WorksheetsMALAYALAM REVISION QUIZ
Total questions: 10
Worksheet time: 8mins
ശകുന്തള ദുഷ്യന്തൻ എന്നിവർ പ്രധാന കഥാപാത്രമായിവരുന്ന കാളിദാസ കൃതിയേത് ?
കുമാരസംഭവം
മാളവികാഗ്നിമിത്രം
അഭിജ്ഞാനശാകുന്തളം
വിക്രമോർവശീയം
പ്രകൃതിയിലെ എഞ്ചിനീയർ എന്ന് അറിയപ്പെടുന്നതാര് ?
ബീവർ
ഡോർമൗസ്
ആന
പക്ഷികൾ
കർണഭൂഷണം എന്ന കൃതിയിലെ പ്രധാനകഥാപാത്രം ആരാണ് ?
ഇന്ദ്രൻ
കുന്തി
സൂര്യൻ
കർണൻ
ശകുന്തളയ്ക്ക് അണിയുവാനുള്ള ആഭരണങ്ങൾ നൽകിയത് ആരാണ് ?
കാശ്യപൻ
സഖിമാർ
പ്രകൃതി
ദുഷ്യന്തൻ
പ്രപഞ്ചം എന്ന പദത്തിന് യോജിക്കാത്ത പദമേത് ?
വിശ്വം
ധര
ഭുവനം
ലോകം
തണ്ണീർപ്പന്തലുകളുടെ ആവശ്യമെന്ത് ?
ദാഹമകറ്റാൻ
ജലം സംരക്ഷിക്കാൻ
മലിനീകരണം തടയാൻ
സത്കരിക്കാൻ
കരിക്കിൻവെള്ളം അറിയപ്പെടുന്നതെങ്ങനെ ?
കൃത്രിമപാനീയം
ശുദ്ധജലം
ദാഹശമനി
പ്രകൃതിയിലെ ഗ്ലുകോസ്
മഹാവീരൻ എത്ര മഴക്കാലങ്ങളാണ് രാജ്‌ഗീറിൽ ചിലവഴിച്ചത് ?
12 മഴക്കാലങ്ങൾ
18 മഴക്കാലങ്ങൾ
14 മഴക്കാലങ്ങൾ
10 മഴക്കാലങ്ങൾ
ശരിയായ ജോഡിതിരഞ്ഞെടുക്കുക
ധ്വനി , നാദം
ഖഗം , അശ്വം
നാദം , അശ്വം
വിശ്വം , താരം
നാടകകല ആദ്യമായി നിലവിൽ വന്ന രാജ്യമേത് ?
ഇന്ത്യ
ജർമ്മനി
റഷ്യ
ഗ്രീസ്
