Worksheetsപ്രഭാഷകൻ 20,21,22
Total questions: 15
Worksheet time: 8mins
ആരാണ് നിന്ത്യൻ ആയിട്ടുള്ളത്?
പൊങ്ങച്ചക്കാരൻ
അമിതഭാഷി
വിഡ്ഢി
നുണയൻ
തന്നെ തന്നെ കൊട്ടിഘോഷിക്കുന്നത് ആര്?
ഭോഷൻ
വിഡ്ഢി
ദുഷ്ടൻ
ബുദ്ധിമാൻ
ആരാണ് അതിവേഗം നിലം പതിക്കുന്നത്?
അമിതഭാഷി
വിഡ്ഢി
ദുഷ്ടൻ
പൊങ്ങച്ചക്കാരൻ
അജ്ഞന്റെ അധരങ്ങൾ കാണുന്നത് എന്ത്?
നുണ
അനീതി
ശത്രുത
ദാരിദ്ര്യം
നുണയനെ അനുധാവനം ചെയ്യുന്നത് എന്ത്?
അപമാനം
അനീതി
ദുഷ്പ്രേരണ
ശത്രുത
മഹാന്മാരെ പ്രസാദിപ്പിക്കുന്നത് ആരു?
അജ്ഞൻ
വിജ്ഞൻ
ജ്ഞാനി
അറിവാളി
സമ്മാനങ്ങളും ദാനങ്ങളും നിശബ്ദം ആക്കുന്നത് എന്ത്?
ദേഷ്യത്തെ
അഹങ്കാരത്തെ
ശാസനകളെ
പ്രതീക്ഷകളെ
പഴയ പാപങ്ങളിൽ നിന്നുള്ള മോചനത്തിനായി എന്ത് ചെയ്യണം?
പ്രാർത്ഥിക്കണം
അനുതപിക്കണം
മനസ്ഥപിക്കണം
അനുരഞ്ജനപെടണം
ഇരുതല വാളിനോട് ഉപമിച്ചിരിക്കുന്നത്?
വാക്കിനെ
പ്രവർത്തിയെ
നിയമലംഘനത്തെ
ശത്രുവിനെ
ആരുടെ ഉപദേശമാണ് വറ്റാത്ത നീരുറവ?
ബുദ്ധിമാന്റെ
ജ്ഞാനിയുടെ
അറിവാളിയുടെ
വിവേകിയുടെ
ആരെയാണ് ചെളിയിൽ പൂണ്ട കല്ലിനോട് ഉപമിച്ചിരിക്കുന്നത്?
അലസൻ
മടിയൻ
വിഡ്ഢി
പരദൂഷകൻ
ആരോടാണ് അധികം സംസാരിക്കാൻ പാടില്ലാത്തത്
അലസനോട്
വിഡ്ഢിയോട്
മൂഡനോട്
പരദൂഷകനോട്
എന്താണ് രക്ത ചൊരിച്ചിലിന് മുന്നോടി?
അപമാനം
കോപം
യുദ്ധം
നിന്ദ
എത്ര ദിവസമാണ് മരിച്ചവന് വേണ്ടിയുള്ള വിലാപം?
8
7
6
9
എവിടെയാണ് ജ്ഞാനം പൂർത്തിയാക്കുന്നത്?
ദൈവഭക്തി
ദൈവസ്നേഹം
ദൈവാനുഗ്രഹം
ദൈവകൃപ
