Worksheetsനാടോടിവിജ്ഞാനീയം
Total questions: 30
Worksheet time: 15mins
ഫോക്‍ലോര്‍ എന്ന പുസ്തകം എഴുതിയത് ആര്?
എം.ആര്‍.രാഘവവാരിയര്‍
രാഘവന്‍ പയ്യനാട്
എം.വി.വിഷ്ണുനമ്പൂതിരി
ഫോക്‍ലോര്‍ എന്നതിന് സമാനമായ ജര്‍മ്മന്‍ പദം ഏത്?
വോക്സ് കുണ്ടെ
ഫോക്സ് കുണ്ടെ
വോള്‍ഗോസ്
ഫോക്‍ലോര്‍ എന്നതിനു പകരം ഫോക്‍ലൈഫ് എന്ന് ഉപയോഗിച്ചത് ആര്?
റിച്ചാര്‍ എം. ഡോര്‍സന്‍
മാക്സ് മുള്ളര്‍
വില്യം ജെ. തോംസ്
തോറ്റം പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
സാമുദായികഗാനങ്ങള്‍
പണിപ്പാട്ടുകള്‍
അനുഷ്ഠാനഗാനങ്ങള്‍
മതിലേരികന്നിയെക്കുറിച്ചുള്ള പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
ചെങ്ങന്നൂരാതിയെക്കുറിച്ചുള്ള പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
എടനാടനെക്കുറിച്ചുള്ള പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
തച്ചോളി ഒതേനനെക്കുറിച്ചുള്ള പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
തുന്തിരിപ്പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
നാടോടിക്കഥകളില്‍ നായകനും പ്രതിനായകനും ഒപ്പംനിന്ന് കഥാഗതിയെ നിയന്ത്രിക്കുന്ന കഥാപത്രങ്ങളെ വിളിക്കുന്ന പേരെന്ത്?
അര്‍പ്പിതന്‍
അന്വേഷ്ടാവ്
ദാതാവ്
ഇരവിക്കുട്ടിപ്പിള്ളപ്പോര് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
ഫോക്‍ലോറിന്‍റെ ധര്‍മ്മങ്ങളെക്കുറിച്ച് പറഞ്ഞത് ആര്?
റിച്ചാര്‍ഡ് എം. ഡോര്‍സന്‍
അലന്‍ ഡന്‍ഡിസ്
വില്യം ആര്‍. ബാസ്കം
വടക്കന്‍പാട്ടുകളുടെ പണിയാല എന്ന പുസ്തകം രചിച്ചത് ആര്?
രാഘവന്‍ പയ്യനാട്
എം.ആര്‍.രാഘവവാരിയര്‍
എം.വി.വിഷ്ണുനമ്പൂതിരി
ഫോക്‍ലോര്‍ ആന്‍റ് ഫോക്‍ലൈഫ് എന്ന പുസ്തകം രചിച്ചത് ആര്?
റിച്ചാര്‍ഡ് എം. ഡോര്‍സന്‍
അലന്‍ ഡന്‍ഡിസ്
വില്യം ആര്‍. ബാസ്കം
വില്ലടിച്ചാന്‍പാട്ട് ഏതു പാട്ടുവിഭാഗവുമായി ബന്ധപ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
ആറ്റുംമണമേല്‍ ഉണ്ണിയാര്‍ച്ചയെക്കുറിച്ചുള്ള പാട്ടുകള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
തെക്കന്‍പാട്ട്
ഇടനാടന്‍പാട്ട്
വടക്കന്‍പാട്ട്
ആരോമല്‍ ചേകവരെക്കുറിച്ച് പരാമര്‍ശമുള്ളത് ഏതു പാട്ടില്‍
ഉലകുടപെരുമാള്‍പാട്ട്
തച്ചോളിപ്പാട്ട്
പുത്തൂരംപാട്ട്
ഫോക്‍ലോര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്?
വില്യം ജോണ്‍ തോംസ്
ഗ്രിം ബ്രദേഴ്സ്
അലന്‍ ഡന്‍ഡിസ്
താഴെ കൊടുത്തിരിക്കുന്നവയില്‍ ക്ലാസിക് കലാരൂപം ഏത്?
മുടിയേറ്റ്
പടയണി
കൂടിയാട്ടം
താഴെ കൊടുത്തിരിക്കുന്നവയില്‍ നാടോടി കലാരൂപം ഏത്?
കഥകളി
തെയ്യം
കൂടിയാട്ടം
താഴെ കൊടുത്തിരിക്കുന്നതില്‍ ഏതു വിഭാഗത്തിലാണ് ഓണം ഉള്‍പ്പെടുന്നത്?
പ്രചലിതഫോക്‍ലോര്‍
മൃതഫോക്‍ലോര്‍
അജ്ഞാതഫോക്‍ലോര്‍
താഴെ കൊടുത്തിരിക്കുന്നതില്‍ ഏതു വിഭാഗത്തിലാണ് മടലേറല്‍ ഉള്‍പ്പെടുന്നത്?
പ്രചലിതഫോക്‍ലോര്‍
മൃതഫോക്‍ലോര്‍
അജ്ഞാതഫോക്‍ലോര്‍
പ്രിമിറ്റീവ് സോങ് എന്ന പുസ്തകത്തിന്‍റെ കര്‍ത്താവ്?
സി.എം.ബൗറ
ഗുമ്മറെ
വില്യം ആര്‍. ബാസ്കം
താഴെ കൊടുത്തിരിക്കുന്നതില്‍ ഏതു വിഭാഗത്തിലാണ് ഗരുഡന്‍തൂക്കം ഉള്‍പ്പെടുന്നത്?
പ്രചലിതഫോക്‍ലോര്‍
മൃതഫോക്‍ലോര്‍
അജ്ഞാതഫോക്‍ലോര്‍
അന്തര്‍ദ്ദേശീയ ഫോക്‍ലോര്‍ ദിനമായി ആചരിക്കുന്നത്?
ജൂലൈ 22
ആഗസ്റ്റ് 22
സെപ്തംബര്‍ 22
മായാവി എന്ന ചിത്രകഥയിലെ ലുട്ടാപ്പി എന്ന കഥാപാത്രം ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
നായകന്‍
പ്രതിനായകന്‍
ദാതാവ്
കലേവാല ഏതു നാട്ടിലെ ദേശീയ ഇതിഹാസകാവ്യമാണ്?
ഫിന്‍ലാന്‍റ്
സ്വിറ്റ്സര്‍ലാന്‍റ്
സ്വീഡന്‍
ചുരുങ്ങിയത് ഒരു കാര്യത്തിലെങ്കിലും സമാനതപുലര്‍ത്തുന്ന ജനസമൂഹത്തെ ഫോക്‍ എന്ന് വിളിക്കാം എന്നു പറഞ്ഞത്?
കാര്‍ലെ ക്രോണ്‍
സ്റ്റിത് തോംസണ്‍
അലന്‍ ഡന്‍ഡിസ്
ഗോള്‍ഡന്‍ ബോ എന്ന പുസ്തകത്തിന്‍റെ രചയിതാവ്?
ടെയ്‌ലര്‍
സ്റ്റിത് തോംസണ്‍
ഫ്രെയ്‌സര്‍
റഷ്യന്‍ നാടോടിക്കഥകളില്‍ ആകെ ധര്‍മ്മപരമായ 31 ഏകകങ്ങളാണ് ഉള്ളത് എന്നു പറഞ്ഞത്?
വി.ജെ. പ്രോപ്പ്
മലിനോവ്സ്കി
നോം ചോംസ്കി
