WorksheetsTool & Die Maker (Dies & Moulds) Year 1 - QP1
Total questions: 25
Worksheet time: 8mins
Name the milling attachment as shown in figure. ചിത്രത്തിൽ കാണിച്ചിരിക്കുന്ന മില്ലിങ് അറ്റാച്ച്മെന്റിന്റെ പേരെന്ത്?
Universal spiral | യൂണിവേഴ്സൽ സ്പൈറൽ
Slotting Attachment | സ്ലോട്ടിങ് അറ്റാച്ച്മെന്റ്
Vertical head | വെർട്ടിക്കൽ ഹെഡ്
Rack cutting Attachment | റാക്ക് കട്ടിംഗ് അറ്റാച്ച്മെന്റ്
Which one of the following is formula of linear indexing? | ഇനിപ്പറയുന്നവയിൽ ഏതാണ് ലീനിയർ ഇൻഡെക്സിംഗിന്റെ ഫോർമുല?
Definite marked distance/pitch of lead screw x 1/40 | ലീഡ് സ്ക്രൂവിന്റെ നിശ്ചിത ദൂരം/പിച്ച് × 1/40
1/40 × definite marked distance / pitch of lead screw | 1/40 × നിർദ്ദിഷ്ട അടയാളപ്പെടുത്തിയ ദൂരം / ലീഡ് സ്ക്രൂവിന്റെ പിച്ച്
Pitch of lead screw 1/40 / definite marked distance | ലീഡ് സ്ക്രൂവിന്റെ പിച്ച് 1/40 / നിർദ്ദിഷ്ട അടയാളപ്പെടുത്തിയ ദൂരം
Angle to be indexed / 90° | ഇൻഡക്സ് ചെയ്യേണ്ട ആംഗിൾ / 90°
What is the formula to calculate tap drill size? | ടാപ്പ് ഡ്രിൽ സൈസ് കണക്കാക്കുന്നതിനുള്ള ഫോർമുല എന്താണ്?
Tap drill size = Major dia - (2 x depth) | ടാപ്പ് ഡ്രിൽ സൈസ്സ്- മേജർ ഡയ - (2x ഡെപ്ത്ത്)
Tap drill size - Major dia + (2 x depth) | ടാപ്പ് ഡ്രിൽ സൈസ്സ് - മേജർ ഡയ + (2 x ഡെപ്ത്ത്)
Tap drill size = Major dia - (2 + depth) | ടാപ്പ് ഡ്രിൽ വലുപ്പം = മേജർ ഡയ - (2+ഡെപ്ത്ത്)
Tap drill size = Major dia + (2 + depth) | ടാപ്പ് ഡ്രിൽ വലുപ്പം - പ്രധാന ഡയ + (2 + ഡെപ്ത്)
What is the colour code for plastic waste bin? | പ്ലാസ്റ്റിക് വേസ്റ്റ് ബിന്നിന്റെ കളർകോഡ് എന്താണ്?
Red | ചുവപ്പ്
Blue | നീല
Green | പച്ച
Yellow | മഞ്ഞ
What is the formula to calculate the cutting speed in turning operation? | ടേർനിംഗ് ഓപ്പറേഷനിൽ കട്ടിംഗ് സ്പീഡ് കണക്കാക്കുന്നതിന്റെ ഫോർമുല എന്താണ്?
Cutting speed = (π x diameter x RPM) / 1000 | കട്ടിംഗ് സ്പീഡ് = (π x വ്യാസം x RPM) / 1000
Cutting speed = (diameter x RPM) / 1000 | കട്ടിംഗ് സ്പീഡ് = (വ്യാസം x RPM) / 1000
Cutting speed = (π x diameter x RPM) / 60 | കട്ടിംഗ് സ്പീഡ് = (π x വ്യാസം x RPM) / 60
Cutting speed = (diameter x RPM) / 60 | കട്ടിംഗ് സ്പീഡ് = (വ്യാസം x RPM) / 60
dentify the type of "V" blocks. | ചിത്രത്തിലെ "V" ബ്ലോക്കിനെ തിരിച്ചറിയുക.
Single level single groove | സിംഗിൾ ലെവൽ സിംഗിൾ ഗ്രൂവ്
Single level double groove | സിംഗിൾ ലെവൽ ഡബിൾ ഗ്രൂവ്
Double level single groove | ഡബിൾ ലെവൽ സിംഗിൾ ഗ്രൂവ്
Double level double groove | ഡബിൾ ലെവൽ ഡബിൾ ഗ്രൂവ്
Which grinding wheel shown in figure? | ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഏത് ഗ്രൈൻഡിങ് വീൽ?
