Worksheetsകഥമൊഴിയൂ കിളിമകളേ
Total questions: 15
Worksheet time: 8mins
'കഥമൊഴിയൂ കിളിമകളേ' എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ് ?
രാമായണം
മഹാഭാരതം കിളിപ്പാട്ട്
ഹരിനാമകീർത്തനം
കൃഷ്ണഗാഥ
പ്രാചീനകവിത്രയം ആരെല്ലാം ?
എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ
ചെറുശ്ശേരി, എഴുത്തച്ഛൻ, ഉണ്ണായിവാര്യർ
ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ
കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, ഉണ്ണായിവാര്യർ
എഴുത്തച്ഛന്‍റെ ജീവിതകാലം ഏത്?
16-ാം നൂറ്റാണ്ട്
17-ാം നൂറ്റാണ്ട്
18-ാം നൂറ്റാണ്ട്
15-ാം നൂറ്റാണ്ട്
കൗരവരില്‍ മൂത്തവന്‍ ആര്?
ദുശ്ശാസനന്‍
ഭീഷ്മര്‍
യുധിഷ്ഠിരന്‍
ദുര്യോധനന്‍
പഞ്ചവര്‍ണ്ണക്കിളി ആരാണ്?
കുയില്‍
പ്രാവ്
തത്ത
മൈന
അര്‍ത്ഥം - ചൊല്ലുക
പോകുക
നടക്കുക
കരയുക
പറയുക
പദം പിരിക്കുക - കുടിച്ചാലുമാവോളം
കുടിച്ചാലും+അവോളം
കുടിച്ചാലും+ മാവോളം
കുടി+ചാലുമാവോളം
കുടിച്ചാലും+ആവോളം
പദം പിരിക്കുക - തിരുമ്മിയുടച്ചു
തിരുമി+ഉടച്ചു
തിരുമ്മി+ഉടച്ചു
തിരു+മിയുടച്ചു
തിരുമ്മി+യുടച്ചു
കൗരവർ എത്ര പേർ ?
5
100
101
50
ഗ്രീഷ്മസമാനന്‍ ആര്?
ദ്രോണര്‍
പഞ്ചവര്‍ണ്ണക്കിളി
ഭീഷ്മര്‍
കവി
അര്‍ത്ഥം - ഭുജിക്കുക
ഭക്ഷിക്കുക
പ്രാര്‍ത്ഥിക്കുക
കളിക്കുക
ഓടുക
കഥമൊഴിയൂ കിളിമകളെ ഏത് പർവ്വത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്?
ദ്രോണപർവ്വം
ഭീഷ്മപർവ്വം
കഥാപർവ്വം
ഭാരതപർവ്വം
ഗ്രീഷ്മകാലത്തിൻ്റെ പ്രത്യേകത എന്താണ്?
ചൂട്
തണുപ്പ്
തേൻ എന്നതിനു സമാനമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദം (a) ആണ്.
വിപരീതം - തോല്‍വി.
തോല്‍ക്കുക
പരാജയം
വിജയം
ക്ഷീണം
