wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാദിന ക്വിസ്

Total questions: 15

Worksheet time: 3mins

Name
Class
Date
1.

കുറ്റിപ്പെൻസിൽ ആരുടെ കൃതിയാണ്?

a)

ബഷീർ

b)

തകഴി

c)

കുഞ്ഞുണ്ണിമാഷ്

d)

എംടി വാസുദേവൻ നായർ

2.

അക്ഷരനഗരം എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണമേതാണ്?

a)

തൃശ്ശൂർ

b)

പാലക്കാട്

c)

കോട്ടയം

d)

തിരുവനന്തപുരം

3.

ബോബനും മോളിയും ആരുടെ സൃഷ്ടിയാണ്?

a)

ടോംസ്

b)

ഡിസ്നി

c)

റൂസ്സി

d)

വെയ്ൻ

4.

India Wins Freedom ആരുടെ ആത്മകഥയാണ്?

a)

നെഹ്റു

b)

അബ്ദുൾകലാം ആസാദ്

c)

മംഗൽ പാണ്ഡെ

d)

ശിവറാം രാജ്ഗുരു

5.

കേരളത്തിൽ ആരംഭിച്ച കേന്ദ്രസർവ്വകലാശാലയുടെ ആസ്ഥാനം ഏതാണ്?

a)

കാസർകോട്

b)

എറണാകുളം

c)

കോഴിക്കോട്

d)

തിരുവനന്തപുരം

6.

ലോക പുസ്തകദിനം എന്നാണ്?

a)

ജൂൺ 19

b)

മെയ് 24

c)

ഏപ്രിൽ 20

d)

ഏപ്രിൽ 23

7.

കേരളത്തിലെ ആദ്യ വായനശാല ഏതാണ്?

a)

സനാതന ധർമ്മം

b)

ഗ്രാമസേവിനി

c)

ഗ്രന്ഥശാല

d)

ചൈതന്യ

8.

മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്?

a)

കുന്ദലത

b)

അവകാശികൾ

c)

മുത്തശ്ശി

d)

മാർത്താണ്ഡവർമ്മ

9.

മഹാകാവ്യം എഴുതാതെ മഹാകവിയായത് ആര്?

a)

വള്ളത്തോൾ

b)

ഉള്ളൂർ

c)

കുമാരനാശാൻ

d)

ഒ.എൻ.വി

10.

നമ്മുടെ രാജ്യത്ത് സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ഏതാണ്?

a)

Crossword book award

b)

വ്യാസ് സമ്മാൻ

c)

ജ്ഞാനപീഠം

d)

സാഹിത്യ അക്കാദമി അവാർഡ്

11.

തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?

a)

ചെറുശ്ശേരി

b)

കുഞ്ചൻനമ്പ്യാർ

c)

വള്ളത്തോൾ

d)

എഴുത്തച്ഛൻ

12.

മലയാളത്തിന് ശ്രേഷ്ടഭാഷാപദവി ലഭിച്ച വർഷം?

a)

2015

b)

2000

c)

2013

d)

2018

13.

2019 ലെ വയലാർ അവാർഡ് നേടിയതാര്?

a)

ആനന്ദ്

b)

എൻ. പ്രഭാകരൻ

c)

എം. മുകുന്ദൻ

d)

വി.ജെ. ജെയിംസ്

14.

രാത്രിമഴ എന്ന കവിതാസമാഹാരം ആരുടെയാണ്?

a)

ചങ്ങമ്പുഴ

b)

കമലാസുരയ്യ

c)

സുഗതകുമാരി

d)

ഒ.എൻ.വി

15.

കോവിലൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?

a)

വി.വി അയ്യപ്പൻ

b)

മാധവൻ നായർ

c)

എം.കെ മേനോൻ

d)

പി.സി. ഗോപാലൻ