Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

WCS - Year 01 - 01

Total questions: 23

Worksheet time: 12mins

Name
Class
Date
1.

What is the other name of low carbon steel? | Low കാർബൺ സ്റ്റീൽ ന്റെ മറ്റൊരു പേരെന്ത്?

a)

Low alloy steel | കുറഞ്ഞ അലോയ് സ്റ്റീൽ

b)

High alloy steel | ഉയർന്ന അലോയ് സ്റ്റീൽ

c)

High speed steel | ഹൈ സ്പീഡ് സ്റ്റീൽ

d)

Mild steel | മൈൽഡ് സ്റ്റീൽ

2.

What is the value of tan 45° if sin 45° = 1/√2? | Sin45°=1/√2 ആയാൽ tan 45° യുടെ വില എത്ര?

a)

1/√2

b)

√3/2

c)

1

d)

1/√3

3.

Which is example for first order lever? | ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം എന്ത്?

a)

A wheel barrow | വീൽ ബാരോ

b)

A pair of scissors | കത്രിക

c)

Fire tongs | ഫയർ ടങ്സ്‌

d)

Lime squeezer | ലെമൺ സ്‌കൂസർ

4.

What is the area of a rectangle, whose length and breadth are 10cm and 8cm respectively? | ഒരു ചതുരത്തിന് നീളം, വീതി എന്നിവ യഥാക്രമം 10 സെന്റീമീറ്റർ 8 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര?

a)

75 cm²

b)

80 cm²

c)

85 cm²

d)

90 cm²

5.

What are fundamental units? | അടിസ്ഥാന യൂണിറ്റുകൾ ഏവ?

a)

Length, Mass, Volume | നീളം, പിണ്ഡം, വ്യാപ്തം

b)

Length, Mass, Time | നീളം, പിണ്ഡം,സമയം

c)

Length, Mass, Area | നീളം, പിണ്ഡം, വിസ്തീർണ്ണം

d)

Length. Pressure, Volume | നീളം, പ്രഷർ, വ്യാപ്തം

6.

What denotes letter 'M' in MKS system? | MKS സിസ്റ്റത്തിൽ M എന്തിനെ സൂചിപ്പിക്കുന്നു?

a)

Mile

b)

Meter

c)

Millimeter

d)

Micron

7.

What is the square root of 529? | 529 ന്റെ വർഗമൂലം എത്ര?

a)

13

b)

23

c)

33

d)

43

8.

What are the two classifications of system of units? | യൂണിറ്റ് സിസ്റ്റത്തിന് രണ്ട് തിരിവുകൾ ഏതെല്ലാം?

a)

British and Metric | ബ്രിട്ടീഷ്, മെട്രിക്

b)

Gravitational and non-gravitational | ഭൂഗുരുത്വം, ഭൂഗുരുത്വം അല്ലാത്തത്

c)

Fundamental and derived | അടിസ്ഥാന അളവുകളും അതിൽ നിന്നുണ്ടായവയും

d)

Metric and International | മെട്രിക്, അന്തർദേശീയം

9.

Which is the unit of current? | വൈദ്യുതിയുടെ യൂണിറ്റ് ഏത്?

a)

Ampere | ആംപിയർ

b)

Volt | വോൾട്ട്

c)

Ohm | ഓം

d)

Watt | വാട്ട്

10.

What is called mass per unit volume of a substances? | ഒരു പദാർത്ഥത്തിന്റെ യൂണിറ്റ്

വ്യാപ്തത്തിൽ ഉള്ള മാസിനെ എന്താണ് പറയുന്നത്

a)

Mass | മാസ്സ്

b)

Weight | ഭാരം

c)

Density | ഡെൻസിറ്റി

d)

Volume | വ്യാപ്തം

11.

What is the boiling point of water? | ജലത്തിന്റെ ബോയിലിംഗ് പോയിന്റ് എത്ര?

a)

O° C

b)

32° C

c)

100° C

d)

212° C

12.

What is the flow of electrons in any conductor? | ഏതൊരു ചാലകത്തിൽ കൂടിയുള്ള ഇലക്ട്രോൺ സിന്റെ പ്രവാഹം എന്താണ്?

a)

Voltage | വോൾട്ടേജ്

b)

Current | കറണ്ട്

c)

Resistance | പ്രതിരോധം

d)

Power | പവർ

13.

