Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Tool & Die Maker (Dies & Moulds) Year 1- QP7

Total questions: 25

Worksheet time: 13mins

Name
Class
Date
1.
What is done after re-dressing the grinding wheel during service? | സർവീസ് സമയത്ത് ഗ്രൈൻഡിങ് വീൽ വീണ്ടും ഡ്രസ്സ് ചെയ്ത ശേഷം നടത്തുന്ന പ്രക്രിയ?
a)
Truing | ട്രൂയിങ്
b)
Re - balancing | വീണ്ടും ബാലൻസിംഗ്
c)
Grinding | ഗ്രൈൻഡിങ്
d)
Scraping | സ്ക്രാപ്പിംഗ്
2.
Which coolant we should use for grinding of cast iron? | കാസ്റ്റ് അയൺ ഗ്രൈൻഡ് ചെയ്യുന്നതിന് ഏത് കൂളന്റ് ഉപയോഗിക്കണം?
a)
Water | വെള്ളം
b)
Air | എയർ
c)
Kerosene | മണ്ണെണ്ണ
d)
Mobil oil | മോബിൽ ഓയിൽ
3.
Which english letter denote aluminium oxide in grinding wheel specification? |ഗ്രൈൻഡിങ് വീൽ സ്പെസിഫിക്കേഷനിൽ അലുമിനിയം അലുമിനിയം ഓക്സൈഡിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?
a)
E
b)
R
c)
A
d)
B
4.
Where to hold the cutter on tool and cutter grinder machine? | ടൂൾ & കട്ടർ ഗ്രൈൻഡിംഗ് മെഷീനിൽ കട്ടർ എവിടെ പിടിപ്പിക്കണം?
a)
On machine vice | മെഷീൻ വൈസിൽ
b)
By clamps | ക്ലാമ്പുകൾ വഴി
c)
Between centres | സെന്ററുകൾക്ക് ഇടയിൽ
d)
By v-block | വി-ബ്ലോക്ക് വഴി
5.
By which machine we can work in accuracy of 0.001 mm? | ഏത് യന്ത്രത്തിലൂടെ നമുക്ക് 0.001 mm കൃത്യതയോടെ പ്രവർത്തിക്കാൻ കഴിയും?
a)
Milling machine | മില്ലിങ് മെഷീൻ
b)
Lathe machine | ലെയ്ത്ത് മെഷീൻ
c)
Drilling machine | ഡ്രില്ലിങ് മെഷീൻ
d)
Grinding machine | ഗ്രൈൻഡിങ് മെഷീൻ
6.
Which of the following inclusive angle is available in double angle cutter? | ഇനി പറയുന്നവയിൽ ഡബിൾ ആംഗിൾ കട്ടറിൽ ലഭ്യമായ ഇൻക്ലൂസീവ് ആംഗിൾ എത്ര?
a)
45°, 60°, 90°
b)
38°,48°, 98°
c)
35°, 46°, 62°
d)
40°, 64°, 85°
7.
Which grinding wheel shown in figure? | ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഏത് ഗ്രൈൻഡിങ് വീൽ?
a)
Straight wheel | സ്ട്രൈറ്റ് വീൽ
b)
Disc Wheel | ഡിസ്ക് വീൽ
c)
Cylindrical wheel | സിലിണ്ടറിക്കൽ വീൽ
d)
Saucer wheel | സോസർ വീൽ
8.
What is the name part marked as 'X' in centre lathe? | സെൻ്റർ ലേത്തിൽ 'X' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗമെന്താണ്?
a)
Bed | ബെഡ്
b)
Carriage | കാരിയേജ്
c)
Compound rest | കോമ്പൗണ്ട് റസ്റ്റ്
d)
Quick change gear box | ക്വിക്ക് ചേഞ്ച് ഗിയർ ബോക്സ്
9.
