wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അമ്മത്തൊട്ടിൽ

Total questions: 23

Worksheet time: 8mins

Name
Class
Date
1.

പിഞ്ഞാണവര്‍ണ്ണം

a)

പിഞ്ഞാണത്തിൻ്റെ വർണ്ണം

b)

പിഞ്ഞാണമായ വർണ്ണം

c)

പിഞ്ഞാണമെന്ന വർണ്ണം

d)

പിഞ്ഞാണമാകുന്ന വർണ്ണം

2.

കൈച്ചുള്ളികൾ

a)

കൈക്കൊണ്ടുള്ള ചുള്ളികൾ

b)

കൈക്കൊണ്ടുള്ള ചുള്ളികൾ

c)

കൈക്കൊണ്ടുള്ള ചുള്ളികൾ

d)

കൈയാകുന്ന ചുള്ളികൾ

3.

ഉറക്കച്ചടവ്

a)

ഉറക്കത്തിന് ചടവ്

b)

ഉറക്കം എന്ന ചടവ്

c)

ഉറക്കത്തിൻ്റെ ചടവ്

4.

കരിന്തിരി

a)


കരിഞ്ഞതായ തിരി

b)

കരിഞ്ഞ തിരി

c)

കരിഞ്ഞതിൻ്റെ തിരി

5.

സൂചിപ്രയോഗം

a)

സൂചിക്കൊണ്ടുളള പ്രയോഗം

b)

സൂചിയുടെ പ്രയോഗം

c)

സൂചിയും പ്രയോഗവും

6.

ആകാശഗോപുരം

a)

ആകാശത്തിലെ ഗോപുരം

b)

ആകാശമാകുന്ന ഗോപുരം

c)

ആകാശത്തിൽ ഇരിക്കുന്ന

7.

വിദ്യാലയമുറ്റം

a)

വിദ്യാലയത്തിൻ്റെ മുറ്റം

b)

വിദ്യാലയത്തിലെ മുറ്റം

c)

വിദ്യാലയമാകുന്ന മുറ്റം

8.

ഓലക്കൊടികള്‍ - ഓലകൊണ്ടുള്ള കൊടികള്‍

a)

ശരി

b)

തെറ്റ്

9.

മകൻ അമ്മയെ ഉപേക്ഷിക്കാൻ ശ്രമിയ്ക്കുന്ന സ്ഥലങ്ങൾ

a)

ജില്ലാശുപത്രി

b)

വ്യദ്ധ സദനം

c)

ഷോപ്പിങ്ങ് മാൾ

d)

വിദ്യാലയമുറ്റം

10.

ഊറ്റമുള്ളതെന്തിന്‌ ?

a)

സൂചി പ്രയോഗത്തിന്‌

b)

തെരുവ് പട്ടിയ്ക്ക്

c)

അമ്മയ്ക്ക്

d)

ഭാര്യയ്ക്ക്

11.

എകാന്തത കണ്ണ്‌ പൊത്തിക്കളിക്കുന്നതെവിടെ ?

a)

ജില്ലാശുപത്രി

b)

ഷോപ്പിങ്ങ് മാൾ

c)

വിദ്യാലയമുറ്റം

d)

വ്യദ്ധ സദനം

12.

അമ്മത്തൊട്ടിൽ എന്ന കവിത എഴുതിയതാര്‌ ?

a)

കുമാരനാശാൻ

b)

റഫീക്ക് അഹമ്മദ്

c)

ഇ.സന്തോഷ്കുമാർ

13.

ഇതിൽ റഫീക്ക് അഹമ്മദിൻ്റെ കവിതാസംഹാരം അല്ലാത്ത് ഏതാണ് ?

a)

തോരാമഴ

b)

മൂന്നു വിരലുകള്‍

c)

ശിവാകാമി

14.

അമ്മയുടെ കൈകളെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത് ?

a)

നീരറ്റു വറ്റിവരണ്ട ചുള്ളികൾ

b)

മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണം

c)

തെരുവുപട്ടി

15.

അമ്മയുടെ കണ്ണുകളെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത് ?

a)

മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണം

b)

തെരുവുപട്ടി

c)

വിദ്യാലയമുറ്റം

16.

പിരിചെഴുതുക:ഒരാൾ

a)

ഒരാ+ആൾ

b)

ഒര+ആൾ

c)

ഒര്+ആൾ

17.

പികിച്ചെഴുതുക:നീരറ്റു

a)

നീര്+അറ്റു

b)

നീര+അറ്റു

c)

നീര്+യറ്റു

18.

പിരിച്ചെഴുതുക:വെട്ടമില്ല

a)

വെട്ടം+മില്ല

b)

വെട്ടം+ഇല്ല

c)

വെട്ട്+യില്ല

19.

പിരിച്ചെഴുതുക:കൈച്ചുള്ളികൾ

a)

കൈച്ചുള്ളി+കൾ

b)

കൈ+ച്ചുള്ളികൾ

c)

കൈ+ചുള്ളികൾ

20.

പിരിച്ചെഴുതുക:കുട്ടിയേകാന്തത

a)

കുട്ടി+ഏകാന്തത

b)

കുട്ടിയേ+കാന്തത

c)

കുട്ടി+എകാന്തത

21.

പിരിച്ചെഴുതുക:അമ്മത്തൊട്ടിൽ

a)

അമ്മ+തൊട്ടിൽ

b)

അമ്മ+തോട്ടിൽ

c)

അമ്മ+തോട്ടിൽ

22.

പിരിച്ചെഴുതുക:വിജനമായി

a)

വിജന+ആയി

b)

വിജനം+ആയി

c)

വിജനം+മായി

23.

പിരിച്ചെഴുതുക:ചാടിക്കുതിക്കുന്നു

a)

ചാടി+കുതിക്കുന്നു

b)

ചാടികുതി+കുനനന്നു

c)

ചാടി+കുതികുന്നു