Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സ്വാതന്ത്ര ദിനം ക്വിസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രദേശീയവാദി വനിത?

a)

സൂര്യരാമലിംഗം

b)

പ്രീതിലതാ വഡേദാര്‍

c)

കസ്തൂര്‍ബാഗാന്ധി

d)

വിജയലക്ഷ്മി പണ്ഡിറ്റ്‌

2.

ഗാന്ധിജിയെ കൂടാതെ ഒക്ടോബർ 2 ജന്മദിനമായ ദേശീയ നേതാവ്

a)

ബിപിൻ ചന്ദ്രപാൽ

b)

ലാലാ ലജ്പത് റായ്

c)

മോത്തിലാൽ നെഹ്‌റു

d)

ലാൽ ബഹദൂർ ശാസ്ത്രി

3.

1919 ലെ ജാലിയൻവാലാബാഗ് വെടിവയ്പ്പിന് ഉത്തരവിട്ട മൈക്കിൾ ഓ’ഡ്വിയറിനെ മാർച്ച് 1940-നു കൊലപ്പെടുത്തിയ വിപ്ലവകാരി

a)

മദൻ സിംഗ്

b)

ഉദ്ദം സിംഗ്

c)

ഖുദിറാം ബോസ്

d)

പ്രഫുൽ ചന്ദ്ര

4.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ ജന്മസ്ഥലം

a)

ബാഗ്ദാദ്

b)

മസ്കറ്റ്

c)

ദോഹ

d)

മക്ക

5.

ഓഗസ്റ്റ് 15 ജന്മദിനമായ ദേശീയ നേതാവ്

a)

റാഷ് ബിഹാരി ഘോഷ്

b)

സത്യേന്ദ്രനാഥ ബോസ്

c)

അരവിന്ദഘോഷ്

d)

രാജ് നാരായണ ബോസ്

6.

സ്വതന്ത്ര്യ ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആരാണ് ?

a)

ദ്രൗപതി മുർമു

b)

പ്രണബ് മുഖർജി

c)

പ്രതിഭാ പാട്ടീൽ

d)

എപിജെ അബ്ദുൾ കലാം

7.

സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആരായിരുന്നു ?

a)

ജോൺ ലോറൻസ്'

b)

ശ്യാം ശരൺ നേഗി

c)

സി. വിനായക്

d)

എസ് ചന്ദ്രബോസ്

8.

."എ ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി" എന്ന പ്രസിദ്ധമായ ഉദ്ധരണി നൽകിയിരിക്കുന്നത്

a)

ഡോ ബി ആർ അംബേദ്കർ

b)

ജവഹർ ലാൽ നെഹ്റു

c)

ലാൽ ബഹദൂർ ശാസ്ത്രി

d)

ലാലാ ലജ്പത് റായ്

9.

താഴെപ്പറയുന്നവരിൽ ആരാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാത്തത്?

a)

സർദാർ വല്ലഭായി പട്ടേൽ

b)

ബി ആർ അംബേദ്കർ

c)

മഹാത്മാഗാന്ധി

d)

ജവഹർ ലാൽ നെഹ്റു

10.

ഇന്ത്യയിലെ ഏത് സ്ഥലത്താണ് മോപ്ല കലാപം നടന്നത്?

a)

മാൾവ മേഖല

b)

ഉത്തർപ്രദേശ്

c)

ബംഗാൾ

d)

മലബാർ മേഖല

11.

വക്കീൽ ഇല്ല, അപ്പീൽ ഇല്ല, ദലിൽ ഇല്ല' എന്ന കമൻ്റ് ഇനിപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

ദ കമ്മ്യൂണൽ അവാർഡ്, 1932

b)

സൈമൺ കമ്മീഷൻ, 1928

c)

റൗലറ്റ് ആക്റ്റ് 1919

d)

വെമാക്കുലർ പ്രസ് ആക്റ്റ്, 1878

12.

ജിന്ന ഒരു രാഷ്ട്രീയക്കാരനാണെങ്കിൽ നെഹ്‌റു രാജ്യസ്‌നേഹിയാണ്?" എന്ന് ഒരിക്കൽ അഭിപ്രായപ്പെട്ടു.

a)

മൗലാന ആസാദ്

b)

മഹാത്മാഗാന്ധി

c)

സർ മുഹമ്മദ് ഇഖ്ബാൽ

d)

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

13.

ഉൽഗുലൻ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?

a)

ബിർസ മുണ്ട

b)

രാജ് ദേശായി

c)

ഗൗതം മേനോൻ

d)

അല്ലൂരി സീതാരാമ രാജു

14.

78-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ തീം എന്താണ്?

a)

വികസിത് ഭാരത്

b)

ഇന്ത്യയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുക

c)

രാഷ്ട്രം ആദ്യം, എപ്പോഴും ഒന്നാമത്

d)

മുകളിൽ പറഞ്ഞവ ഒന്നുമല്ല

15.

സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ത്രിവർണ പതാക ഉയർത്തുന്നത്:

a)

പുരാനാ കില, ഡൽഹി

b)

ചെങ്കോട്ട, പഴയ ഡൽഹി

c)

ചെങ്കോട്ട, ആഗ്ര

d)

ഇന്ത്യാ ഗേറ്റ്, ന്യൂഡൽഹി

Similar Resources on Wayground