Which milling attachment is used to increase the speed by 4 to 6 times? | വേഗത 4 മുതൽ 6 മടങ്ങ് വരെ വർദ്ധിപ്പിക്കാൻ ഏത് മില്ലിങ് അറ്റാച്ച്മെൻ്റ് ഉപയോഗിക്കുന്നു?
a)
Slotting attachment | സ്ലോട്ടിങ് അറ്റാച്ച്മെന്റ്
b)
High speed attachment | ഹൈ സ്പീഡ് അറ്റാച്ച്മെന്റ്
c)
Rack milling attachment | റാക്ക് മില്ലിങ് അറ്റാച്ച്മെന്റ്
d)
Circular table attachment | സർക്കുലാർ ടേബിൾ അറ്റാച്ച്മെന്റ്
10.
What is the type of operation is carried out? | ചിത്രത്തിൽ ഏത് തരത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത്?
a)
Straight groove | സ്‌ട്രെയ്റ്റ് ഗ്രൂവ്
b)
Vee groove | വീ ഗ്രൂവ്
c)
Round groove | റൌണ്ട് ഗ്രൂവ്
d)
Square groove | സ്ക്വയർ ഗ്രൂവ്
11.
What is the mechanism used to move the carriage of lathe? | ലേത്തിന്റെ കാരിയേജ് നീക്കാൻ ഉപയോഗിക്കുന്ന മെക്കാനിസം എന്താണ്?
a)
Spur gear mechanism | സ്പർ ഗിയർ മെക്കാനിസം
b)
Belt and pulley mechanism | ബെൽറ്റ് & പുള്ളി മെക്കാനിസം
c)
Rack and pinion mechanism | റാക്ക് & പിനിയൻ മെക്കാനിസം
d)
Worm and worm wheel mechanism | വേം & വേം വീൽ മെക്കാനിസം
12.
What is the colour code of bins for waste paper segregation? | പേപ്പർ മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള ബിന്നുകളുടെ കളർ കോഡ് എന്താണ്?
a)
Red | ചുവപ്പ്
b)
Blue | നീല
c)
Black | കറുപ്പ്
d)
Green | പച്ച
13.
What is the name of the milling attachment? | മില്ലിങ് അറ്റാച്ച്മെൻ്റിൻ്റെ പേരെന്താണ്?
a)
High speed milling attachment | ഹൈ സ്പീഡ് മില്ലിങ് അറ്റാച്ച്മെന്റ്
b)
Rack milling attachment | റാക്ക് മില്ലിങ് അറ്റാച്ച്മെന്റ്
c)
Vertical milling attachment | വെർട്ടിക്കൽ മില്ലിങ് അറ്റാച്ച്മെന്റ്
d)
Universal milling attachment | യൂണിവേഴ്സൽ മില്ലിങ് അറ്റാച്ച്മെന്റ്
14.
What is the colour code for plastic waste bin? | പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള വേസ്റ്റ് ബിന്നിൻ്റെ കളർ കോഡ് എന്താണ്?
a)
Red | ചുവപ്പ്
b)
Blue | നീല
c)
Green | പച്ച
d)
Yellow | മഞ്ഞ
15.
What is the name of part marked 'x' in dial gauge? | ഡയൽ ഗേജിൽ 'x' എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിൻ്റെ പേരെന്താണ്?
a)
Anvil | ആൻവിൽ
b)
Stem | സ്റ്റെമ്
c)
Pointer | പോയിന്റർ
d)
Plunger | പ്ലെഞ്ചർ
16.
What is the name of instrument? | ഉപകരണത്തിൻ്റെ പേരെന്താണ്?
a)
Slip gauge | സ്ലിപ് ഗേജ്
b)
Angle gauge | ആംഗിൾ ഗേജ്
c)
Sine bar | സൈൻ ബാർ
d)
Dial test indicator | ഡയൽ ടെസ്റ്റ് ഇൻഡിക്കേറ്റർ
17.
