WorksheetsTool & Die Maker (Dies & Moulds) Year1 - QP3
Total questions: 25
Worksheet time: 8mins
Name the part marked as 'X' in vernier caliper. | വെർനിയർ കാലിപ്പറിൽ 'x' എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിന് പേര് നൽകുക.
Beam | ബീം
Fixed bar | ഫിക്സഡ് ബാർ
Depth bar | ഡെപ്ത്ത് ബാർ
Thumb lever | തമ്പ് ലിവർ
What operation is called sharpening of grinding wheel? | ഗ്രൈൻഡിങ് വീലിന്റെ മൂർച്ച കൂട്ടുന്ന ഓപ്പറേഷനെ എന്ത് വിളിക്കുന്നു?
Turning | ടേണിങ്
Aligning | അലൈനിങ്
Dressing | ഡ്രസ്സിംഗ്
Balancing | ബാലൻസിംഗ്
Which type of machine, the workpiece and grinding wheel rotates opposite to each other? | ഏതുതരം മെഷീനിലാണ്, വർക്ക്പീസും ഗ്രൈൻഡിങ് വീലും പരസ്പരം വിപരീതമായി കറങ്ങുന്നത്?
Surface grinding machine | സർഫസ് ഗ്രൈൻഡിങ് മെഷീൻ
Cylindrical grinding machine | സിലിണ്ടറിക്കൽ ഗ്രൈൻഡിങ് മെഷീൻ
Internal grinding machine | ഇന്റേണൽ ഗ്രൈൻഡിങ് മെഷീൻ
Bench grinding machine | ബെഞ്ച് ഗ്രൈൻഡിങ് മെഷീൻ
Which indexing method is used to cut teeth of rack? | റാക്കിന്റെ ടീത്തുകൾ കട്ട് ചെയ്യാൻ ഏത് ഇന്ഡക്സിങ് രീതി ആണ് ഉപയോഗിക്കുന്നത്?
Simple indexing | സിമ്പിൾ ഇന്‌ഡക്സിങ്
Block indexing | ബ്ലോക്ക് ഇന്‌ഡക്സിങ്
Linear indexing | ലീനിയർ ഇൻഡെക്സിംഗ്
Angular indexing | ആങ്കുലാർ ഇന്ഡക്സിങ്
5) What is the percentage of carbon content in plain carbon steel is used to make high tensile tubes? | ഹൈ ടെൻസൈൽ ട്യൂബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലെയിൻ കാർബൺ സ്റ്റീലിലെ കാർബൺ കണ്ടെന്റ് എത്ര ശതമാനം?
0.3 to 0.5%
0.5 to 0.7%
0.7 to 0.9%
0.9 to 1.1%
Which elements is used to classify the plain carbon steel? | പ്ലെയിൻ കാർബൺ സ്റ്റീലിനെ തരംതിരിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഏതാണ്?
Nickel | നിക്കൽ
Carbon | കാർബൺ
Cobalt | കൊബാൾട്ട്
Manganese | മാംഗനീസ്
How external features of a component including which is not a cylindrical is designated as per BIS? | എങ്ങനെയാണ് ഒരു സിലിണ്ടറിക്കലോ അല്ലാത്തതോ ഉൾപ്പെടെയുള്ളതോ ആയ കംപോണന്റീന്റെ എക്സ്റ്റെണൽ ഫീച്ചർ ബിഐഎസ് പ്രകാരം സൂചിപ്പിക്കുന്നത്?
Fit | ഫിറ്റ്
Hole | ഹോൾ
Shaft | ഷാഫ്റ്റ്
Deviation | ഡീവിയേഷന്‍
Which metal is used to make machine table and machine beds? | മെഷീൻ ടേബിളും മെഷീൻ ബെഡുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ്?
Pig iron | പിഗ് അയൺ
Cast iron | കാസ്റ്റ് അയൺ
Wrought iron | റോട്ട് അയൺ
Plain carbon steel | പ്ലെയിൻ കാർബൺ സ്റ്റീൽ
The thickness of material removed in one pass of the work under the milling cutter is known as... | മില്ലിംഗ് കട്ടറിന് അടിയിലൂടെ വർക്ക് ഒരുപ്രാവശ്യം കടന്നുപോകുമ്പോൾ നീക്കംചെയ്യപ്പെടുന്ന് മെറ്റീരിയലിന്റെ അളവിനെ എന്ത് വിളിക്കും...
