Worksheetsയുദ്ധത്തിന്റെ പരിണാമം-1
Total questions: 10
Worksheet time: 5mins
യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗം ഏതിൽ നിന്നും എടുത്തതാണ് ?
വാത്മീകിയുടെ രാമായണത്തിൽ നിന്നും
കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന കൃതിയിൽ നിന്നും
കുമാരനാശാന്റെ ഭാരതപര്യടനം എന്ന കൃതിയിൽ നിന്നും
വാത്മീകിയുടെ മഹാഭാരതത്തില്‍ നിന്ന്
പാണ്ഡവപക്ഷം, എതിർപക്ഷത്തിലുള്ള മിക്ക മഹാരഥന്മാരെയും വീഴ്ത്തിയത്....
യുദ്ധത്തിനെതിരായി
ധർമത്തിനെതിരായി
യുദ്ധധർമ്മത്തിനെതിരായിട്ടാണ്
കാലത്തെ ആർക്കും കവച്ചുകടക്കരുതലോ ഇങ്ങനെ പറഞ്ഞതാര് ?
ദുര്യോധനൻ
ദ്രൗണി
അർജുണൻ
ഭീമൻ
പാണ്ഡവർ അവർ ചെയ്‌ത കടുംകൈകളെച്ചൊലി സജ്ജനങ്ങൾക്കിടയിൽ .............................................
അഭിമാനം കൊള്ളും
വേദന കൊള്ളും
നിർവേദം കൊള്ളും
അപമാനം കൊളും
മരണാസന്നനായ ദുര്യോധനനെ കാണുവാൻ വന്നതാര്?
വ്യാസൻ
സഞ്ജയൻ
സജയന്‍
സായാജന്‍
നൂറ്റുവരുടെ ഏക സഹോദരിയുടെ പേരെന്ത് ?
ശിഖണ്ടി
ദശാല
ദുശ്ശള
പഞ്ചാലി
ദുര്യോധന പുത്രന്റെ പേരെന്ത് ?
ലക്ഷ്മണൻ
അശ്വത്ഥാമാവ്
ക്ഷണൻ
ലക്ഷണൻ
പാണ്ഡവരെയും സാതൃകിയെയും കൊണ്ട് കൃഷ്ണൻ ഏതു നദിതീരത്താണ് ചെന്നിരുന്നത്?
ഓഗവതിനദിതീരത്തു
ഓജാവതിനദിതീരത്തു
ഓഘവതിനദിതീരത്തു
ഞാഘവതിനദിതീരത്തു
അയാൾ നന്നേ പണിപ്പെട്ട് അവയെ ആട്ടിയകറ്റുന്നുമുണ്ട്. ആര് എന്തിനെ?
ദ്രോണാചാര്യർ കടിച്ചു വലിക്കാൻ വെമ്പുന്ന കുറുക്കന്മാരെ
അശ്വത്ഥാമാവ് കടിച്ചു വലിക്കാൻ വെമ്പുന്ന കുറുക്കന്മാരെ
ഭീമന്‍ കടിച്ചു വലിക്കാൻ വെമ്പുന്ന കുറുക്കന്മാരെ
ദുര്യോധനൻ. കടിച്ചു വലിക്കാൻ വെമ്പുന്ന കുറുക്കന്മാരെ
ദുര്യോധനൻ എവിടെക്കിടന്നാണ് മരിക്കുന്നത് ?
കൊട്ടാരത്തിൽ
സ്വന്തം വീട്ടിൽ
സമന്തപഞ്ചകത്തിൽ
മടിയില്‍
