Worksheetsഭൂമി മനുഷ്യന് മാത്രമല്ല
Total questions: 6
Worksheet time: 3mins
Name
Class
Date
1.
കുട്ടികളെ നോക്കി നിശബ്ദനായിരുന്നത് ആരാണ്?
a)
പക്ഷി
b)
അണ്ണാറക്കണ്ണൻ
c)
പൂമ്പാറ്റകൾ
2.
വിപരീതപദം കണ്ടെത്തുക.
"ലാഭം"
a)
ദുർലാഭം
b)
കഷ്ടം
c)
നഷ്ടം
3.
" കുട്ടികളെ അതിന് നിങ്ങൾ മുൻകൈയെടുക്കണം" എന്നു പറഞ്ഞതാര് ?
a)
അണ്ണാറക്കണ്ണൻ
b)
മൃഗങ്ങൾ
c)
പക്ഷി
4.
"അത്യാഗ്രഹം" എങ്ങനെ പിരിച്ചെഴുതാം.?
a)
അത്യാ + ആഗ്രഹം
b)
അതി+ ആഗ്രഹം
c)
അത്യ + ആഗ്രഹം
5.
ആരുടെ കുട്ടികളാണ് മരത്തിൽ നിന്ന് വീണു മരിച്ചത് ?
a)
പക്ഷിയുടെ
b)
അണ്ണാറക്കണ്ണന്റെ
6.
"എല്ലാം ഇല്ലാണ്ടാക്കിയത് നിങ്ങളുടെ ആൾക്കാരാണ്"-
ഇവിടെ "നിങ്ങൾ" എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ് ?
a)
പക്ഷികളെ
b)
മൃഗങ്ങളെ
c)
മനുഷ്യരെ
100 %