What is the angle formed between the side cutting edge and a line perpendicular to the tool axis? | സൈഡ് കട്ടിങ് എഡ്ജിനും ടൂൾ ആക്സിസിന് ലംബമായ ഒരു രേഖയ്ക്കും ഇടയിൽ രൂപപ്പെടുന്ന കോൺ എന്താണ്?
a)
Side clearance angle | സൈഡ് ക്ലിയറൻസ് ആംഗിൾ
b)
Front clearance angle | ഫ്രന്റ് ക്ലിയറൻസ് ആംഗിൾ
c)
Front cutting edge angle | ഫ്രന്റ് കട്ടിങ് എഡ്ജ് ആംഗിൾ
d)
Side cutting edge angle |സൈഡ് കട്ടിങ് എഡ്ജ് ആംഗിൾ
18.
Which material the hand files are made up of? | ഹാൻഡ് ഫയലുകൾ, ഏത് മെറ്റീരിയൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്?
a)
Mild steel | മൈൽഡ് സ്റ്റീൽ
b)
Medium carbon steel | മീഡിയം കാർബൺ സ്റ്റീൽ
c)
High carbon steel | ഹൈ കാർബൺ സ്റ്റീൽ
d)
Dead mild steel | ഡെഡ് മൈൽഡ് സ്റ്റീൽ
19.
What is the operation carried out in turning to remove burr and sharpness from the edge of component? | കോംപോണെന്റിന്റെ എഡ്ജിൽ നിന്ന് ബറും ബർറും മൂർച്ചയും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം എന്താണ്?
a)
Grooving | ഗ്രൂവിങ്
b)
Chamfering | ചാംഫെറിങ്
c)
Step turning | സ്റ്റെപ് ടെർണിങ്
d)
Plain turning | പ്ലെയിൻ ടെർണിങ്
20.
What command is used to draw a straight line from one point to the next? | ഒരു പോയിൻ്റിൽ നിന്ന് അടുത്തതിലേക്ക് ഒരു നേർരേഖ വരയ്ക്കാൻ ഉപയോഗിക്കുന്ന കമാൻഡ് എന്താണ്?
a)
Ray | റേ
b)
Rec | റെക്‌
c)
Line | ലൈൻ
d)
Circle | സർക്കിൾ
21.
What is used to protect the operator from injury in grinding machine? | ഗ്രൈൻഡിംഗ് മെഷീനിലെ പരിക്കിൽ നിന്ന് ഓപ്പറേറ്ററെ സംരക്ഷിക്കാൻ എന്താണ് ഉപയോഗിക്കുന്നത്?
a)
Wheel | വീൽ
b)
Guard | ഗാർഡ്
c)
Rest | റെസ്ററ്
d)
Coolant tank | കൂളന്റ് ടാങ്ക്
22.
What is the short cut key to create a new drawing dialogue box in AutoCAD? | ഓട്ടോകാഡിൽ ഒരു പുതിയ ഡ്രോയിംഗ് ഡയലോഗ് ബോക്‌സ് സൃഷ്‌ടിക്കാനുള്ള ഷോർട്ട് കട്ട് കീ എന്താണ്?
a)
CTRL + O
b)
CTRL + P
c)
CTRL + J
d)
CTRL + N
23.
What is the part marked as 'X'? | 'X' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം എന്താണ്?
a)
Grinding wheel | ഗ്രൈൻഡിങ് വീൽ
b)
Balancing collet | ബാലൻസിങ് കോള്ളറ്റ്
c)
Balancing weight | ബാലൻസിങ് വെയിറ്റ്
d)
Balancing arbor | ബാലൻസിങ് ആർബർ
24.
Which punch is used for witness marks? | വിറ്റ്നസ് മാർക്ക് പഞ്ചിങിനായി ഏത് പഞ്ച് ഉപയോഗിക്കുന്നു?
a)
Dot punch | ഡോട്ട് പഞ്ച്
b)
Pin Punch | പിൻ പഞ്ച്
c)
Bell punch | ബെൽ പഞ്ച്
d)
Centre punch | സെന്റർ പഞ്ച്
25.
What is the pitch of coarse knurling?| കോഴ്സ്‌ നർലിംഗിൻ്റെ പിച്ച് എത്രയാണ്?
a)
0.75 mm
b)
1.25 mm
c)
1.75 mm
d)
2.25 mm