Depth of cut | ഡെപ്‌ത് ഓഫ് കട്ട്
Feed | ഫീഡ്
R.P.M
Metre/minute | മീറ്റർ / മിനിറ്റ്
Which of the following is artificial abrasive? | ഇനി പറയുന്നവയിൽ ഏതാണ് കൃത്രിമ അബ്രസീവ്?
Corundum | കൊറണ്ടം
Emery | എമെരി
Diamond | ഡയമണ്ട്
Regular aluminium oxide | സാധാരണ അലുമിനിയം ഓക്സൈഡ്
Which material is used to provide strength to hold the abrasive grains in grinding wheel? | ഗ്രൈൻഡിങ് വീലിൽ അബ്രബ്രെസ്സീവ് ഗ്രൈൻസിനെ ഹോൾഡ് ചെയ്യുന്നതിനുള്ള ബലം നൽകുന്നതിനുള്ള മെറ്റീരിയൽ ഏത്?
Bond | ബോണ്ട്
Grain | ഗ്രൈൻ
Fevicol | ഫെവികോൾ
Grade | ഗ്രേഡ്
To make a head of bolt using circular table attachment on milling machine, workpiece is clamped with following. | മില്ലിങ് മെഷീനിൽ സർക്കുലാർ ടേബിളിന്റെ സഹായത്തോടെ ബോൾട്ടിന്റെ ഹെഡ് നിർമ്മിക്കുമ്പോൾ, വർക്ക് പീസിനെ എങ്ങനെ ഹോൾഡ് ചെയ്യും?
Machine vice | മെഷീൻ വൈസ് ഉപയോഗിച്ച്
V' block | വി 'ബ്ലോക്ക് ഉപയോഗിച്ച്
Clamp | ക്ലാമ്പ് ഉപയോഗിച്ച്
Three jaw chuck | ത്രീ ജാ ചക്ക് ഉപയോഗിച്ച്
What is the referred as 'golden hours' period? | "ഗോൾഡൻ അവർ' കാലയളവ് എന്നറിയപ്പെടുന്നത് എന്താണ്?
First 30 minutes after incident | സംഭവം കഴിഞ്ഞ് ആദ്യത്തെ 30 മിനിറ്റ്
First 30 minutes | ആദ്യ 30 മിനിറ്റ്
First 45 minutes of admission | അഡ്മിറ്റായശേഷം ആദ്യ 45 മിനിറ്റ്
First 60 minutes after treatment | ചികിത്സ കഴിഞ്ഞ് ആദ്യത്തെ 60 മിനിറ്റ്
What is the name of operation marked 'x'? | എന്തു പ്രക്രിയയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്?
Truing | ട്രൂയിങ്
Dressing | ഡ്രസ്സിംഗ്
Grinding | ഗ്രൈൻഡിങ്
Balancing | ബാലൻസിംഗ്
How many grinding wheel attached on the head of tool and cutter grinder? | ടൂൾ & കട്ടർ ഗ്രൈൻഡറിന്റെ ഹെഡിൽ എത്ര വീൽ ഹോൾഡ് ചെയ്യാം?
Two | 2
Three | 3
Four | 4
Five | 5
What is the name of indexing head? | ചിത്രത്തിലെ ഇൻഡെക്സിംഗ് ഹെഡിന്റെ പേരെന്താണ്?
Plain indexing head | പ്ലെയിൻ ഇൻഡെക്സിംഗ് ഹെഡ്
Simple indexing head | സിംപിൾ ഇൻഡെക്സിംഗ് ഹെഡ്
Direct indexing head | ഡയറക്റ്റ് ഇൻഡെക്സിംഗ് ഹെഡ്
Universal indexing head | യൂണിവേഴ്സൽ ഇൻഡക്സിംഗ്
Name the part marked as 'x'. | 'x' എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിന് പേര് നൽകുക.
