wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz

Total questions: 16

Worksheet time: 8mins

Name
Class
Date
1.

അവര്‍ ഭൂമി അവകാശമാക്കും. ആര്?

a)

ശാന്തശീലർ

b)

വിലപിക്കുന്നവർ

c)

ആത്മാവിൽ ദരിദ്രർ

d)

ഹൃദയശുദ്ധിയുള്ളവർ

2.

വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, ______ മേലാണ് വയ്‌ക്കുക.

a)

മേശ

b)

പീഠം

c)

കസേര

3.

സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടുന്നത് ആര്?

a)

ദുഷ്പ്രേരണയ്ക്ക് കാരണമാകുന്നവൻ

b)

പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍

c)

മാതാവിനെ നിന്ദിക്കുന്നവൻ

d)

സഹോദരനോട് കോപിക്കുന്നവൻ

4.

നിങ്ങളുടെ നീതി ആരുടെ നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നാണ് ഈശോ പറഞ്ഞത്?

a)

ജനപ്രമാണികൾ

b)

നിയമജ്ഞർ

c)

ഫരിസേയർ

d)

നിയമജ്‌ഞരും ഫരിസേയരും

5.

അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. അധ്യായം, വാക്യം ഏത്?

a)

മത്തായി 5 : 16

b)

മത്തായി 5:3

c)

മത്തായി 5:8

d)

മത്തായി 5:29

6.

സഹോദരനെ_____ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; _____എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക്‌ ഇരയായിത്തീരും.

a)

വിഡ്ഢി, ഭോഷാ

b)

ക്ഷിപ്രകോപി , വിഡ്ഢി

c)

ഭോഷാ ,വിഡ്ഢി

d)

കൊലപാതകി , ഭോഷാ

7.

നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,കാഴ്‌ചവസ്‌തു എവിടെവച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക എന്നാണ് ഈശോ പറഞ്ഞത്?

a)

ദൈവസന്നിധിയിൽ

b)

ബലിപീഠത്തിൻ്റെ അരികിൽ

c)

ബലിപീഠത്തിന് മുൻപിൽ

d)

കർത്താവിൻ്റെ ആലയത്തിൽ

8.

അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു. എവിടെ നിന്ന്?

a)

കാരാഗൃഹത്തിൽനിന്ന്

b)

സേവകൻമാരുടെ പിടിയിൽ നിന്ന്

c)

ന്യായാധിപൻമാരുടെ പിടിയിൽ നിന്ന്

d)

പ്രതിയോഗിയുടെ പക്കൽ നിന്ന്

9.

സ്വര്‍ഗത്തെക്കൊണ്ട്‌ ആണയിടരുത്‌; കാരണം ?

a)

അതു ദൈവത്തിന്റെ സിംഹാസനമാണ്‌

b)

അതു ദൈവത്തിൻ്റെ ആലയമാണ്

c)

അവിടുത്തെ പാദപീഠമാണ്

d)

മഹാരാജാവിൻ്റെ സിംഹാസനമാണ്

10.

നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ആരിൽനിന്ന് വരുന്നു ?

a)

ശത്രു

b)

ദുഷ്ടൻ

c)

ഭോഷൻ

d)

ഫരിസേയർ

11.

കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു ഉദ്ധരിച്ചിട്ടുള്ള പഴയ നിയമ വാക്യം

a)

പുറ 21:24

b)

ലേവ്യ 5:8

c)

സംഖ്യ 7:11

d)

ഏശയ്യാ 21:5

12.

അവിടുന്ന്‌ ആരുടെ മേല്‍ സൂര്യനെ ഉദിപ്പിക്കും എന്നാണ് മത്തായി 5 : 45 ൽ പറയുന്നത്?

a)

നീതിമാൻമാർ

b)

നീതിരഹിതർ

c)

ദുഷ്ടരുടേയും ശിഷ്ടരുടേയും

d)

അവിടുത്തെ മക്കൾ

13.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; എന്തുകൊണ്ട്?

a)

സ്വർഗ്ഗരാജ്യം നിങ്ങളുടേത് ആയിരിക്കും

b)

ദൈവരാജ്യം നിങ്ങളുടേതായിരിക്കും

c)

നിങ്ങൾ ദൈവപുത്രൻമാർ എന്ന് വിളിക്കപ്പെടും

d)

സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും

14.

പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല. എന്ത്?

a)

പറയുടെ കീഴിൽ വച്ച വിളക്ക്

b)

ഉറ കെട്ടുപോയ ഉപ്പ്

c)

കെട്ടുപോയ പ്രകാശം

15.

മലയിലെ പ്രസംഗത്തിൽ വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊള്ളണം എന്ന് പറയുന്നത് ആരെ കുറിച്ചാണ്?

a)

ശത്രു

b)

പ്രതിയോഗി

c)

സഹോദരൻ

d)

ദുഷ്ടൻ

16.

________ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക.

a)

ഇടതു കണ്ണ്

b)

ഇരുകണ്ണുകളും

c)

വലത് കണ്ണ്

d)

വലത്കരം