Which metal contains iron as a major content? | ഇവിടെ തന്നിരിക്കുന്നവയിൽ ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയത് ഏ തിലാണ്?

a)

Brass metal | പിച്ചള

b)

Bronze metal | വെങ്കല ലോഹം

c)

Zinc | സിങ്ക്

d)

Ferrous metal | ഫെറസ് മെറ്റൽ

14.

How many millimetres are there in 1 inch? | ഒരു ഇഞ്ച് എത്ര മില്ലി മീറ്റർ ആണ്

a)

2.54 mm

b)

25.4 mm

c)

24.5 mm

d)

2.45 mm

15.

Which property of metal has its power of returning to its original shape after the applied force is released? | ഒരു വസ്തു വിൽ ഒരു ബലംപ്രയോഗിച്ച തിനുശേഷം അത് പിൻവലിക്കുമ്പോൾ ആ ലോഹം അതി ന്റെ പഴയ അവസ്ഥയിലേക്ക് പോകുന്നതിന് കാരണമായ സ്വഭാവം ഏത്?

a)

Malleability | മാല്ലിയബിലിറ്റി

b)

Tenacity | ടെനാസിറ്റി

c)

Elasticity | ഇലാസ്‌റ്റികത

d)

Plasticity | പ്ലാസ്റ്റിസിറ്റി

16.

. What is the side of a square whose area is 625 mm²? | ഒരു സമചതുര ത്തിന്റെ വിസ്തീർണ്ണം 625 ചതുരശ്ര മില്ലിമീറ്റർ² ആയാൽ അതിന്റെ ഒരു വശം എത്ര?

a)

15 mm

b)

20 mm

c)

25 mm

d)

30 mm

17.

Convert 0.456 decimal fraction into percentage? | 0.456 ന്റെ ശതമാന രൂപഭേദം?

a)

45.6%

b)

0.0456

c)

0.456%

d)

0.0456%

18.

What is the S.I unit of heat? | താപത്തിന്റെ എസ് ഐ യൂണിറ്റ് എന്ത്?

a)

Calorie |

കലോറി

b)

Joule | ജൂൾ

c)

Centigrade heat unit | സെന്റി ഗ്രേഡ് ഹീറ്റ് യൂണിറ്റ്

d)

British thermal unit | ബ്രിട്ടീഷ് തെർമൽ യൂണിറ്റ്

19.

What is the work done in unit time? | യൂണിറ്റ് സമയത്തിനുള്ളിൽ ചെയ്യുന്ന Work നെ എന്താണ് പറയുന്നത്?

a)

Energy | ഊർജ്ജം

b)

Power | പവർ

c)

Force | ബലം

d)

Acceleration | ത്വരണം

20.

What is the ratio of power output to power input? | ഔട്ട്പുട്ടിൽ കിട്ടുന്ന പവറും ഇൻപുട്ടിൽ കൊടുക്കുന്ന പവർ തമ്മിലുള്ള അംശബന്ധത്തിനെ വിളിക്കുന്ന പേര്?

a)

Work | പ്രവൃത്തി

b)

Energy | ഊർജ്ജം

c)

Efficiency | കാര്യക്ഷമത

d)

Acceleration | ത്വരണം

21.

What is termed as the quantity of matter contained in a body? | ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന

ദ്രവ്യത്തിന്റെ അളവിനെ പറയുന്ന പേര് എന്താണ്?

a)

Density | ഡെൻസിറ്റി

b)

Volume | വ്യാപ്തം

c)

Mass | മാസ്സ്

d)

Specific gravity | സ്പെസിഫിക് ഗ്രാവിറ്റി

22.

How many watts for 1 horse power in British system? | ബ്രിട്ടീഷ് സിസ്റ്റത്തിലെ ഒരു ഹോഴ്സ് പവർ എത്ര വാട്ട്സ് ആണ്?

a)

726 watts

b)

736 watts

c)

746 watts

d)

756 watts

23.

What is the value for specific heat of water? | ജലത്തിന്റെ ആപേക്ഷിക തപം എത്ര?

a)

4

b)

3

c)

2

d)

1