wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഉറങ്ങുമ്പോൾ ഉള്ള മര്യാദകൾ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മോശമായ സ്വപ്നം കണ്ടാൽ ചൊല്ലേണ്ട ദിക്റ്?

a)

اعوذ بالله من الشيطان الرجيم

b)

نعوذ بالله

c)

اعوذ بالله

2.

ഉറങ്ങുമ്പോഴുള്ള മര്യാദകൾ എന്ന പാഠത്തിലെ ദീനീ ചിട്ടിയുള്ള വിദ്യാർത്ഥിനി ആര്

a)

ഹുദ

b)

റിഷാന

c)

രഹന

3.

താഴെപ്പറയുന്നവയിൽ ഉറങ്ങുമ്പോൾ ഉള്ള മര്യാദകളിൽ പെടാത്തത്

a)

മിസ്‌വാക്ക് ചെയ്യുക

b)

വുളു ചെയ്യുക

c)

കുളിക്കുക

4.

താഴെപ്പറയുന്നവയിൽ ശരിയായ ദിക്റ് ഏത്

a)

بإسمك اللهم أحيا

b)

بإسمك اللهم اموت

c)

بإسمك اللهم أموت وأحيا

5.

ദിക്റുകൾ ചൊല്ലിയശേഷം കിടക്കേണ്ട രൂപം എങ്ങനെ?

a)

ഇടതുഭാഗത്തേക്ക് ചെരിഞ്ഞുകിടക്കുക

b)

വലതുഭാഗത്തേക്ക്ചെരിഞ്ഞു വലതു കവിളിൽ വലതുകൈ വെച്ച് കിടക്കുക

c)

കമിഴ്ന്നു കിടക്കുക

6.

ഫാത്തിഹയും സൂറത്തുകളും ഓതി കൈ കുമ്പിളിൽ ഊതേണ്ട രൂപം?

a)

ഇശ്ഫി

b)

ഫു

c)

ബിസ്മി

7.

ഇന്നലെ ഹിസാബ് ചാർട്ട് മാർക്ക് രേഖപ്പെടുത്തിയോ?

a)

അതെ

b)

ഇല്ല

8.

ഇന്നലെ hifz വോയിസ്‌ കേട്ടോ?

a)

കേട്ടു

b)

കേട്ടില്ല

9.

ഈ പാഠം എടുക്കുമ്പോൾ ശ്രദ്ധിച്ചു മനസ്സിലാക്കിയോ?

a)

അതെ

b)

ഇല്ല

10.

ക്ലാസ് ഗ്രൂപ്പിൽ ഇന്ന് ഇട്ട എല്ലാ കാര്യങ്ങൾക്കും റിപ്ലൈ തരികയും പോൾ ചെയ്യുകയും ചെയ്തോ?

a)

ചെയ്തു

b)

ചെയ്തില്ല