂട്ടി. ഡിമാന്റ് വീണ്ടും കൂടുന്നതായി കണ്ടപ്പോൾ 10% പിന്നെയും കൂട്ടി. ആദ്യ വിലയുടെ എത്ര ശതമാനം കൂടുതലാണ് ഇപ്പോഴത്തെ വില

a)

25%

b)

26.5%

c)

25.5%

d)

26 %

17.

ഒരു രേഖീയേ ജോടിയിലെ കോണുകൾ2:3 എന്ന അംശബന്ധത്തിലായാൽ അവയുടെ അളവുകൾ ആകാവുന്നത്

a)

80°, 120°

b)

36° ,54°

c)

72°, 108°

d)

40°, 60°

18.

ചുവടെ തന്നിരിക്കുന്ന അളവുകളിൽ ത്രികോണം നിർമിക്കാൻ സാധ്യമല്ലാത്ത അളവ് ഏത്

a)

5, 6, 7

b)

2, 3, 6

c)

5, 7, 9

d)

4, 3, 5

19.

10 cm, 20 Cm, 30 cm, 40cm എന്നിങ്ങനെ നീളമുള്ള 4 ഈർക്കിൽ കഷണങ്ങളുണ്ട് ഇവയിൽ ഏതെങ്കിലും 3 എണ്ണം ഉപയോഗിച്ച് പരമാവധി എത്ര ത്രികോണങ്ങൾ ഉണ്ടാക്കാം.

a)

1

b)

2

c)

3

d)

4

20.

6100 A ഒരു പൂർണ്ണ വർഗസംഖ്യയാണെങ്കിൽ A എന്ന അക്ഷരത്തിന് പകരം വരുന്ന അക്കം ഏത്

a)

o

b)

4

c)

6

d)

9

Similar Resources on Wayground