wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Class 7

Total questions: 11

Worksheet time: 8mins

Name
Class
Date
1.

ഇത് ഏത് ഇന്ഗാമിൻ്റെ ഉദാഹരണങ്ങളാണ്

a)

ادغام متماثلين

b)

ادغتم المتجانسين

c)

ادغام المتقارلبن

2.

ഇദ്ഗാം മുത്തജാനി ൈസൻ എന്ത്

a)

ഒരേ അക്ഷരങ്ങൾ വന്നാൽ

b)

ഒരു മഹ്റജിൽ പെട്ട അക്ഷരങ്ങൾ വന്നാൽ

c)

|ടുത്തുള്ള മഹ്റജിൽ നിന്ന് വന്നാൽ

3.

മഹ്റജ് എന്നാൽ എന്ത്?

a)

അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം

b)

എല്ലാ അറബി അക്ഷരങ്ങൾ

c)

നീട്ടെണ്ടത്

4.

ഇദ്ഗാം എന്നാൽ എന്ത്?

a)

ഒരു അക്ഷരത്തെ മറ്റൊരു അക്ഷരമാക്കി ചേർത്തു വായിക്കുക

b)

നീട്ടുക

c)

ഒരു ഒരു അക്ഷരത്തെ നീട്ടുകയും കുറക്കുകയും ചെയ്യുക

d)

ഇവഒന്നും അല്ല

5.

مُلْكْ എന്ന പദത്തിൻറെ അർത്ഥം

a)

രാജാധികാരം

b)

അടിമ

c)

എറിയുക

d)

തലുക്ക്

6.

4 ഖലീഫമാരുടെ ഭരണ ശേഷം വന്ന ഭരണ കുടുംബത്തിൻ്റെ പേര് .......

a)

അബ്ബാസി

b)

ഉമവി

c)

ഉസ്മാനി

d)

1 അഫ്ഗാനി

7.

ഖുലഫാഉ റാഷിദൂൻ എന്നാൽ എന്ത്?

a)

ഉമവീ ഭരണം

b)

|അബ്ബാസി ഭരണം

c)

4 ഖലീഫമാരുടെ ഭരണം

d)

ഇവയൊന്നുമല്ല

8.

ഉപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കും ചെയ്താൽ കുറ്റം ലഭിക്കും

a)

حرام

b)

حلال

c)

مباح

d)

مكروح

9.

زوجة

a)

ഭാര്യ

b)

ഭർത്താവ്

c)

മകൻ

d)

മകൾ

10.

ഇസ്ലാമിക പ്രമാണങ്ങളിൽ പെട്ടത് ഏവ

(ഒന്നിലധികം ഓപ്ഷനുകൾ ശരി ഇടുക)

ശേഷം താഴെയുള്ള സബ്മി റ്റ് ഞക്കുക

a)

കുർആൻ

b)

നബി ചര്യ

c)

പണ്ഡിതന്മാരുടെ ഏകോപനാഭിപ്രായം

d)

നമുക്ക് നല്ലത് എന്ന് തോന്നുന്നത്

11.

?എങ്ങനെയുണ്ട്

4 lines