Square turret | സ്കൂയർ ടരറ്റ്
Rear tool post | റിയർ ടൂൾ പോസ്റ്റ്
Bed | ബെഡ്
Hexagonal turret | ഹെക്സഗണൽ ടരറ്റ്
Number which can not be indexed by simple indexing, which indexing is used to index those numbers? | സിമ്പിൾ ഇന്‌ഡക്സിങ്ങിൽ ചെയ്യാൻ പറ്റാത്ത നമ്പറുകൾ ഏത് ഇന്‌ഡക്സിങ് ഉപയോഗിച്ചാണ് ചെയ്യുന്നത്?
Simple indexing | സിമ്പിൾ ഇന്‌ഡക്സിങ്
Block indexing | ബ്ലോക്ക് ഇന്‌ഡക്സിങ്
Differential indexing | ഡിഫറെൻഷ്യൽ ഇന്ഡക്സിങ്
Angular indexing | ആങ്കുലാർ ഇന്ഡക്സിങ്
Which milling cutter is used to parting off the job in two parts? | ജോബിനെ പാർട്ടിങ് ഓഫ് ചെയ്യാൻ ഏത് മില്ലിംഗ് കട്ടർ ഉപയോഗിക്കുന്നു?
Form milling cutter | ഫോം മില്ലിംഗ് കട്ടർ
Slitting saw milling cutter | സ്ലിട്ടിങ് സോ മില്ലിങ് കട്ടർ
Thread milling cutter | ത്രെഡ് മില്ലിംഗ് കട്ടർ
Face milling cutter | ഫെയ്ത് മില്ലിംഗ് കട്ടർ
Which milling machine table can be set by swivel 45° right and 45° left? | ഏതു മില്ലിങ് മെഷീൻ ടേബിൾ 45° വലത്തും 45° ഇടത്തും സ്വെവൽ ചെയ്ത് സജ്ജമാക്കാൻ കഴിയും?
Plain milling | പ്ലെയിൻ മില്ലിംഗ്
Planer type milling machine | പ്ലെയ്നർ ടൈപ്പ് മില്ലിങ് മെഷീൻ
Hand type milling machine | ഹാൻഡ് ടൈപ്പ് മില്ലിങ് മെഷീൻ
Universal milling machine | യൂണിവേഴ്സൽ മില്ലിങ് മെഷീൻ
Which part of a milling cutter permitted to remove the chips? | ഒരു മില്ലിങ് കട്ടറിന്റെ ഏത് ഭാഗമാണ് ചിപ്പുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്?
Flute | ഫ്ലൂട്ട്
Root dia | റൂട്ട് ഡയ
Cutter edge | കട്ടർ എഡ്ജ്
Land | ലാൻഡ്
How the abrasives are specified? | അബ്രസീവസ് എങ്ങനെയാണ് സ്പേസിഫൈ ചെയ്യുന്നത്?
Grade | ഗ്രേഡ്
Grain size | ഗ്രൈൻ സൈസ്
Structure | സ്ട്രക്ചർ
Bond | ബോണ്ട്
Which denotes the strength of bonding materials in grinding wheel? | ഗ്രൈൻഡിങ് വീലിലെ ബോണ്ടിംഗ് മെറ്റീരിയലുകളുടെ സ്ട്രെങ്‌തിനെ സൂചിപ്പിക്കുന്നത് എന്ത് ?
Abrasive | അബ്രസീവ്
Structure | സ്ട്രക്ചർ
Grade | ഗ്രേഡ്
Bond | ബോണ്ട്
What is the part marked as 'X'? | ചിത്രത്തിലെ 'X' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം എന്താണ്?
Tail stock | ടെയിൽ സ്റ്റോക്ക്
Table | ടേബിൾ
Base | ബേസ്
Wheel head | വീൽ ഹെഡ്
Which one of the following is a rough grinding machine? | ഇനി പറയുന്നവയിൽ ഏതാണ് റഫ് ഗ്രൈൻഡിങ് മെഷീൻ?
Pedestal grinding machine | പെഡസ്റ്റൽ ഗ്രൈൻഡിങ് മെഷീൻ
Surface grinding machine | സർഫസ് ഗ്രൈൻഡിങ് മെഷീൻ
Cylindrical grinding machine | സിലിണ്ടറിക്കൽ ഗ്രൈൻഡിങ് മെഷീൻ
Universal grinding machine | യൂണിവേഴ്സൽ ഗ്രൈൻഡിങ് മെഷീൻ
