wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റമളാൻ Quiz 2024

Total questions: 15

Worksheet time: 17mins

Name
Class
Date
1.

ഇസ്ലാമിക കലണ്ടർ പ്രകാരം ഒരു മാസം എത്ര ദിവസങ്ങളാണ് ഉൾക്കൊള്ളുന്നത്?

a)

28 or 29 ദിവസം

b)

29 or 30 ദിവസം

c)

29 ദിവസം മാത്രം

d)

30 ദിവസം മാത്രം

2.

ഏത് സ്വഹാബിയോടാണ് നബി തങ്ങൾ 'എന്റെ ശേഷം ഒരു പ്രവാചകൻ ഉണ്ടായിരുന്നെങ്കിൽ അത് താങ്കളായിരുന്നേനെ' എന്ന് പറഞ്ഞിട്ടുള്ളത്?

a)

അബൂബക്കർ സിദ്ദീഖ് (റ)

b)

ഉമർ ബിൻ ഖത്താബ് (റ)

c)

ഉസ്മാൻ ബിൻ അഫ്ഫാൻ (റ)

d)

അലിയ്യ് ബിൻ അബീ ത്വാലിബ്‌ (റ)

3.

ഈദുൽ ഫിത്തർ ആഘോഷിക്കുന്നത് ഏത് ദിവസമാണ്?

a)

ശഅ്ബാൻ 1

b)

റമളാൻ 30

c)

റമളാനിന്റെ അവസാനത്തിൽ

d)

ശവ്വാൽ 1

4.

ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന സ്തംഭം ഏതാണ്?

a)

നിസ്കാരം

b)

നോമ്പ്

c)

ഹജ്ജ്

d)

ശഹാദത്ത്

5.

ഖുർആനിൽ എത്ര പ്രവാചകന്മാരെ പരാമർശിച്ചിട്ടുണ്ട്?

a)

29

b)

28

c)

26

d)

25

6.

ഏത് നിസ്കാരത്തെയാണ് പ്രത്യേകം സൂക്ഷിക്കാൻ ഖുർആനിൽ അല്ലാഹു പരാമർശിച്ചിട്ടുള്ളത്?

a)

സുബ്ഹി നിസ്കാരം

b)

ളുഹർ നിസ്കാരം

c)

അസർ നിസ്കാരം

d)

മഗ്‌രിബ് നിസ്കാരം

7.

ഖുർആൻ തീരുത്തലുകളിൽ നിന്ന് സംരക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ആരാണ് ഏറ്റെടുത്തിരിക്കുന്നത്?

a)

നബി തങ്ങൾ

b)

അല്ലാഹു

c)

മുസ്ലിമീങ്ങളായ ജനങ്ങൾ

d)

മലക്കുകൾ

8.

ആദ്യമായി നോമ്പെടുത്ത പ്രവാചകൻ ആര്?

a)

മുഹമ്മദ്‌ നബി (സ്വ)

b)

മൂസ നബി (അ)

c)

ഇബ്രാഹിം നബി (അ)

d)

ആദം നബി (അ)

9.

നിസ്കാര സമയം അറിയാനുള്ള മണിക്കൂറുകൾ കണക്കാക്കിയ ആദ്യത്തെ പ്രവാചകൻ ആരാണ് ?

a)

നൂഹ് നബി (അ)

b)

ദാവൂദ് നബി (അ)

c)

മൂസ നബി (അ)

d)

മുഹമ്മദ്‌ നബി (സ്വ)

10.

ഇതൊരു App ന്റെ picture ആണ്. ഈ App ന്റെ ചിഹ്നവും പേരും 2022 ൽ മാറുകയുണ്ടായി. എന്താണ് ഇതിന്റെ പുതിയ പേര്?

a)

Snapchat

b)

X

c)

Twitter

d)

Instgram

11.

ആയിഷയും ഫർഹാനയും ഹോക്കി കളി ഇഷ്ടപ്പെടുന്നവരാണ്. ഹബീബയും ആയിഷയും ഫുട്ബോൾ കളിക്കുന്നതും സനയും ഫർഹാനയും ചെസ്സ് കളിക്കുന്നതും ഇഷ്ടപ്പെടുന്നവരുമാണ്.ഏത് പെൺകുട്ടിയാണ് ചെസ്സും ഹോക്കിയും ഇഷ്ടപ്പെടുന്നത് ?

a)

ആയിഷ

b)

ഫർഹാന

c)

ഹബീബ

d)

സന

12.

ജമാൽ കാരക്കയുടെ ബിസിനസ് തുടങ്ങി. അവൻ പത്തു രൂപയ്ക്ക് കാരക്ക വാങ്ങി അഞ്ചു രൂപയ്ക്ക് വിൽക്കും. ഒരു മാസം കൊണ്ട് അവൻ ലക്ഷപ്രഭു ആയി.

എങ്ങനെ ?

a)

അവൻ കോടീശ്വരനായിരുന്നു

b)

അവൻ ലക്ഷപ്രഭു തന്നെയായിരുന്നു

c)

അവൻ കാരക്ക കൂടുതലായി വിറ്റു

d)

അവൻ കാരക്ക വിറ്റ് കിട്ടുന്ന cash മുഴുവനായി കൂട്ടിവെച്ച് ലക്ഷപ്രഭു ആയി

13.

ഒരു ചെറുക്കൻ പെണ്ണിനെ കാണാൻ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല..... കാരണം?

a)

പെണ്ണ് അവന്റെ സഹോദരിയായിരുന്നു

b)

പെണ്ണിന് ചെറുക്കനെ ഇഷ്ടമായില്ല

c)

ചെറുക്കന് പെണ്ണിനെ ഇഷ്ടമായില്ല

d)

ചെറുക്കന്റെ വീട്ടുകാർക്ക് പെണ്ണിനെ ഇഷ്ടമായില്ല

14.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭാഷ ഏത്?

a)

മലയാളം

b)

തമിഴ്

c)

ഹിന്ദി

d)

സംസ്‌കൃതം

15.

2010 ൽ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി കരിമീനെ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. അതിന് മുമ്പ് കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏതായിരുന്നു?

a)

ചാള (മത്തി)

b)

കരിമീൻ തന്നെ

c)

പരൽ മത്സ്യം

d)

ഇതൊന്നുമല്ല