Flaring cup wheel | ഫ്ലേറിങ് കപ്പ് വീൽ
Saucer wheel | സോസർ വീൽ
ഡിസ്ക് വീൽ
Straight cup wheel | സ്ട്രൈറ്റ് കപ്പ് വീൽ
What is the name of sign? | മുന്നറിയിപ്പ് ചിഹ്നത്തിന് പേര് നൽകുക?
School | സ്കൂൾ
Guarded | ഗാർഡെഡ്
Unguarded | അൺ ഗാർഡെഡ്
Pedestrian crossing | കാൽനട ക്രോസിംഗ്
What is the uses of flaring cup grinding wheel? | ഫ്ലെയറിങ് കപ്പ് ഗ്രൈൻഡിങ് വീലിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?
Sharpening drills | ഡ്രിൽസ് ഷാർപെനിംഗ്
Sharpening chisel | ചിസെൽ ഷാർപെനിംഗ്
Sharpening centre punch | സെന്റർ പഞ്ച് ഷാർപ്പനിങ്
Sharpening milling cutters | മില്ലിംഗ് കട്ടറുകൾ ഷാർപ്പനിങ്
What is specification of centre lathe marked as 'X'? | എക്സ്' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന
സെന്റർ ലേത്തിന്റെ സ്പെസിഫിക്കേഷൻ എന്താണ്?
Size of spindle bore | സൈസ്സ് ഓഫ് സ്പിൻഡിൽ ബോർ
The swing over bed | സ്വിങ് ഓവർ ബെഡ്
Length of the bed | ലെങ്ത് ഓഫ് ബെഡ്
Length between centres | ലങ്ത് ബിറ്റ്വീൻ സെന്റർ
What is the operation carried out in turning to remove burr and sharpness from the edge of component? | കമ്പോണെനറ്റിന്റെ എഡ്മിൽ നിന്ന് ബർറും മൂർച്ചയും നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷൻ എന്താണ്?
Grooving | ഗ്രൂവിംഗ്
Chamfering | ചാംഫറിംഗ്
Step turning | സ്റ്റെപ്പ് ടർണിങ്
Plain turning | പ്ലെയിൻ ടർണിങ്
Which marking media is applied to rough forgings and castings? | റഫ് ഫോർജിങ്ങുകളിലും കാസ്റ്റിങ്ങുകളിലും ഏത് മാർക്കിങ് മീഡിയമാണ് ഉപയോഗിക്കുന്നത്?
White wash | വൈറ്റ് വാഷ്
Prussian blue | പ്രഷ്യൻ ബ്ലൂ
Copper sulphate | കോപ്പർ സൾഫേറ്റ്
Cellulose lacquer | സെല്ലുലോസ് ലാക്വർ
What type of dresser is used for precision grinding? | പ്രിസിഷൻ ഗ്രൈൻഡിങ്ങിന് ഏതുതരം ഡ്രെസ്സറാണ് ഉപയോഗിക്കുന്നത്?
Abrasive stick | അബ്രസീവ് സ്റ്റിക്
Star dresser | സ്റ്റാർ ഡ്രസ്സർ
Diamond | ഡയമണ്ട്
Cylinder dresser | സിലിണ്ടർ ഡ്രസ്സർ
What work is done by tool and cutter grinder? | ടൂൾ & കട്ടർ ഗ്രെയ്ൻഡർ ഉപയോഗിച്ച് എന്ത് ജോലിയാണ് ചെയ്യുന്നത്?
To sharp the cutter edge | കട്ടർ എഡ്ജ് മൂർച്ച കൂട്ടാൻ
For making grinding wheel edge | ഗ്രൈൻഡിങ് വീൽ എഡ്ജ് നിർമ്മിക്കുന്നതിന്
For making internal job | ഇന്റേണൽ ജോബ് ഉണ്ടാക്കുന്നതിനായി
For making plain surface | പ്ലെയിൻ ഉപരിതലമുണ്ടാക്കുന്നതിന്
Which of the following rake angle kept in high speed steel cutters generally? | സാധാരണയായി ഹൈ സ്പീഡ് സ്റ്റീൽ കട്ടറുകളുടെ റേക്ക് ആംഗിൾ ഏതാണ്?
2°' To 5°
5° To 15°
15° To 25°
25° To 45°
Which dividing head is used to make cam? | ക്യാം നിർമ്മിക്കാൻ ഏത് ഡിവൈഡിങ് ഹെഡ് ഉപയോഗിക്കുന്നു?
