NEW
Font size
WorksheetsTHAREEK 01
Total questions: 20
Worksheet time: 10mins
1 - ഹസ്സൻ (റ)വിനെ തോളിൽ വെച്ചുകൊണ്ട് നബി (സ) പറഞ്ഞത് ?
اللهم اني احبه فاحبه
اللهم اني اعوذبك
اللهم اغفر له
الحمد لله
2 - ആമുൽ ജമാഅ (ഐക്യ ) വർഷം നടന്നത് ?
ഹിജ്റ 48 ൽ
ഹിജ്റ 42 ൽ
ഹിജ്റ 40 ൽ
ഹിജ്റ 43 ൽ
3 - നബി (സ) യോട് ശാരീരിക സാമ്യം ഉണ്ടായിരുന്നത് ആർക്ക് ?
സഅ്ദ് (റ) വിന്
മുആവിയ (റ) വിന്
ഹസ്സൻ (റ) വിന്
അലി (റ) വിന്
4- ഹിജ്റ മൂന്നാം വർഷം റമളാനിൽ മദീനയിൽ ജനിച്ചു ആര് ?
അലി (റ)
ഹസ്സൻ (റ)
നബി (സ)
മുആവിയ (റ)
5- അധികാരം മുആവിയക്ക് കൈമാറിയശേഷം ഹസൻ (റ) പോയത് എവിടേക്ക് ?
കൂഫയിലേക്ക്
ഷാമിലേക്ക്
മദീനയിലേക്ക്
മക്കയിലേക്ക്
6 - ഹസ്സൻ (റ) വഫാത്തായ വർഷം ?
ഹിജ്റ 49
ഹിജ്റ 39
ഹിജ്റ 29
ഹിജ്റ 19
7- അലി (റ) വഫാത്തായപ്പോൾ കൂഫക്കാർ ഖലീഫയായി ബൈഅത്ത് ചെയ്തത് ആരെ ?
ഹുസൈൻ (റ) വിനെ
അലി (റ) വിനെ
മുആവിയ (റ) വിനെ
ഹസ്സൻ (റ) വിനെ
8 - അലി (റ) വഫാത്താകുമ്പോൾ കൂഫയിലെ ഗവർണർ ആരായിരുന്നു ?
ഉബൈദുള്ള
സഅദ് (റ)
ഉമർ (റ)
മുആവിയ
9 - അലി (റ) വിന്റെ ഭാര്യയും,നബി തങ്ങളുടെ മകളും,ഹസ്സന്‍ (റ) ഉമ്മയും,ഹുസൈൻ (റ) വിന്റെ മാതാവും,ഖദീജ ബീവിയുടെ പുത്രിയും ആരാണവർ ?
ഫാത്തിമ (റ)
ആയിഷ (റ)
സൈനബ (റ)
ആത്തിക്ക (റ)
10 - സൽസ്വഭാവത്തിന് ഉടമ,ഇബാദത്തുകളിൽ നിഷ്കർഷത പുലർത്തുന്ന വ്യക്തി ആരാണ് അദ്ദേഹം ?
അലി (റ)
ഹസ്സൻ (റ)
ത്വൽഹ (റ)
സുബൈർ (റ)
11 - ഹസ്സന്‍ (റ) വിന്റെ ഖബർ നിലകൊള്ളുന്നത് എവിടെ ?
ജന്നത്തുൽ ബഖീഇൽ
ബസ്വറയിൽ
ഹുജ്റത്തു ഷരീഫയിൽ
കൂഫയിൽ
12- ഇസ്ലാമിക ചരിത്രത്തിൽ ഹിജ്റ 61ൽ നടന്ന സങ്കടകരമായ സംഭവം ?
ഉഹദ് യുദ്ധം
തബൂക്ക് യുദ്ധം
കർബലാ യുദ്ധം
യമാമ യുദ്ധം
13 - ഹുസൈൻ (റ) വിനെയും കുടുംബാംഗങ്ങളെയും വധിച്ചത് ആരുടെ സൈന്യമായിരുന്നു ?
മുആവിയയുടെ
ഉബൈദുള്ളയുടെ
യസീദിന്റെ
ഹർബിന്റെ
14 - കർബലാ യുദ്ധം നടന്ന വർഷവും മാസവും ?
മുഹറം 8
ശഅ്ബാൻ 10
ശഅ്ബാൻ 22
മുഹറം 10
15 - കർബല യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ?
18
14
12
17
16 - മുആവിയ (റ) വിന്റെ മകൻ
യസീദ്
സിയാദ്
ഹർബ്
17 - കർബല സ്ഥിതി ചെയ്യുന്നത് എവിടെ ?
ടൈഗ്രീസ് നദിക്കരയിൽ
യമുന നദിക്കരയിൽ
യൂഫ്രട്ടീസ് നദിക്കരയിൽ
നൈൽ നദിക്കരയിൽ
18 - ഹുസൈൻ (റ) ജനിച്ച വർഷവും,മാസവും,സ്ഥലവും
ഹിജ്റ 6,ശഅബാനിൽ,മക്കയിൽ
ഹിജ്റ 4,ശഅബാനിൽ,മദീനയിൽ
ഹിജ്റ 4, ശവ്വാലിൽ,മദീനയിൽ
ഹിജ്റ 10,റജബിൽ,കൂഫയിൽ
19 - ഹുസൈൻ (റ) വിന് "ഹർബ്" എന്ന് പേര് നൽകിയത് ആര് ?
ആയിഷ (റ)
നബി (സ)
ഖദീജ (റ)
ഫാത്തിമ (റ)
20 - ആരാധനകളിൽ നിഷ്കർഷതയുള്ളവരും,വലിയ ധൈര്യശാലിയും,ദാനശീലനും ആയിരുന്നു ................?
മുആവിയ (റ)
ഹർബ് (റ)
യസീദ്
സഅദ് (റ)
