NEW
Font size
WorksheetsBible Quiz
Total questions: 12
Worksheet time: 4mins
'അങ്ങനെ അവർ തമ്മിൽ ഉഗ്രവാദം ഉണ്ടായിട്ട് വേർപിരിഞ്ഞു' ആരെല്ലാം?
പൗലോസും ഷീലാസും
ഷീലാസും ബർണബാസും
പൗലോസും പത്രോസും
പൗലോസും ബർന്നബാസും
ജാതികളിൽ നിന്ന് ദൈവത്തിങ്കലേക്ക് വരുന്നവരെ നാം അസഹ്യപ്പെടുത്തരുത് എന്ന് പറഞ്ഞ വ്യക്തി ആര്?
പത്രോസ്
യാക്കോബ്
അന്ത്രയോസ്
യോഹന്നാൻ
എവിടെവച്ചാണ് ജനം പൗലോസിനെ കല്ലെറിഞ്ഞത്?
ലുസ്ത്രയിൽ
ദർബ്ബയ്യിൽ
ഇക്കൊനൃയിൽ
അന്ത്യോക്യയിൽ
പട്ടണം മുഴുവൻ ദൈവവചനം കേൾക്കാൻ വരുന്നത് കണ്ട് പൗലോസിനോട് അസൂയ പട്ടത് ആര്?
യഹൂദന്മാർ
പരീക്ഷന്മാർ
സദൂക്യർ
ശതാധിപന്മാർ
ദൈവം എത്ര ആണ്ടത്തേക്കാണ് ബെന്യാമിൻ ഗോത്രക്കാരൻ ആയ കീഷിന്റെ മകൻ ശൗലിനെ ഇസ്രായേൽ ജനത്തിന് രാജാവായി കൊടുത്തത്?
180
140
40
80
രണ്ട് ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ട് പടയാളികളുടെ നടുവിൽ തടവറയിൽ ഉറങ്ങിയവൻ ആര്?
പൗലോസ്
പത്രോസ്
യോഹന്നാൻ
ഷീലാസ്
True / False
തിമൊഥെയോസിന്റെ അപ്പൻ യവന ജാതിക്കാരൻ ആയരുന്നു
True
False
എൻറെ മുഖം നിങ്ങൾ ആരും ഇനി കാണുകയില്ല എന്ന് ആര് ആരോട് പറഞ്ഞു ?
പൗലോസ് എഫെസോസിലെ മൂപ്പന്മാരോട്
എഫെസോസിലെ മൂപ്പന്മാർ പൗലോസിനോട്
പത്രോസ് എഫെസോസിലെ മൂപ്പന്മാരോട്
എഫെസോസിലെ മൂപ്പന്മാർ പത്രോസിനോട്
മൂന്നാം തട്ടിൽ നിന്ന് നിദ്രാവശനായി താഴെ വീണതാര്?
മത്ഥിയാസ്
ഒനേസിമൊസ്
യൂത്തിക്കൊസ്
ഗായൊസ്
ക്ഷുദ്ര പ്രയോഗം ചെയ്തിരുന്നവർ കത്തിച്ചു കളഞ്ഞ പുസ്തകങ്ങളുടെ വില എത്ര ആയിരുന്നു?
500 വെള്ളി കാശ്
5000 വെള്ളി കാശ്
50 വെള്ളി കാശ്
100 വെള്ളി കാശ്
'അവൻ കർത്താവിൻറെ മാർഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു' ആരാണ് അത്?
പൗലോസ്
ക്രിസ്പൊസ്
അക്വിലാ
അപ്പൊല്ലോസ്
അപ്പൊല്ലോസിൻ്റെ ദേശം ഏത്?
അലക്സാന്ദ്രിയ
കൈസരൃ
ബിഥുനൃ
ഗലാതൃ
