Worksheetsലക്ഷ്മണ സാന്ത്വനം
Total questions: 20
Worksheet time: 10mins
മോക്ഷത്തിന് തടസം നില്‍ക്കുന്നതില്‍ ഏറ്റവും ശക്തം ഏത് ?
ലോകചിന്ത
ക്രോധം
അഹങ്കാരം
അവിദ്യ
മോക്ഷാര്‍ഥി എന്താണ് ചെയ്യേണ്ടത് ?
ജ്ഞാനം
വിദ്യാഭ്യാസം
പ്രാര്‍ഥന
സ്നേഹം
സംസാര കാരിണി ആയത് എന്താണ്?
A. അവിദ്യ
B. ക്രോധം
C മോഹം
D. മദം
സംസാര നാശിനി എന്താണ്?
A. മോഹം
B. അവിദ്യ
C. വിദ്യ
D. ഇവയൊന്നുമല്ല
മോഹമാതാവ് ആകുന്നത് എന്താണ്?
A. വിദ്യ
മോഹം
C. അവിദ്യ
D. ക്രോധം
ആരാണ് ക്രോധം ഉപേക്ഷിക്കേണ്ടത്?
A. മോക്ഷാര്‍ഥി
B. ബുധജനം
C. നൃണാം
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും മറ്റാര്‍ക്കും ഇല്ലാത്തതെന്ത്?
A. രാമനോടുള്ള വാത്സല്യം
B. രാമനോടുള്ള ആദരവ്
C സത്യസന്ധത
D. കര്‍മ്മകുശലത
ക്ഷണഭംഗുരം എന്നുപറയുന്നതെന്തിനെയാണ്?
A. രാജ്യദേഹാദികള്‍
B. മര്‍ത്ത്യജന്മം
c. കളത്രാദിസംഗമം
D. ആലയസംഗമം
പെരുവഴിയമ്പലത്തിനു തുല്യമായ പദമേത്?
A. സത്രം
B. ആലയം
C. ഭവനം
ക്ഷേത്രം
മനുഷ്യര്‍ക്ക് അസ്ഥിരമായിരിക്കുന്നതെന്ത്?
A. മോക്ഷം
B. ലക്ഷ്മി (ഐശ്വര്യം)
C വിദ്യ
D. ധര്‍മ്മം
ക്രോധം മൂലം എന്ത് സംഭവിക്കും?
A. മനസ്താപം
B. അവിദ്യ
C. സംസാരനാശം
D. വിദ്യ
പ്രാചീന കവിത്രയങ്ങള്‍ അല്ലാത്തതാര്?
A. ചെറുശ്ശേരി
B. എഴുത്തച്ഛന്‍
C കുഞ്ചന്‍ നമ്പ്യാര്‍
D. പൂന്താനം
എഴുത്തച്ഛന്റെ കാലഘട്ടം ഏത്?
A. 14 നൂറ്റാണ്ട്
B. 15നൂറ്റാണ്ട്
c. 16 നൂറ്റാണ്ട്
D. 17 നൂറ്റാണ്ട്
ഏതു കൃതിയില്‍ നിന്നെടുത്തതാണ് ലക്ഷ്മണ സാന്ത്വനം എന്ന കവിത?
A. ഭാഗവതം
B. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
C കൃഷ്ണഗാഥ
സൌമിതി എന്ന് വിളിക്കുന്നത് ആരെ?
A. സുമിത്രയെ
B. ഭരതനെ
C ലക്ഷ്മണനെ
രാമനെ
എഴുത്തച്ഛന്റെ കാവ്യ്രസ്ഥാനമേത്?
A. ഗാഥ
B. കിളിപ്പാട്ടു പ്രസ്ഥാനം
C തുള്ളല്‍
D. വഞ്ചിപ്പാട്ട്
മത്സരാദി എന്നതില്‍ ഉള്‍പ്പെടാത്തത്?
A. കാമം
B. ക്രോധം
C. ലോഭം
D. വിദ്യ
കാലാഹി എന്നതിന്റെ വിഗ്രഹാര്‍ത്ഥമെന്ത്?
A. കാലമെന്ന അഹി
B. കാലമാകുന്ന അഹി
C. കാലത്തിന്റെ അഹി
D. കാലവും അഹിയും
സ്വപ്ന സമാനമായതെന്ത്?
A. മലയസംഗമം
B. കളത്രസുഖം
C ആലോലചേതസ്
D. ഇവയൊന്നുമല്ല
മനുഷ്യന്റെ അഹംബുദ്ധിക്കു കാരണമെന്ത്?
A. ആലോലചേതസ്
8. കള്രതാദിസംഗമം
C ശരീരചിന്ത
D. ജഞാനമില്ലായ്മ