Direct type indexing head | ഡയറക്ട് ടൈപ്പ് ഇൻഡക്സിങ് ഹെഡ്
Simple indexing head | സിമ്പിൾ ഇൻഡക്സിങ് ഹെഡ്
Universal indexing head | യൂണിവേഴ്സൽ ഇൻഡക്സിങ് ഹെഡ്
Wide range dividing head | വൈഡ് റേഞ്ച് ഡിവൈഡിങ് ഹെഡ്
Which of the following define the size of Abrasive ? | ഇനിപ്പറയുന്നവയിൽ ഏതാണ് അബ്രസിവിന്റെ വലുപ്പം നിർവചിക്കുന്നത്?
Grade | ഗ്രേഡ്
Structure | സ്ട്രക്ചർ
Grain | ഗ്രൈൻ
Glazing | ഗ്ലെസിങ്
Number which can not be indexed by simple indexing, which indexing is used to index those numbers? | സിമ്പിൾ ജന്‌ഡക്സിങ്ങിൽ ചെയ്യാൻ പറ്റാത്ത നമ്പറുകൾ ഏത് ഇന്‌ഡക്സിങ് ഉപയോഗിച്ചാണ് ചെയ്യുന്നത്?
Simple indexing | സിമ്പിൾ ഇന്ഡക്സിങ്
Block indexing | ബ്ലോക്ക് ഇന്‌ഡക്സിങ്
Differential indexing | ഡിഫറൻഷ്യൽ ഇന്‌ഡക്സിങ്
Angular indexing | ആങ്കുലാർ ഇന്ഡക്സിങ്
What is the formula in metric system to find out cutting speed in milling machine? |മില്ലിങ് മെഷീനിൽ കട്ടിംഗ് സ്പീഡ് കണ്ടെത്താൻ മെട്രിക് സിസ്റ്റത്തിലെ ഫോർമുല എന്താണ്?
πDN/1000
πDN/12
V×12/πD
Nxcxrpm
Which tool is used for dressing? | ഡ്രസ്സിംഗിനായി ഉപയോഗിക്കുന്ന ഉപകരണം?
Drilling | ഡ്രില്ലിംഗ്
Chisel | ചിസെൽ
Dresser | ഡ്രസ്സർ
Reamer | റീമർ
Which type of this milling cutter as shown in figure? ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഏത് തരം മില്ലിംഗ് കട്ടർ ആണ്?
Plain milling cutter | പ്ലെയിൻ മില്ലിംഗ് കട്ടർ
End mill cutter | എൻഡ് മിൽ കട്ടർ
Shell and mill cutter | ഷെൽ എൻഡ് മിൽ കട്ടർ
T' slot cutter | ടി സ്ലോട്ട് കട്ടർ
What is the name of marked 'x'? | 'x' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതിന്റെ പേരെന്താണ്?
Wheel | വീൽ
Flange | ഫ്ലേഞ്ച്
Blotters | ബ്ലോട്ടേഴ്സ്
Spindle | സ്പിൻഡിൽ
What will happen if too much side relief in parting tool? | പാർട്ടിങ് ടൂളിൽ വളരെയധികം സൈഡ് റിലീഫ് ഉണ്ടായാൽ എന്ത് സംഭവിക്കും?
Weaken the tool | ടൂളിനെ ദുർബലമാക്കും
Get more tool life | കൂടുതൽ ടൂൾ ലൈഫ് കിട്ടും
Strengthen the tool | ടൂൾ ശക്തിപ്പെടും
Helps easy chip flow | എളുപ്പമുള്ള ചിപ്പ് ഫ്ലോ സഹായിക്കുന്നു
Shell and mill cutter is specified by following... | ഷെൽ എൻഡ് മിൽ കട്ടറിനെസ്പെസിഫൈ ചെയ്യുന്നത് എങ്ങനെ?
Diameter × width
Diameter x length
Diameter x width x bore size
Diameter x type of shank
What is the name of part marked as 'x' in drilling machine? | ഡ്രില്ലിംഗ് മെഷീനിൽ 'x' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തിന്റെ പേരെന്താണ്?
Drill chuck | ഡ്രിൽ ചക്ക്
Feed handle | ഫീഡ് ഹാൻഡിൽ
Driving motor | ഡ്രൈവിംഗ് മോട്ടോർ
Depth gauge and Stop | ഡെപ്ത്ത് ഗേജും സ്റ്റോപ്പും
